Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റെയില്‍വേ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ മെഡിക്കല്‍ ഒഴിവുകളിലേക്ക് യുപിഎസ്‌സി നടത്തുന്ന കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വ്വീസസ് എക്‌സാമിനേഷന് അപേക്ഷ ക്ഷണിച്ചു. നിലവിൽ 559 ഒഴിവുകളുണ്ട്

11 AUGUST 2020 02:27 PM IST
മലയാളി വാര്‍ത്ത

റെയില്‍വേ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ മെഡിക്കല്‍ ഒഴിവുകളിലേക്ക് യുപിഎസ്‌സി നടത്തുന്ന കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വ്വീസസ് എക്‌സാമിനേഷന് അപേക്ഷ ക്ഷണിച്ചു. നിലവിൽ 559 ഒഴിവുകളുണ്ട്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം ..ഒക്ടോബര്‍ 22 നാണ് പരീക്ഷ നടത്തുന്നത്.

ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. തീരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍. ഓഗസ്റ്റ് 18 നാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി. താഴെ നല്‍കിയത് പ്രകാരമാണ് വിവിധ തസ്തികകളിലെ ഒഴിവുകള്‍.

കാറ്റഗറി-1: സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസസില്‍ ജൂനിയര്‍ സ്‌കെയില്‍-182 ഒഴിവുകള്‍

കാറ്റഗറി-2: റെയില്‍വേയില്‍ അസിസ്റ്റന്റ് ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍-300 ഒഴിവ്

ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറീസ് ഹെല്‍ത്ത് സര്‍വീസില്‍ അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍ -300 ഔൃഴിവ്

ന്യൂദില്ലി മുനിസിപ്പല്‍ കൗണ്‍സിലില്‍ ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍-4 ഒഴിവ്.

ഈസ്റ്റ്, നോര്‍ത്ത്, സൗത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഗ്രേഡ്-2-7 വരെ ഒഴിവുകള്‍.

എംബിബിഎസ് ആണ് യോഗ്യത. നിബന്ധനകള്‍ക്ക് വിധേയമായി അവസാന വര്‍ഷ യോഗ്യതാ പരീക്ഷ എഴുതുന്നവരേയും പരിഗണിക്കും.

2020 ഓഗസ്റ്റ് 1 ന് 32 വയസ് തികയരുത്. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസി വിഭാഗത്തിന് മൂന്നും അംഗപരിമിതര്‍ക്ക് പത്തും വര്‍ഷം പ്രായ പരിധിയില്‍ ഇളവുണ്ടാവും. 200 രൂപയാണ് അപേക്ഷ ഫീസ്.

ഫീസ്: 200 രൂപ. ഏതെങ്കിലും എസ്‌ബിഐ ശാഖയിൽ നേരിട്ടോ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചോ വിസാ/ മാസ്‌റ്റർ/ ഡെബിറ്റ് കാർഡ് മുഖേനയോ ഫീസടയ്‌ക്കുക. സ്‌ത്രീകൾക്കും പട്ടികജാതി/വർഗക്കാർക്കും അംഗപരിമിതർക്കും ഫീസില്ല. നേരിട്ട് പണമടയ്ക്കുന്നവർ ഓഗസ്റ്റ് 17 നകം ഫീസ് അടയ്ക്കണം.

അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. രണ്ടുഘട്ടമായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പരീക്ഷാ സിലബസ് സംബന്ധിച്ച വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങൾക്കും വെബ്സൈറ്റ് കാണുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (7 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (7 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (7 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (7 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (7 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (7 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (8 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (8 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (9 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (11 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (12 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (12 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (12 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (12 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (12 hours ago)

Malayali Vartha Recommends