Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിഎസ്‍സി വഴി സംസ്ഥാന സർക്കാർ ജോലികളിലേക്ക് വീണ്ടും ഒഴിവുകൾ;70 സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, 53 സയന്റിഫിക് ഓഫിസർ, 44 ഓവർസിയർ, 19 അസിസ്റ്റന്റ് പ്രഫസർ ഉൾപ്പെടെ ഉള്ള അവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

12 AUGUST 2020 12:34 PM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപനം മൂലം ഉണ്ടായ ഇടവേളയ്ക്കു ശേഷം വീണ്ടും പിഎസ്‍സി വഴി സംസ്ഥാന സർക്കാർ ജോലികളിലേക്ക് വീണ്ടും ഒഴിവുകൾ. 70 സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, 53 സയന്റിഫിക് ഓഫിസർ, 44 ഓവർസിയർ, 19 അസിസ്റ്റന്റ് പ്രഫസർ ഉൾപ്പെടെ ഉള്ള അവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ജനറൽ റിക്രൂട്ട്‌മെന്റ്- സംസ്ഥാനതലം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ്പ്രൊഫസർ (ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, കാർഡിയോളജി, നെഫ്രോളജി, റീപ്രൊഡക്ടീവ് മെഡിസിൻ, കാർഡിയോ വാസ്‌കുലാർ ആൻഡ് തൊറാസിക് സർജറി, ഓർത്തോപീഡിക്‌സ്), കോളജ് എജ്യുക്കേഷനിൽ അസിസ്റ്റന്റ്പ്രൊഫസർ (മലയാളം, സംസ്‌കൃതം, സോഷ്യൽ സ്റ്റഡീസ്, മാത്തമാറ്റിക്‌സ്), പ്ലാനിംഗ് ബോർഡിൽ അഗ്രോണമിസ്റ്റ്, പോലീസ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസർ (ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി), ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബേങ്കിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, റീജ്യണൽ മാനേജർ, മെഡിക്കൽ എജ്യുക്കേഷനിൽ മെഡിക്കൽ സോഷ്യൽ വർക്കർ, എൻജിനീയറിംഗ്/ പോളിടെക്‌നിക് ഹോസ്റ്റലിൽ മേട്രൺ (വനിത), കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II, ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ (ഡ്രൈവർ), ഹാൻഡിക്രാഫ്റ്റ് ഡെവലപ്‌മെന്റ്കോർപറേഷനിൽ സെയിൽസ് അസിസ്റ്റന്റ്.

ജനറൽ- ജില്ലാതലം
ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് II/ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് II. സംസ്ഥാനതലം- എൻ സി എ
കേരള കോ ഓപറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ അക്കൗണ്ട്‌സ് ഓഫീസർ, സെക്രട്ടേറിയറ്റ്/ കെ പി എസ് സിയിൽ സെക്യൂരിറ്റി ഗാർഡ്, സഹകരണ മേഖലയിൽ ഡ്രൈവർ.

ജില്ലാതലം- എൻ സി എ
സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി).

അപേക്ഷ നൽകും മുമ്പ്
ഉദ്യോഗാർഥികൾ പി എസ് സിയുടെ വെബ്സൈറ്റിൽ (www.keralapsc.gov.in) ഒറ്റത്തവണ രജിസ്റ്റർ ചെയ്ത ശേഷം വേണം അപേക്ഷ സമർപ്പിക്കാൻ. മുന്പ് രജിസ്റ്റർ ചെയ്തവർ യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യണം. നോട്ടിഫിക്കേഷൻ ലിങ്കിലെ “Apply Now’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ചാൽ തിരുത്തൽ വരുത്താൻ സാധിക്കില്ല.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 9. വിശദ വിവരങ്ങൾക്ക് www.keralapsc.gov.in . EXTRA ORDINARY GAZETTE DATE 03/08/2020.. CAT NO : 10/2020 TO 45/2020

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (7 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (7 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (7 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (7 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (7 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (7 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (8 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (8 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (9 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (11 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (12 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (12 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (12 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (12 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (12 hours ago)

Malayali Vartha Recommends