ബ്രോഡ്‌കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻറ് ഇന്ത്യ ലിമിറ്റഡ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ റീജണൽ ഓഫീസിലേക്ക് സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ബ്രോഡ്‌കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻറ് ഇന്ത്യ ലിമിറ്റഡ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ റീജണൽ ഓഫീസിലേക്ക് സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ് 
12 ഒഴിവുകളാണ് ഉള്ളത് . താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുള്ള സ്ഥലങ്ങൾ :
ഹൈദരാബാദ് – 1 ,
ബെംഗളൂരു – 1 ,
ജമ്മു – 1 ,
മുംബൈ – 1 ,
അഹമ്മദാബാദ് – 1 ,
ജയ്പുർ – 1 ,
പനാജി – 1 ,
കൊൽക്കത്ത – 1 ,
ഭുവനേശ്വർ – 1 ,
പട്ന – 1 ,
റാഞ്ചി – 1 ,
ഗുവാഹാട്ടി – 1.
തസ്‌തികയുടെ പേര് : സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്
യോഗ്യത : മാസ് കമ്യൂണിക്കേഷൻ ബിരുദം.ഇംഗ്ലീഷിലും പ്രാദേശികഭാഷയിലും പരിജ്ഞാനം ഉണ്ടായിരിക്കണം.
ഇൻറർനെറ്റ് , എം.എസ് വേഡ് , എക്സൽ , ഗ്രാഫിക് ഡിസൈനിങ് എന്നിവയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം.
ഫേസ്ബുക്ക് , ട്വിറ്റർ , യുട്യൂബ് എന്നിവ ഉപയോഗിക്കാനറിയണം. പ്രാദേശികഭാഷ ടൈപ്പ് ചെയ്യാനുമറിയണം.
ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന .
ശമ്പളം : 36,000 രൂപ.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.becil.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 14.
Official Notification  BECIL
Apply Link              Apply Now 
More Details            vacancies
https://www.facebook.com/Malayalivartha


























 
 