Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതുതായി 63 തസ്തികകളിലേക്കുള്ള പി.എസ്.സി വിജ്ഞാപനം ഉടന്‍...വിവിധ വകുപ്പുകളിലായി നിരവധി ഒഴിവുകള്‍

24 AUGUST 2020 05:18 PM IST
മലയാളി വാര്‍ത്ത

പുതുതായി 63 തസ്തികകളിലേക്കുള്ള വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുവാന്‍ പി.എസ്.സി തീരുമാനമായി .വിവിധ വകുപ്പുകളിലായി നിരവധി ഒഴിവുകള്‍ കണക്കാക്കുന്നു. സംസ്ഥാനതലം ജനറല്‍,സംസ്ഥാനതലം സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ,സംസ്ഥാനതലം എന്‍സിഎ റിക്രൂട്ട്‌മെന്റ്, ജില്ലാതലം (ജനറല്‍), സാമൂഹ്യനീതി വകുപ്പ് ,വിദ്യാഭ്യാസ വകുപ്പ് എന്നിങ്ങനെ വിവിധ വകുപ്പുകളിലേക്കാണ് നിയമനം പ്രതീക്ഷിക്കുന്നത് . വിശദ വിവരങ്ങൾ ഇങ്ങനെ

സംസ്ഥാനതലം (ജനറല്‍) തസ്തികകളായ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനാട്ടമി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിയോളജി ആന്‍ഡ് ബയോകെമിസ്ട്രി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഹോമിയോപ്പതിക് ഫാര്‍മസി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പത്തോളജി ആന്‍ഡ് മൈക്രോബയോളജി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫോറന്‍സിക് മെഡിസിന്‍ ആന്‍ഡ് ടോക്‌സിക്കോളജി,

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കമ്യൂണിറ്റി മെഡിസിന്‍ (സോഷ്യല്‍ ആന്‍ഡ് പ്രിവന്റീവ് മെഡിസിന്‍), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍സര്‍ജറി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പ്രാക്ടീസ് ഓഫ് മെഡിസിന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കേസ് ടേക്കിങ് ആന്‍ഡ് റിപ്പര്‍ടോറൈസേഷന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഓര്‍ഗനോണ്‍ ഓഫ് മെഡിസിന്‍ ആന്‍ഡ് ഹോമിയോപ്പതിക് ഫിലോസഫി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മെറ്റീരിയ മെഡിക്ക, അസിസ്റ്റന്റ്,

ഡാറ്റ എന്‍ട്രി ഓപറേറ്റര്‍, തിയറ്റര്‍ മെക്കാനിക്, മാനേജര്‍ ഖാദി ഗ്രാമോദ്യോഗ് ഭവന്‍ ആന്‍ഡ് ഗോഡൗണ്‍ കീപ്പര്‍, സ്റ്റോര്‍ കീപ്പര്‍, ജൂനിയര്‍ ഓഡിറ്റ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (ഡിഎ- ഓര്‍ത്തോമോഡറേറ്റ്), ലീഗല്‍ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് ക്ലര്‍ക്ക്. അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍, ഡെപ്യൂട്ടി മാനേജര്‍ (ജനറല്‍ കാറ്റഗറിയും സൊസൈറ്റി കാറ്റഗറിയും), ടൈപ്പിസ്റ്റ് ഗ്രേഡ് 2 (ജനറല്‍ കാറ്റഗറിയും സൊസൈറ്റി കാറ്ററിയും) കെമിസ്റ്റ് (ജനറല്‍ കാറ്റഗറിയും സൊസൈറ്റി കാറ്റഗറിയും) എന്നിവയിലേക്കാണ് വിജ്ഞാപനം

സംസ്ഥാനതലം സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റായി അസിസ്റ്റന്റ് പ്രൊഫസര്‍ (മെറ്റീരിയ മെഡിക്ക) (പട്ടികവര്‍ഗം), വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (പട്ടികവര്‍ഗം) ജില്ലാതലം സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റായി ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍ഡിവി) (പട്ടികജാതി/പട്ടികവര്‍ഗം), സീമാന്‍ (പട്ടികവര്‍ഗം), അറ്റന്‍ഡര്‍ ഗ്രേഡ് 2 (പട്ടികവര്‍ഗം), ലിഫ്റ്റ് ഓപറേറ്റര്‍ (പട്ടികവര്‍ഗം), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ലോ (പട്ടികവര്‍ഗം), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മാത്തമാറ്റിക്‌സ് (പട്ടികവര്‍ഗം), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സിവില്‍ എന്‍ജിനിയറിങ് (പട്ടികവര്‍ഗം), എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പട്ടികവര്‍ഗം), സെക്ഷന്‍ ഓഫീസര്‍ (പട്ടികവര്‍ഗം), ലക്ചറര്‍ ഇന്‍ കൊമേഴ്‌സ് (പട്ടികവര്‍ഗം), അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/ പട്ടികവര്‍ഗം), ഓവര്‍സിയര്‍ ഗ്രേഡ്(സിവില്‍)(പട്ടികവര്‍ഗം) എന്നിവയിലേക്കും അപേക്ഷിക്കാം

സംസ്ഥാനതലം എന്‍സിഎ റിക്രൂട്ട്‌മെന്റായി അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അറബിക് (രണ്ടാം എന്‍സിഎ- വിശ്വകര്‍മ), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അറബിക് (ഏഴാം എന്‍സിഎ- പട്ടികജാതി), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അറബിക് (ഒമ്പതാം എന്‍സിഎ- പട്ടികവര്‍ഗം), വെറ്ററിനറി സര്‍ജന്‍ (മൂന്നാം എന്‍സിഎ- പട്ടികവര്‍ഗം), വെറ്ററിനറി സര്‍ജന്‍ (ഒന്നാം എന്‍സിഎ. -പട്ടികജാതി വിഭാഗ ത്തില്‍നിന്നുളള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍), ലക്ചറര്‍ ഇന്‍ വയലിന്‍ (രണ്ടാം എന്‍സിഎ.-മുസ്ലീം), ലക്ചറര്‍ ഇന്‍ വീണ (രണ്ടാം എന്‍സിഎ- എല്‍സി/എഐ), ഡിവിഷണല്‍ അക്കൗണ്ടന്റ് (ഒന്നാം എന്‍സിഎ-ഈഴവ, മുസ്ലിം, ഒബിസി, പട്ടികജാതി). കെയര്‍ ടേക്കര്‍ ഫീമെയില്‍ (നാലാം എന്‍സിഎ -പട്ടി കവര്‍ഗം), ജൂനിയര്‍ സിസ്റ്റംസ് ഓഫീസര്‍ (സൊസൈറ്റി കാറ്റഗറി- ഒന്നാം എന്‍സിഎ- ഈഴവ/ തിയ്യ/ ബില്ലവ), മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ (സൊസൈറ്റി കാറ്റഗറി) (ഒന്നാം എന്‍സിഎ-പട്ടികജാതി) എന്നിങ്ങനെ ഒഴിവുകൾ ഉണ്ട്

ജില്ലാതലം (ജനറല്‍) തസ്തികകളായ ഹൈസ്‌കൂള്‍ ടീച്ചര്‍ മാത്തമാറ്റിക്‌സ് - മലയാളം മീഡിയം (തസ്തികമാറ്റം മുഖേന), ഓക്‌സിലറി നേഴ്‌സ് മിഡൈ്വഫ്, കാര്‍പന്റര്‍/കാര്‍പന്റര്‍ കം പാക്കര്‍. ജില്ലാതല സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റായി സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് 2 (പട്ടികവര്‍ഗം), ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (പട്ടികജാതി, പട്ടികവര്‍ഗം), ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (പട്ടികവര്‍ഗം), ലൈന്‍മാന്‍ (പട്ടികജാതി/പട്ടികവര്‍ഗം), ലൈന്‍മാന്‍ (പട്ടികവര്‍ഗം) എന്നീ തസ്തികകളിലാണ് വിജ്ഞാപനം പുറപ്പെടുവിക്കുക

സാമൂഹ്യനീതി വകുപ്പില്‍ കാറ്റഗറി നമ്പര്‍ 166/19 സൂപ്പര്‍വൈസര്‍ ഐസിഡിഎസ് (ഒന്നാം എന്‍സിഎ- പട്ടികജാതി വിഭാഗത്തില്‍നിന്നുളള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍).

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ 255/19 ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (അറബിക്) - എന്‍സിഎ (ഈഴവ/ തിയ്യ/ ബില്ലവ). കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ 353/18 ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി)-എന്‍സിഎ(പട്ടികജാതി വിഭാഗത്തില്‍നിന്നുളള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍) തസ്തികയില്‍ അഭിമുഖം നടത്തും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (7 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (7 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (7 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (7 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (7 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (7 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (8 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (8 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (9 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (11 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (12 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (12 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (12 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (12 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (12 hours ago)

Malayali Vartha Recommends