Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബായിലെ ഹമാദ് ഇന്റർനാഷണൽ എയർപോർട്ട് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു... ടെക്നോളജി സർവീസ് ലീഡ് എൻജിനീയർ, സിസ്റ്റം എൻജിനീയർ, ടെക്നോളജി സർവീസ് എൻജിനീയർ, സോഷ്യൽമീഡിയ സ്പെഷ്യലിസ്റ്റ്, ടെക്നിക്കൽ ഓഫീസർ, ഈവന്റ് സ്പെഷ്യലിസ്റ്റ്, സ്ട്രാറ്റജി ആൻഡ് പ്ളാനിംഗ് മാനേജർ, ടെക്നോളജി സർവീസ് കൺട്രോളർ, കപ്പാസിറ്റി ആൻഡ് സിമുലേഷൻ സ്പെഷ്യലിസ്റ്റ്, വൈൽഡ് ലൈഫ് ഹസാർഡ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഇപ്പോൾ ഒഴിവുകളുള്ളത്

06 JANUARY 2020 02:55 PM IST
മലയാളി വാര്‍ത്ത

ദുബായിയിൽ ഉള്ള നിരവധി ഒഴിവുകളാണ് ഇന്ന് തൊഴിൽ ജാലകത്തിൽ പറയുന്നത് .

ഹമാദ് ഇന്റർനാഷണൽ എയർപോർട്ട്
ദുബായിലെ ഹമാദ് ഇന്റർനാഷണൽ എയർപോർട്ട് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ടെക്നോളജി സർവീസ് ലീഡ് എൻജിനീയർ, സിസ്റ്റം എൻജിനീയർ, ടെക്നോളജി സർവീസ് എൻജിനീയർ, സോഷ്യൽമീഡിയ സ്പെഷ്യലിസ്റ്റ്, ടെക്നിക്കൽ ഓഫീസർ, ഈവന്റ് സ്പെഷ്യലിസ്റ്റ്, സ്ട്രാറ്റജി ആൻഡ് പ്ളാനിംഗ് മാനേജർ, ടെക്നോളജി സർവീസ് കൺട്രോളർ, കപ്പാസിറ്റി ആൻഡ് സിമുലേഷൻ സ്പെഷ്യലിസ്റ്റ്, വൈൽഡ് ലൈഫ് ഹസാർഡ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഇപ്പോൾ ഒഴിവുകളുള്ളത് ... കമ്പനി വെബ്സൈറ്റ് dohahamadairport.com. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്

ദുബായ് എയർപോർട്ടിൽ
ദുബായ് എയർപോർട്ടിൽ നിരവധി ഒഴിവുകൾ ഉണ്ട് . ഹെഡ്-ലീഡർഷിപ്പ് ഡെവലപ്മെന്റ് ആൻഡ് കൾച്ചർ, എന്റർപ്രൈസ് ആർക്കിടെക്ചർ, സൈബർ സെക്യൂരിറ്റി ആൻഡ് റെസൈലൻസ് , സ്പെഷ്യലിസ്റ്റ് -റിസ്ക്, സീനിയർ ബിസിനസ് അനലിസ്റ്റ്, പ്രോഡക്ട് ലീഡർ, ടെക്നിക്കൽ എക്സ്പേർട്ട്, ഡെവലപ്മെന്റ് മാനേജർ, അക്കൗണ്ടന്റ്, ടെക്നിക്കൽ എക്സ്പേർട്ട്, അക്കൗണ്ടന്റ്, ഫ്യൂച്ചർ ഓപ്പോർച്ചുനിറ്റി- ഫയർ ഫൈറ്റർ, എൻജിനീയർ, ഫോർകാസ്റ്റിംഗ് ഹെഡ്, ബിസിനസ് ടെക്നോളജി മാനേജർ, ലീഗൽ കൗൺസിൽ, മെയിന്റനൻസ് എൻജിനീയർ, ഏവിയേഷൻ ബിസിനസ് അനലിസ്റ്റ്, ഫയർ ഫൈറ്റർ, തുടങ്ങി നൂറോളം ഒഴിവുകളാണ്  ഉള്ളത് .
 കമ്പനി വെബ്സൈറ്റ്:careers.dubaiairports.ae യിൽ വിശദവിവരങ്ങൾ നൽകിയിട്ടുണ്ട് . താൽപ്പര്യമുള്ളവർ ഈ വെബ്സൈറ്റിൽ ആണ് അപേക്ഷിക്കേണ്ടത്

റോഡ് ട്രാൻസ് പോർട്ട് അതോറിട്ടി
ദുബായിലെ റോഡ് ട്രാൻസ് പോർട്ട് അതോറിട്ടിയിൽ മാൻപവർ പ്ളാനിംഗ് ഡയറക്ടർ, പ്രിൻസിപ്പൽ അനലിസ്റ്റ്- കാൾ സെന്റ‌‌ർ, പ്രിൻസിപ്പൽ സ്പെഷ്യലിസ്റ്റ് - ഇൻവെസ്റ്റ്മെന്റ് ഓഫീസ്, ഇൻസ്റ്റിറ്റ്യൂഷണൽ പ്ളാനിംഗ് മാനേജർ, അസറ്റ് ആൻഡ് പ്രോപ്പർട്ടി സ്ട്രാറ്റജി ആൻഡ് പോളിസി മാനേജർ, ടെക്നിക്കൽ സപ്പോർട്ട് ഡയറക്ടർ, മെയിന്റനൻസ് എൻജിനീയർ, ഡിജിറ്റൽ മാർക്കറ്റിംഗ് ഡയറക്ടർ തുടങ്ങിയ തസ്തികകളിൽ ആണ് ഒഴിവുകളുള്ളത്
കമ്പനി വെബ്സൈറ്റ് : jobs.dubaicareers.ae.താൽപ്പര്യമുള്ളവർക്ക് ഈ വെബ്‌സൈറ്റിൽ അപേക്ഷ അയക്കാവുന്നതാണ്

ദുബായ് ഐ.ബി.എം
കംപ്യൂട്ടർ ഹാർഡ്‌വേർ കമ്പനിയായ ഐ.ബി.എം ദുബായിലെ സെന്ററിലേക്ക് ക്ളൗഡ് സെക്യൂരിറ്റി ആർക്കിടെക്ട്, സീനിയർ മാനേജിംഗ് കൺസൾട്ടന്റ്, മാനേജിംഗ് കൺസൾട്ടന്റ്, എസ്എപി സെക്യൂരിറ്റി ബിസിനസ് ഓപ്പറേഷൻസ് പ്രൊഫഷണൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: https://www.ibm.com. വിശദവിവരങ്ങൾ:

സിസ്കോ ദുബായ്
ദുബായിലെ സിസ്കോ കമ്പനിയിൽ ഓപ്പറേഷൻ മാനേജർ, സൈബർ സെക്യൂരിറ്റി സെയിൽസ് സ്പെഷ്യലിസ്റ്റ്, അക്കൗണ്ട് മാനേജർ, സിസ്റ്റം എൻജിനീയർ, സോഫ്റ്റ ്വെയർ ആർക്കിടെക്ട്, സൊല്യൂഷൻ സെയിൽസ് മാനേജർ, കംപ്ളയൻസ് എൻജിനീയർ, ടെക്നോളജി സ്ട്രാറ്റജിസ്റ്റ് ആർക്കിടെക്ട് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: www.cisco.com/.

‎ റോഷേ കമ്പനി
ദുബായിലെ റോഷെ (ഫാർമസ്യൂട്ടിക്കൽ ) കമ്പനി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഇൻഫർമേഷൻ കൺസൾട്ടന്റ്, ലേണിംഗ് സ്പെഷ്യലിസ്റ്റ്, സോഴ്സിംഗ് മാനജർ, കൺട്രി ഷെഫ് അക്കൗണ്ടന്റ്, റീജണൽ കാറ്റഗറി മാനേജർ, സൈന്റിസ്റ്റ് , സീനിയർ മെഡിക്കൽ ഇൻഫർമേഷൻ കൺസൾട്ടന്റ് തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.roche.com/

 

 

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (47 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends