ഗസ്റ്റ് അധ്യാപക നിയമനം; ജനുവരി ഏഴിന് അഭിമുഖം

പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ കെമിസ്ട്രി വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകർക്ക് നിയമനം . ബിരുദാനന്തര ബിരുദമാണ് അപേക്ഷകർക്ക് വേണ്ടുന്ന അടിസ്ഥാന യോഗ്യത. നെറ്റ്/പി.എച്ച്.ഡി ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട് .
അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി ഏഴിന് രാവിലെ 11 ന് കെമിസ്ട്രി വിഭാഗം ഓഫീസില്‍ എത്തുക . കൂടുതൽ വിവരങ്ങൾക്കായി ഈ ഫോണ്‍ നമ്പറിൽ ബന്ധപ്പെടുക. ഫോൺ നമ്പർ 0481 2506153, 2507763.
https://www.facebook.com/Malayalivartha

























