Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍.. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

10 AUGUST 2020 06:27 PM IST
മലയാളി വാര്‍ത്ത

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍ ഒഴിവുകള്‍. എസ്ബിഐയുടെ ഏഴ് സര്‍ക്കിളുകളിലാണ് ഒഴിവ്. അപേക്ഷിക്കുന്ന സര്‍ക്കിളുകളിലായിരിക്കും നിയമനം. അഹമ്മദാബാദ്, ബംഗ്‌ളൂരുെ സര്‍ക്കുകളിലായി 750 ഒഴിവുകള്‍ വീതമുണ്ട്. ഭോപ്പാല്‍, ചെന്നൈ, ഹൈദര്ബാദ്, ജയ്പൂര്‍. മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് മറ്റ് ഒഴിവുകള്‍. ഒരാള്‍ക്ക് ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. ഏതെങ്കിലും വിഷയത്തിവുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത.

അപേക്ഷകർക്ക് 30 വയസ്സ് കവിയാൻ പാടില്ല . അതായത് അപേക്ഷകർ 02-08-1990 നും 01-08-2020 നും ഇടയില്‍ ജനിച്ചവരായിരിക്കണം.അതേസമയം സംവരണമുള്ളവർക്ക് നിയമാനുസൃണമായ വയസിളവ് ലഭിക്കും.

ഏതു സംസ്ഥാനത്താണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പ്രാദേശിക ഭാഷാ പരിജ്ഞാനം തെളിയിക്കുന്നതിനായി അതത് സംസ്ഥാനങ്ങളില്‍ പത്താം ക്ലാസ് അഥവ് പ്ലസ്ടു ക്ലാസ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം

ഇതിന് പുറമേ ഏതെങ്കിലും ഷെഡ്യൂള്‍ഡ് കൊമേഷ്യല്‍ ബാങ്കിലോ റീജണ ല്‍ റൂറല്‍ ബാങ്കിലോ ഓഫീസറായുള്ള 2 വര്‍ഷത്തെ പരിജ്ഞാനവും അനിവാര്യമാണ്.

ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുക്കുന്നത് . തെരഞ്ഞെടുക്കുന്നവര്‍ക്ക് ആറ് വര്‍ഷത്തെ പ്രോബേഷന്‍ ഉണ്ടായിരിക്കും.

750 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി/ എസിടി ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി ഫീസടക്കാം.

www.sbi.co.in/careers എന്ന വെബ്‌സെററ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കാന്‍ കഴിയുക. ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാന്‍ കഴിയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (7 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (7 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (7 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (7 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (7 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (7 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (8 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (8 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (9 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (11 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (12 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (12 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (12 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (12 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (12 hours ago)

Malayali Vartha Recommends