Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെ​​​റി​​​ക്കാ​​​ണ്ടി ഓ​​​യി​​​ൽ ഫീ​​​ൽ​​​ഡ് സ​​​ർ​​​വീ​​​സി​​​ൽ നി​​​ല​​​വി​​​ൽ ഒ​​​ഴി​​​വു​​​ക​​​ളു​​​ള്ള ടെ​​​ക്നീ​​​ഷൻ​​​മാ​​​രു​​​ടെ​​​യും സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​യ്ക്ക് ഇപ്പോൾ അപേക്ഷിക്കാം..

07 JANUARY 2020 06:11 PM IST
മലയാളി വാര്‍ത്ത

സെ​​​റി​​​ക്കാ​​​ണ്ടി ഓ​​​യി​​​ൽ ഫീ​​​ൽ​​​ഡ് സ​​​ർ​​​വീ​​​സി​​​ൽ നി​​​ല​​​വി​​​ൽ ഒ​​​ഴി​​​വു​​​ക​​​ളു​​​ള്ള ടെ​​​ക്നീ​​​ഷൻ​​​മാ​​​രു​​​ടെ​​​യും സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​യ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​രു​​​ദം/ ഡി​​​പ്ലോ​​​മ​​​യും പെ​​​ട്രോ​​​ളി​​​യം പ്ര​​​കൃ​​​തി വാ​​​ത​​​ക​​​മേ​​​ഖ​​​ല​​​യി​​​ൽ on shore/off shore മേഖലകളിൽ നി​​​ശ്ചി​​​ത പ്ര​​​വൃർ​​​ത്തി പ​​​രി​​​ച​​​യ​​​വു​​​മു​​​ള്ള വി​​​ദ​​​ഗ്ധ​​​രാ​​​യ എ​​​ൻ​​​ജി​​​നീ​​​യ​​​ർ​​​മാ​​​രി​​​ൽ നി​​​ന്നും ടെ​​​ക്നീ​​​ഷ്യ​​​ൻ​​​മാ​​​രി​​​ൽ നി​​​ന്നും അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും www.norkaroots.org സ​​​ന്ദ​​​ർ​​​ശി​​​ക്ക​​​ണ​​​മെ​​​ന്ന് നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 2020 ജ​​​നു​​​വ​​​രി 12.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​രാ​​​യ 18004253939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും) 00918802012345 (വി​​​ദേ​​​ശ​​​ത്തു നി​​​ന്നും മി​​​സ്ഡ് കോ​​​ൾ സേ​​​വ​​​നം) ൽ ​​​ല​​​ഭി​​​ക്കും. പെ​ട്രോ​ളി​യം​ ​പ്ര​കൃ​തി​ ​വാ​ത​ക​മേ​ഖ​ല​യി​ൽ​ ​(​o​n​ ​s​h​o​r​e​/​o​f​f​ ​s​h​o​r​e​)​ ​പ്ര​വ​ർ​ത്തി​ ​പ​രി​ച​യ​വു​മു​ള്ള​ ​വി​ദ​ഗ്ധ​രാ​യ​ ​എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കും​ ​ടെ​ക്നീ​ഷ്യ​ൻ​മാ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​

തൊ​ഴി​ൽ​കോ​ഡും​ ​ത​സ്തി​ക​ക​ളും​:​

​ഓ​ൺ​ഷോ​ർ​:​ ​O​M​S​-03001​ ​ഓ​പ്പ​റേ​ഷ​ൻ​ ​കോ​ഡി​നേ​റ്റ​‌​ർ,​ 2​ ​O​M​S​-04001​ ​ക്വാ​ണ്ടി​റ്റി​ ​സ​ർ​വേ​യ​ർ,​ 3​ ​O​M​S​-03002​ ​സീ​നി​യ​ർ​ ​കാം​പെ​യി​ൻ​ ​എ​ൻ​ജി​നീ​യ​ർ,​ 4​ ​O​M​S​-03003​ ​കാം​പെ​യി​ൻ​ ​എ​ൻ​ജി​നീ​യ​ർ​ ​-​ഇ​ല​ക്ട്രി​ക്ക​ൽ,​ 5​ ​O​M​S​-03004​ ​കാം​പെ​യി​ൻ​ ​എ​ൻ​ജി​നീ​യ​ർ​ ​-​മെ​ക്കാ​നി​ക്ക​ൽ, 6​ ​O​M​S​-03005​ ​കാം​പെ​യി​ൻ​ ​എ​ൻ​ജി​നീ​യ​ർ​ ​-​ ​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ.​ ​

ഓ​ഫ്ഷോ​ർ​:​ 7​ ​O​M​S​-04007​ ​:​ ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​സൂ​പ്പ​‌​ർ​വൈ​സ​ർ,​ 8O​M​S​-04008​ ​അ​സി​സ്റ്റ​ന്റ് ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​സൂ​പ്പ​ർ​വൈ​സ​ർ,​ 9​ ​O​M​S​-04003​ ​മെ​റ്റീ​രി​യ​ൽ​ ​കോ​ഡി​നേ​റ്റ​ർ,​ 10​ ​O​M​S​-04009​ ​മെ​ക്കാ​നി​ക്ക​ൽ​ ​ലീ​ഡ് ​മാ​ൻ,​ 11​ ​O​M​S​-06003​ ​റി​ഗ്ഗ​ർ​ ​-​ഫി​റ്റ​ർ​ ​മെ​ക്കാ​നി​ക്ക്,​ 12​ ​O​M​S​-06004​ ​റി​ഗ്ഗ​ർ​-​ ​ട​ച്ച് ​അ​പ് ​പെ​യി​ന്റ​ർ,​ 13​ ​O​M​S​-06005​ ​റി​ഗ്ഗ​ർ,​ 14​ ​O​M​S​-06006​ ​മാ​ർ​ക്ക​ർ​/​ഫി​റ്റ​ർ,​ 15​ ​O​M​S​-05003​ ​അ​ഡ്വാ​ൻ​സ്ഡ് ​സ്ക​ഫോ​ൾ​ഡ​ർ,​ 16​ ​O​M​S​-06008​ ​ബേ​സി​ക് ​സ്ക​ഫോ​ൾ​ഡ​ർ,​ 17​ ​O​M​S​-04010​ ​സ്ക​ഫോ​ൾ​ഡിം​ഗ് ​സൂ​പ്പ​ർ​വൈ​സ​ർ,​ 18​ ​O​M​S​-04011​ ​സീ​നി​യ​ർ​ ​ക്വാ​ളി​റ്റി​ ​ഇ​ൻ​സ്പെ​ക്ട​ർ,​ 19​ ​O​M​S​-04012​ ​റി​ഗ്ഗ​ർ​ ​സൂ​പ്പ​ർ​വൈ​സ​ർ,
20​ ​O​M​S​-05004​ ​സീ​നി​യ​ർ​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ടെ​ക്നീ​ഷ്യ​ൻ,​ 21​ ​O​M​S​-05005​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ടെ​ക്നീ​ഷ്യ​ൻ,​ 22​ ​O​M​S​-05006​ ​സീ​നി​യ​ർ​ ​ഇ​ൻ​സ്ട്രു​മെ​ന്റ് ​ടെ​ക്നീ​ഷ്യ​ൻ,​ 23​ ​O​M​S​-05007​ ​ഇ​ൻ​സ്ട്രു​മെ​ന്റ് ​ടെ​ക്നീ​ഷ്യ​ൻ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.


യോ​ഗ്യ​ത​:​ ​എ​ൻ​ജി​നീ​യ​റിം​ഗി​ൽ​ ​ബി​രു​ദം​/​ ​ഡി​പ്ലോ​മ​ ഉണ്ടായിരിക്കണം .​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​നും​ ​ w​w​w.​n​o​r​k​a​r​o​o​t​s.​o​r​g​ ​സ​ന്ദ​ർ​ശി​ക്കാം .​ ​

ക​മ്പ​നി​ ​വി​ലാ​സം​:​ ​S​e​r​i​k​a​n​d​i​ ​G​r​o​u​p​ ​o​f​ ​C​o​m​p​a​n​i​e​s
​ ​L​o​t​ 4223,​ ​N​o.16
​ ​J​a​l​a​n​ ​M​e​n​t​e​r​i,​
​K​u​a​l​a​ ​B​e​l​a​i​t,​ ​
K​A​ 1931,​ ​
B​r​u​n​e​i​ ​D​a​r​u​s​s​a​l​a​m.​

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ​https://serikandi.cendana.com.bn/jobs ​ ​എന്ന ക​മ്പ​നി​വെ​ബ്സൈ​റ്റിൽ അപേക്ഷിക്കണം . ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​r​m​t2.​n​o​r​k​a​@​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.​

​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ 2020​ ​ജ​നു​വ​രി​ 12.​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​ടോ​ൾ​ ​ഫ്രീ​ ​ന​മ്പ​രാ​യ​ 18004253939​ ​(​ഇ​ന്ത്യ​യി​ൽ​ ​നി​ന്നും​)​ 00918802012345​ ​(​വി​ദേ​ശ​ത്തു​ ​നി​ന്നും​ ​മി​സ്ഡ് ​കോ​ൾ​ ​സേ​വ​നം​)​ ​ൽ​ ​ല​ഭി​ക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (48 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends