Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതു വർഷത്തിൽ അപേക്ഷിക്കാവുന്ന 4 മികച്ച ജോലി ഒഴിവുകൾ ആണ് ഇവിടെ പറയുന്നത് ..പി എസ സി ഒഴിവുകൾക്ക് പുറമെ ഗോവ ഷിപ്യാർഡിലും ഡൽഹി എയിംസിലും ഇപ്പോൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങൾ ഇങ്ങനെ

07 JANUARY 2020 05:43 PM IST
മലയാളി വാര്‍ത്ത
പുതു വർഷത്തിൽ അപേക്ഷിക്കാവുന്ന 4 മികച്ച ജോലി ഒഴിവുകൾ ആണ് ഇവിടെ പറയുന്നത് ..പി എസ സി ഒഴിവുകൾക്ക് പുറമെ ഗോവ ഷിപ്യാർഡിലും ഡൽഹി എയിംസിലും ഇപ്പോൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങൾ ഇങ്ങനെ 
ഗോവ  ഷിപ്യാർഡിൽ വിവിധ ഒഴിവുകൾ

ഗോവ  ഷിപ്യാർഡിൽ ജനറൽ മാനേജർ, അസിസ്റ്റന്റ് മാനേജർ , റെഫ്രിജിറേഷൻ ആൻഡ് എ സി മെക്കാനിക് , ഓഫീസ് അസിസ്റ്റന്റ് , ഇലെക്ട്രിക്കൽ മെക്കാനിക്, വയർ മാൻ, വെൽഡർ , മറൈൻ ഫിറ്റർ തുടങ്ങിയ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചിരുന്നു. അപേക്ഷിക്കുന്ന ഒഴിവിനു അനുസരിച്ചു യോഗ്യതയിൽ വ്യത്യാസം ഉണ്ട്. അപേക്ഷകൾ ഓൺലൈൻ ആയി ഗോവ ഷിപ്യാർഡിന്റെ വെബ്സൈറ്റ് ഇൽ സമർപ്പിക്കേണ്ടത് ആണ്. എക്സാം ഫീസ് 500 രൂപയാണ് . ഓൺലൈൻ സമർപ്പിച്ച അപക്ഷകൾ പ്രിന്റ് എടുത്തു സ്വയം സാക്ഷ്യപ്പെടുത്തി 500 യുടെ ഡിമാൻഡ് ഡ്രാഫ്റ്റും കൂടി ഗോവ ഷിപ്യാർഡ് ലേക്ക് പോസ്റ്റ് വഴി അയക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി 4 ഫെബ്രുവരി 2020 5 മണിക്ക് മുമ്പായി http://career.goashipyard.co.in/user/Job-List.aspx    
എയിംസ് ഡൽഹിയിൽ ടെക്‌നിഷ്യൻ

എയിംസ് ഡൽഹിയിൽ കരാർ അടിസ്ഥാനത്തിൽ  ടെക്‌നിഷ്യനെ ആവശ്യം ഉണ്ട്. 2 വർഷത്തേക്ക് ആണ് നിയമനം. പ്രായപരിധി 30 വയസ്സ്. ഏതെങ്കിലും ഡിഗ്രിയോ അല്ലെങ്കിൽ പ്ലസ് 2 സയൻസ് പഠിച്ചവരും ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്‌നിക്‌സ് ഉം 1  വര്ഷം പ്രവർത്തി പരിചയവും  ഉള്ളവർക്ക് അപേക്ഷിക്കാം.
16 ജനുവരി 2020 മുമ്പായി അപേക്ഷകൾ coeepiIepsy705@gmail.com എന്ന ഇമെയിൽ  ഇൽ അയക്കേണ്ടത് ആണ് .

എക്സ് സൈസ് ഇൻസ്‌പെക്ടർ - കേരള പി എസ് സി

കേരള പി എസ് സി യിൽ എക്സ് സൈസ് ഇൻസ്‌പെക്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. 19 നും 31 നും ഇടയിൽ പ്രായമുള്ളവർക്കു അപേക്ഷിക്കാം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി യിൽ നിന്ന് ബി എ ,
ബി എസ് സി , ബി കോം ഡിഗ്രി ഉണ്ടാവണം. വിമുക്ത ഭടന്മാർക്ക് യോഗ്യത  എസ് എസ് എൽ സി മതി. ശാരീരിക ക്ഷമത  നിബന്ധനകൾ പാലിക്കേണ്ടത് ആണ് .കേരള പി എസ് സി വെബ്സൈറ്റ് ഇൽ അപേക്ഷ സമർപ്പിക്കാവുന്നതു ആണ് . ഇതിനായി പി എസ് സി യുടെ സൈറ്റ് ഇൽ വൺ ടൈം രെജിസ്ട്രേഷൻ നടത്തേണ്ടത് നിർബന്ധമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 5 ഫെബ്രുവരി 2020 
 www.keralapsc.gov.in    

വൈൽഡ് ലൈഫ് അസിസ്റ്റന്റ് ഗ്രേഡ് II - കേരള പി എസ് സി

കേരള പി എസ് സി യിൽ വൈൽഡ് ലൈഫ് അസിസ്റ്റന്റ് ഗ്രേഡ് II. ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. 19 നും 30  നും ഇടയിൽ പ്രായമുള്ളവർക്കു അപേക്ഷിക്കാം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി യിൽ നിന്ന് സൂയോളജി, ബോട്ടണി, ഫോറെസ്റ്ററി, വെറ്റിനറി സയൻസ് ഇവയിൽ ഏതിലെങ്കിലും ഡിഗ്രി ഉണ്ടാകണം. ശാരീരിക ക്ഷമത  നിബന്ധനകൾ പാലിക്കേണ്ടത് ആണ് .കേരള പി എസ് സി വെബ്സൈറ്റ് ഇൽ അപേക്ഷ സമർപ്പിക്കാവുന്നതു ആണ് . ഇതിനായി പി എസ് സി യുടെ സൈറ്റ് ഇൽ വൺ ടൈം രെജിസ്ട്രേഷൻ നടത്തേണ്ടത് നിർബന്ധമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 5 ഫെബ്രുവരി 2020.
 www.keralapsc.gov.in    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (47 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends