Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ തൊഴിൽ ജാലകം.. ഇനി പറയുന്ന സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

06 JANUARY 2020 03:43 PM IST
മലയാളി വാര്‍ത്ത

സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ തൊഴിൽ ജാലകം . ഇനീ പറയുന്ന സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

റിസേർവ് ബാങ്കിൽ അസിസ്റ്റന്റ്

റിസേർവ് ബാങ്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു .  20  നും 28  നും ഇടയിൽ പ്രായമുള്ളവർക്ക്‌ അപേക്ഷിക്കാം. 50 % മാർക്കോടെ ഡിഗ്രി ജയിച്ചിരിക്കണം . സംസ്ഥാനത്തിന്റെ ഭരണ ഭാഷ പരിജ്ഞാനം അനിവാര്യം ആണ് .അപേക്ഷകൾ ഓൺലൈൻ ആയി മാത്രമേ സമർപ്പിക്കാൻ ആകൂ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 16 ജനുവരി 2020. അപേക്ഷ ഫീസ് 450 രൂപയാണ്. പരീക്ഷ മൂന്ന് ഘട്ടങ്ങൾ ആയി നടക്കും. ഇതിൽ ഭാഷാ പരിജ്ഞാനം പരീക്ഷയും ഉൾപെടും. കൂടുതൽ വിവരങ്ങൾക്കായി റിസേർവ് ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
More details: www.rbi.org.in
 
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജനറൽ ഡ്യൂട്ടി നാവിക്

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജനറൽ ഡ്യൂട്ടി നാവികന് തസ്തികയിലേക്ക് ഉള്ള അപേക്ഷ ക്ഷണിച്ചു. 1 ഓഗസ്റ്റ്  1998 ഇന് ശേഷവും 31 ജൂലൈ 2002 മുമ്പും ജനിച്ചവർ  അതായതു 18 നും 22 നും ഇടയിൽ ഉള്ളവർ മാത്രം അപേക്ഷിക്കുക.  പ്ലസ് 2 വിൽ കണക്കും ഫിസിക്സ് ഉം പഠിച്ചിരിക്കുകയും 50 % മാർക്ക് ലഭിച്ചിരിക്കുകയും വേണം. അപേക്ഷകൾ ഓൺലൈൻ ആയി കോസ്റ്റ് ഗാർഡ് സൈറ്റ് ഇൽ സമർപ്പിക്കാവുന്നതു ആണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി 2 ഫെബ്രുവരി 2020. ശാരീരിക ക്ഷമത മാനദണ്ടങ്ങൾ പാലിക്കേണ്ടത് ആണ്. വികലാംഗർ അപേക്ഷിക്കേണ്ടത് ഇല്ല. ഒബ്ജക്റ്റീവ് മോഡൽ എഴുത്തു പരീക്ഷ ആണ് നടത്തുക.കൂടുതൽ വിവരങ്ങൾക്ക് ആയി കോസ്റ്റ് ഗാർഡിന്റെ വെബ്സൈറ്റ് സന്ദർശിക്കുക .
More details: www.joinindiancoastguard.gov.in      

ഡൽഹി പോലീസിൽ വയർലെസ്സ് ഓപ്പറേറ്റർ, ടെലി പ്രിൻറർ

ഡൽഹി പോലീസിൽ വയർലെസ്സ് ഓപ്പറേറ്റർ, ടെലി പ്രിൻറർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഉദ്യോഗാർത്ഥികൾ 02 ജൂലൈ 1992 ശേഷമോ 01 ജൂലൈ 2001 മുമ്പോ ജനിച്ചിരിക്കണം. 18 നും 27 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ് 2 യിൽ സയൻസ് ഉം കണക്കും പഠിച്ചിരിക്കണം. അല്ലെങ്കിൽ മെക്കാനിക് കം ഓപ്പറേറ്റർ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ  സിസ്റ്റംത്തിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്   ഉണ്ടായിരിക്കണം. അപേക്ഷകൾ ഓൺലൈൻ ആയി ലഭിക്കേണ്ട അവസാന തിയതി  27  ജനുവരി 2020 .അപ്ലിക്കേഷൻ ഫീസ് 100  രൂപ ഓൺലൈൻ ആയോ  എസ് ബി ഐ ചെല്ലാൻ വഴിയോ അടക്കാവുന്നതു ആണ്. ശാരീരിക ക്ഷമത മാനദണ്ഡങ്ങൾ പാലിക്കേണ്ടത് ആണ് . പുരുഷനും സ്ത്രീകൾക്കും ശാരീരിക ക്ഷമത മാനദണ്ഡങ്ങൾ വ്യത്യാസം ഉണ്ട്. കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള പരീക്ഷയും ട്രേഡ് അടിസ്ഥാനമാക്കിയുള്ള പരീക്ഷയും നടത്തി ആണ് തിരഞ്ഞു എടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഡൽഹി പോലീസ് ഇന്റെ വെബ്സൈറ്റ് സന്ദർശിക്കുക
More details: https://www.delhipolice.nic.in/    

ഗോവയിൽ എൻ ഐ ഓ യിൽ സയന്റിസ്റ്

ഗോവയിൽ എൻ ഐ ഓ യിൽ സയന്റിസ്റ്  തസ്തികയിലേക്ക് പേക്ഷ ക്ഷണിച്ചിരുന്നു. അപേക്ഷകർക്ക് 32  വയസ്സ് 31 ജനുവരി 2020 യിൽ ആയിരിക്കണം. എച് ഡി അല്ലെങ്കിൽ എം. ഇ /എം ടെക് ഉള്ളവരിൽ നിന്ന് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആപ്ലിക്കേഷൻ ഓൺലൈൻ ആയി  ലഭിക്കേണ്ട അവസാന തിയ്യതി 31 ജനുവരി 2020. ഒപ്പിട്ട പ്രിന്റഡ് അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതിയും ഇത് തന്നെ. അപേക്ഷ ഫീസ് ൧൦൦ രൂപ ഓൺലൈൻ ആയി അടക്കേണ്ടത് ആണ്. കൂടുതൽ വിവരങ്ങൾക്ക് എൻ ഐ ഓ യുടെ വെബ്സൈറ്റ് സന്ദർശിക്കുക
More details: https://www.nio.org/vacancies/permanent

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (48 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends