Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

കേരള ഗവണ്മെന്റ് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം ...കേരള പി എസ് സി യുടെ 46 തസ്തികകളിലേക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം

02 SEPTEMBER 2020 02:17 PM IST
മലയാളി വാര്‍ത്ത


കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 46 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് തീയതി: 25.08.2020. വണ്‍ടൈം രജിസ്ട്രേഷന്‍ ചെയ്ത പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത് .സെപ്റ്റംബര്‍ 30 വരെ
അപേക്ഷിക്കാം

ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം) തസ്തികകള്‍: അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബിസിനസ് അഡ്മിനിസ്ട്രേഷന്‍-9 ഒഴിവുകൾ , അസിസ്റ്റന്റ് പ്രൊഫസര്‍ (വിവിധ വിഷയങ്ങളില്‍, ഗവ. ഹോമിയോ മെഡിക്കല്‍ കോളേജുകള്‍)-29 ഒഴിവുകൾ, അസിസ്റ്റന്റ് (കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍)-10ഒഴിവുകൾ, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (പട്ടികവര്‍ഗ വികസനം)-1,

തിയേറ്റര്‍ മെക്കാനിക് ഗ്രേഡ് II (മെഡിക്കല്‍ വിദ്യാഭാസം)-4 ഒഴിവുകൾ, മാനേജര്‍ ഖാദി ഗ്രാമോദ്യോഗ് ഭവന്‍/ഗോഡൗണ്‍ കീപ്പര്‍-7 ഒഴിവുകൾ, ജൂനിയര്‍ ഓഡിറ്റ് അസിസ്റ്റന്റ് (കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്)-1, ടൈപ്പിസ്റ്റ് (ഫോം മാറ്റിങ്സ് (ഇന്ത്യ) ലിമിറ്റഡ്)-1, ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് (ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ്)-1,

ലീഗല്‍ അസിസ്റ്റന്റ് (കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്)-1, സ്റ്റോര്‍ കീപ്പര്‍ (കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്)-5 ഒഴിവുകൾ, ടൈപ്പിസ്റ്റ്-ക്ലാര്‍ക്ക് ഗ്രേഡ് II (മലബാര്‍ സിമന്റ്സ് ലിമിറ്റഡ്)-2 ഒഴിവുകൾ

സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം) അസിസ്റ്റന്റ് പ്രൊഫസര്‍ (മെറ്റീരിയ മെഡിക്ക, ഗവ. ഹോമിയോ മെഡിക്കല്‍ കോളേജുകള്‍)-1, വനിതാ പോലീസ് കോണ്‍സ്റ്റബിള്‍-34 ഒഴിവുകൾ

സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം) ഡ്രൈവര്‍-കം-ഓഫീസ് അറ്റന്‍ഡന്റ് (എല്‍.ഡി.വി.) (ഒഴിവുകള്‍: തിരുവനന്തപുരം-3, കൊല്ലം-2, പത്തനംതിട്ട-1, കോട്ടയം-1, ഇടുക്കി-2, എറണാകുളം-1, മലപ്പുറം-1, കോഴിക്കോട്-3, കോട്ടയം-1), സീമാന്‍-1 (കൊല്ലം), അറ്റന്‍ഡര്‍ ഗ്രേഡ് II, ഹോമിയോപ്പതി (പാലക്കാട്-1, എറണാകുളം-1), ലിഫ്റ്റ് ഓപ്പറേറ്റര്‍ ( കോട്ടയം ജില്ലയിൽ വിവിധ വകുപ്പുകളിലേക്ക് )-1 ഒഴിവ്

എന്‍.സി.എ. വിജ്ഞാപനം

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അറബിക്ക്-4, വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് II-14 ഒഴിവുകൾ, ലക്ചറര്‍ ഇന്‍ വയലിന്‍-1, ലക്ചറര്‍ ഇന്‍ വീണ-1, കെയര്‍ ടേക്കര്‍ (വനിത)-1, ജൂനിയര്‍ സിസ്റ്റംസ് ഓഫീസര്‍-1, ഡിവിഷണല്‍ അക്കൗണ്ടന്റ് (കേരള ജനറല്‍ സര്‍വീസ്)-8, മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ (കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ്ങ് ഫെഡറേഷന്‍ ലിമിറ്റഡ്)-1.......

ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം): ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) ഒഴിവുകള്‍: തൃശ്ശൂര്‍-1, മലപ്പുറം-5, കോഴിക്കോട്-1, കണ്ണൂര്‍-6, തിരുവനന്തപുപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഒഴിവുകള്‍ കണകാക്കപ്പെട്ടിട്ടില്ല), കാര്‍പെന്റര്‍/കാര്‍പെന്റര്‍-കം-പാക്കര്‍-1 (തിരുവനന്തപുരം), ഓക്സിലറി നഴ്സ് മിഡ്വൈഫ് (ഒഴിവുകള്‍: തിരുവനന്തപുരം-1, ഇടുക്കി-1, എറണാകുളം-1, തൃശ്ശൂര്‍-1, കോഴിക്കോട്-2.....

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും: www.keralapsc.gov.in സന്ദര്‍ശിക്കുക. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 30......

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (18 minutes ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (33 minutes ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (40 minutes ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (48 minutes ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (57 minutes ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (1 hour ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (2 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (2 hours ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (2 hours ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (2 hours ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (2 hours ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (2 hours ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (2 hours ago)

Malayali Vartha Recommends