Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശത്ത് നഴ്‌സുമാർക്ക് ആയിരക്കണക്കിന് അവസരങ്ങൾ....നോർക്ക റൂട്സ് /ഒഡെപെക് നിയമനങ്ങളാണ് ..വി​സ,​ ​വി​മാ​ന​ടി​ക്ക​റ്റ് ​എ​ന്നി​വ​യു​ടെ​ ​ചെ​ല​വ് ​തൊ​ഴി​ലു​ട​മ​ക​ൾ​ ​വ​ഹി​ക്കും

07 JANUARY 2020 03:46 PM IST
മലയാളി വാര്‍ത്ത

വിദേശത്ത് നഴ്‌സുമാർക്ക് ആയിരക്കണക്കിന് അവസരങ്ങൾ
ഉടൻ അപേക്ഷിക്കുക

ഒമാ​നി​ലെ​ ​സ​ലാ​ല​ ​ലൈ​ഫ് ​ലൈ​ൻ​ ​ഹോ​സ്‌​പി​റ്റ​ലി​ലേ​ക്ക് ​ഡോ​ക്ട​ർ​ ,​​​ ​ന​ഴ്സ് ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വുകൾ ഉണ്ട് .​ ​നോ​ർ​ക്കാ​ ​റൂ​ട്ട്സ് ​വ​ഴി​ ​അ​പേ​ക്ഷി​ക്ക​ണം.​
1.​ ​എ​മ​ർ​ജ​ൻ​സി​ ​ഫീ​മെ​യി​ൽ​ ​ന​ഴ്സ്:​ ​ബി​എ​സ്‌​സി​ ​ന​ഴ്സിം​ഗി​നൊ​പ്പം​ ​ബി​എ​ൽ​എ​സും​ ​എ​സി​എ​ൽ​എ​സും.​ ​ശ​മ്പ​ളം​:​ 325​ ​ഒ​മാ​ൻ​ ​റി​യാ​ൽ.​ ​നാ​ല് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​പ​രി​ച​യം ആവശ്യമാണ് .​
2.​ ​ഒ.​ടി​ ​മെ​യി​ൽ​ ​ന​ഴ്സ്:​ ​ബി​എ​സ്‌​സി​ ​ന​ഴ്സിം​ഗ്.​ ​ശ​മ്പ​ളം​:​ 325​ ​ഒ​മാ​ൻ​ ​റി​യാ​ൽ.​ഏ​ഴ് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​പ​രി​ച​യം വേണം .​
3.​ ​ജ​ന​റ​ൽ​ ​മെ​യി​ൽ​ന​ഴ്സ്:​ ​ബി​എ​സ്‌​സി​ ​ന​ഴ്സിം​ഗ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം .​ ​ശ​മ്പ​ളം​:​ 325​ ​ഒ​മാ​ൻ​ ​റി​യാ​ൽ.​നാ​ല് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​പ​രി​ച​യം ഉള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത് .​

4.​ ​ജ​ന​റ​ൽ​ ​ന​ഴ്സ് ​ഫീ​മെ​യി​ൽ​:​ ​ബി​എ​സ്‌​സി​ ​ന​ഴ്സിം​ഗ് കഴിഞ്ഞിരിക്കണം .​ ​ശ​മ്പ​ളം​:​ 325​ ​ഒ​മാ​ൻ​ ​റി​യാ​ൽ.​നാ​ല് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​പ​രി​ച​യം ആവശ്യമാണ് .

5.​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​പ​തോ​ള​ജി​സ്റ്റ്:​ ​എം​ബി​ബി​എ​സ്,​​​ ​എം​ഡി​/​ഡി​പി​ബി​ ​അ​ല്ലെ​ങ്കി​ൽ​ ​ഡി​എ​ൻ​ബി​ ​പ​തോ​ള​ജി.​ ​ശ​മ്പ​ളം​:​ 2000​-2200​ ​ഒ​മാ​ൻ​ ​റി​യാ​ൽ.​ ​എം​ഡി​യ്ക്ക് ​ശേ​ഷം​ ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​പ​രി​ച​യം​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.​ ​

6 .സ്പെ​ഷ്യ​ലി​സ്റ്റ് ​റേ​ഡി​യോ​ള​ജി​സ്റ്റ് ​:​ ​എം​ബി​ബി​എ​സ്,​​​ ​എം​ഡി​/​ഡി​എ​ൻ​ബി​ ​റേ​ഡി​യോ​ള​ജി ആണ് വിദ്യാഭ്യാസ യോഗ്യത .​ ​ശ​മ്പ​ളം​:​ 2000​-2300​ ​ഒ​മാ​ൻ​ ​റി​യാ​ൽ.​എം​ഡി​യ്ക്ക് ​ശേ​ഷം​ ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​പ​രി​ച​യം​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.

7.​ജ​ന​റ​ൽ​ ​പ്രാ​ക്ടീ​ഷ്ണ​ർ​:​ ​എം​ബി​ബി​എ​സ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം .​ ​ശ​മ്പ​ളം​:​ 1000​-1200​ ​ഒ​മാ​ൻ​ ​റി​യാ​ൽ.​ ​ര​ണ്ട് ​വ​ർ​ഷ​ത്തേ​ക്കു​ള്ള​ ​ക​രാ​ർ​ ​നി​യ​മ​ന​ങ്ങ​ളാ​ണ്.​

​വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​റെ​സ്യൂ​മെ r​m​t1.​n​o​r​k​a​@​k​e​r​a​l​a.​g​o​v.​i​n​എ​ന്ന​ ​ഇ​മെ​യി​ലി​ൽ​ ​അ​യ​ക്ക​ണം.​ ​ജ​നു​വ​രി​ 15​ ​ആ​ണ് ​അ​പേ​ക്ഷ​ക​ൾ​ ​ല​ഭി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി.

സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന് ​കീ​ഴി​ലു​ള്ള​ ​ഒ​ഡെ​പെ​ക് ​വ​ഴി ന​ഴ്സു​മാ​ർ​ക്ക് ​ നിരവധി അ​വ​സ​ര​ങ്ങൾ. ഇപ്പോൾ ഉണ്ട് ​..സൗ​ദി,​ ​യു.​എ.​ഇ.,​ ​ബ്രി​ട്ട​ൺ,​ ​അ​ബു​ദാ​ബി​ ,​​​ ​മാ​ലി​ദ്വീ​പ് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ 1000​ ​ന​ഴ്സു​മാ​ർ​ക്ക് ഇപ്പോൾ ​അ​വ​സ​രം ഉണ്ട് .​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന് ​കീ​ഴി​ലു​ള്ള​ ​ഒ​ഡെ​പെ​ക് ​വ​ഴി​യാ​ണ് ​നി​യ​മ​നം.​വി​സ,​ ​വി​മാ​ന​ടി​ക്ക​റ്റ് ​എ​ന്നി​വ​യു​ടെ​ ​ചെ​ല​വ് ​തൊ​ഴി​ലു​ട​മ​ക​ൾ​ ​വ​ഹി​ക്കും.​

​ബ്രി​ട്ട​ൻ​ ​ഒ​ഴി​കെ​യു​ള്ള​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​നി​യ​മ​ന​ങ്ങ​ൾ​ക്ക് ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​അം​ഗീ​ക​രി​ച്ച​ ​സ​ർ​വീ​സ് ​ചാ​ർ​ജാ​യ​ 30,000​ ​രൂ​പ​ ​ന​ൽ​ക​ണം.

ബ്രി​ട്ട​ണി​ൽ​ 700​ ​ന​ഴ്സു​മാ​ർ​ക്കാ​ണ് ​അ​വ​സ​രം ഉള്ളത് .​ ​ഇ​വ​ർ​ ​ഐ.​ഇ.​എ​ൽ.​ടി.​എ​സ്.​/​ഒ.​ഇ.​ടി.​ ​വി​ജ​യി​ക്ക​ണം.​ ​ഇ​തി​നു​ള്ള​ ​പ​രി​ശീ​ല​ന​വും​ ​മ​റ്റ് ​സൗ​ക​ര്യ​ങ്ങ​ളും​ ​ഒ​ഡെ​പെ​ക് ​ത​ന്നെ​ ​ന​ൽ​കും.​ ​ഇ​തി​നീ​ടാ​ക്കു​ന്ന​ ​ഫീ​സ്ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ​മ​ട​ക്കി​ന​ൽ​കു​ക​യും​ ​ചെ​യ്യും.​ ​ബ്രി​ട്ട​നി​ലെ​ ​നാ​ഷ​ണ​ൽ​ ​ഹെ​ൽ​ത്ത് ​സ​ർ​വീ​സി​ന്റെ​ ​കീ​ഴി​ലു​ള്ള​ ​വി​വി​ധ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​തൊ​ഴി​ൽ​ ​നേ​ടു​ന്ന​തി​നൊ​പ്പം​ ​പോ​സ്റ്റ് ​ഗ്രാ​ജ്വേ​റ്റ് ​ഡി​പ്ലോ​മ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​സ്വ​ന്ത​മാ​ക്കാം.​ ​

ഗ്ലോ​ബ​ൽ​ ​ലേ​ണേ​ഴ്സ് ​പ്രോ​ഗ്രാം​ ​എ​ന്ന​ ​പ്ര​ത്യേ​ക​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ട്ടാ​ണ്ഇ​ത്ര​യും​ ​പേ​ർ​ക്ക് ​നി​യ​മ​ന​ത്തി​നു​ള്ള​ ​സൗ​ക​ര്യം​ ​ഒ​രു​ങ്ങു​ന്ന​ത്.​ ​വി​സ,​ ​വി​മാ​ന​ടി​ക്ക​റ്റ് ​തു​ട​ങ്ങി​യ​ ​മ​റ്റ് ​ചെ​ല​വു​ക​ളെ​ല്ലാം​ ​ബ്രി​ട്ട​ണി​ലെ​ ​എ​ൻ.​എ​ച്ച്.​എ​സ്.​ ​ആ​ശു​പ​ത്രി​ക​ളാ​ണ് ​വ​ഹി​ക്കു​ന്ന​ത്.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​ഐ.​ഇ.​എ​ൽ.​ടി.​എ​സ്.​/​ഒ.​ഇ.​ടി.​ ​പ​രി​ശീ​ല​നം​ ​ന​ൽ​കു​ന്ന​തി​നാ​യി​ ​എ​റ​ണാ​കു​ളം,​ ​തി​രു​വ​ന​ന്ത​പു​രം,​ ​ഡ​ൽ​ഹി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ഒ​ഡെ​പെ​ക് ​പ​രി​ശീ​ല​ന​കേ​ന്ദ്രം​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

യു.​എ.​ഇ ​യിൽ
യു.​എ.​ഇ.​യി​ലെ​ ​വി​വി​ധ​ ​ഹോം​കെ​യ​ർ​ ​സെ​ന്റ​റു​ക​ളി​ലേ​ക്ക് 100​-​ൽ​പ്പ​രം​ ​ന​ഴ്സി​ന്റെ​ ​ഒ​ഴി​വു​ണ്ട്.​ ​ബി.​എ​സ്‌​സി.​ ​ന​ഴ്സി​ങ് ​വി​ജ​യി​ച്ച​ ​വ​നി​ത​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ര​ണ്ട് ​വ​ർ​ഷ​ത്തി​ൽ​ ​കു​റ​യാ​ത്ത​ ​പ്ര​വൃ​ത്തി​പ​രി​ച​യ​മു​ണ്ടാ​ക​ണം.​ആ​ക​ർ​ഷ​ക​മാ​യ​ ​ശ​മ്പ​ള​വും​ ​മ​റ്റ് ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​ല​ഭി​ക്കും.​ ​ഹാ​ഡ്/​ഡി.​ഒ.​എ​ച്ച്.​/​ഡി.​എ​ച്ച്.​എ.​ ​എ​ന്നി​വ​യു​ള്ള​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന.​ ​അ​ഭി​മു​ഖം​ ​വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ​ഹാ​ഡ്/​ഡി.​ഒ.​എ​ച്ച്.​/​ഡി.​എ​ച്ച്.​എ.​ ​എ​ന്നി​വ​യ്ക്കു​ള്ള​ ​പ​രി​ശീ​ല​നം​ ​ഒ​ഡെ​പെ​ക് ​ന​ൽ​കും.

മാ​ല​ദ്വീ​പിൽ
മാ​ല​ദ്വീ​പ് ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന് ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ 50​ ​ന​ഴ്സു​മാ​രെ​ ​ആ​വ​ശ്യ​മു​ണ്ട്.​കു​റ​ഞ്ഞ​ത് 50​ ​കി​ട​ക്ക​യു​ള്ള​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ര​ണ്ടു​വ​ർ​ഷ​ത്തി​ൽ​ ​കു​റ​യാ​ത്ത​ ​പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​യോ​ഗ്യ​ത​ ​ബി.​എ​സ്‌​സി.​/​എം.​എ​സ്‌​സി.​/​ഡി​പ്ലോ​മ.​ ​അ​ഭി​മു​ഖ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ്.​​

അ​ബു​ദാ​ബി​യി​ൽ​
അ​ബു​ദാ​ബി​യി​ലെ​ ​പ്ര​മു​ഖ​ ​ഹെ​ൽ​ത്ത് ​കെ​യ​ർ​ ​ഗ്രൂ​പ്പി​ലേ​ക്ക് ​ന​ഴ്സു​മാ​ർ​ക്ക് ​അ​വ​സ​രം.​ ​അ​വി​വാ​ഹി​ത​രാ​യ​ ​പു​രു​ഷ​ന്മാ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ജ​നു​വ​രി​ 9​ന് ​ഒ​ഡെ​പെ​ക് ​സ്കൈ​പ്പ് ​ഇ​ന്റ​ർ​വ്യൂ​വ​ഴി​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ​ ​തി​ര​ഞ്ഞെ​ടു​ക്കും.​ ​ഹാ​ഡ്/​ഡി.​ഒ.​എ​ച്ച്.​/​ഡി.​എ​ച്ച്.​എ.​ ​എ​ന്നി​വ​യു​ള്ള​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന.​ ​അ​ഭി​മു​ഖം​ ​വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ​ഹാ​ഡ്/​ഡി.​ഒ.​എ​ച്ച്.​/​ഡി.​എ​ച്ച്.​എ.​ ​എ​ന്നി​വ​യ്ക്കു​ള്ള​ ​പ​രി​ശീ​ല​നം​ ​ഒ​ഡെ​പെ​ക് ​ന​ൽ​കും.​ ​ര​ജി​സ്റ്റേ​ഡ് ​ന​ഴ്സു​മാ​ർ​ക്കാ​ണ് ​അ​വ​സ​രം,.​ ​യോ​ഗ്യ​ത​:​ ​ബി​എ​സ്സി​ ​ന​ഴ്സിം​ഗ്.​ ​

ര​ജി​സ്ട്രേ​ഷ​ന് ​ശേ​ഷം​ 3​ ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​യ​ച​യ​വും​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.​ ​ഇ.​ആ​ർ,​​​ ​ഐ​സി​യു,​​​ ​അ​ർ​ജ​ന്റ് ​കെ​യ​ർ​ ​ആ​ൻ​ഡ് ​ആം​ബു​ല​ൻ​സ് ​ഡി​പ്പാ​ർ​ട്ടു​മെ​ന്റു​ക​ളി​ലേ​ക്കാ​ണ് ​നി​യ​മ​നം.​ ​പ്രാ​യ​പ​രി​ധി​:​ 35.​ ​അ​പേ​ക്ഷ​ക​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​g​c​c​@​o​d​e​p​c.​i​n​ ​എ​ന്ന​ ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​o​d​e​p​c.​k​e​r​a​l​a.​g​o​v.​i​

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (2 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (3 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (3 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (3 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (3 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (3 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (4 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (4 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (4 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (5 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (5 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (5 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (5 hours ago)

Malayali Vartha Recommends