Widgets Magazine
28
Sep / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൈകികിട്ടിയ പ്രതാപവും സമ്പത്തുമൊക്കെ പോയി! സോഷ്യല്‍ മീഡിയയിലൂടെ താരമായ ഗായിക റാനു മണ്ഡാലിന്‍റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? തലയിൽ കൈവെച്ച് ആരാധകർ...


പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിലേക്കും പോകാനിരിക്കെ മൂന്നു കേന്ദ്രഏജന്‍സികള്‍ക്കപ്പുറം സി.ബി.ഐ കൂടി സംസ്ഥാനത്തെത്തുമ്പോൾ ചങ്കിടിപ്പോടെ അണികൾ! വിജിലന്‍സിനെകൊണ്ട് പ്രാഥമികാന്വേഷണം നടത്തി മുഖംരക്ഷിക്കാനുള്ള തന്ത്രത്തിന് തിരിച്ചടിയായി സി.ബി.ഐയുടെ വരവ്.. മിന്നൽ പരിശോധനയിൽ തന്നെ കാലിടറി മുഖ്യൻ; യൂണിടാക്‌ എം.ഡിയുടെ ഡിജിറ്റല്‍ ഡയറിയില്‍ വമ്പന്‍സ്രാവുകള്‍.. യു.വി. ജോസ്‌ അടക്കം പത്ത്‌ ഉന്നതര്‍, അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക്...


ഇത്രയും പ്രതീക്ഷിച്ചില്ല... പോലീസ് കേസെടുക്കാത്തതിന്റെ പേരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി അശ്ലീല വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് മര്‍ദിച്ച സംഭവം ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം; യൂട്യൂബ് ചാനല്‍ വഴി നടത്തിയ പരാമര്‍ശം തെളിഞ്ഞാല്‍ ലഭിക്കുന്നത് വെറും മൂന്ന് വര്‍ഷം മാത്രം; പൊട്ടിക്കരഞ്ഞ് ഭാഗ്യ ലക്ഷ്മിയും ദിയ സനയും


നിറവയറോടെ വേദന സഹിച്ച് ആശുപത്രികൾ കയറിയിറങ്ങിയത് 14 മണിക്കൂർ ; കൊവിഡ് മുക്തയായിട്ടും പൂര്‍ണഗര്‍ഭിണിക്ക് ചികിത്സ നല്‍കിയില്ല; ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു


കേരളത്തെ മുടിപ്പിക്കാൻ ഇരട്ട എൻജിൻ ഹെലികോപ്റ്റർ ; സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഫ്രഞ്ച് നിർമ്മിത ഇരട്ട എൻജിൻ ചോപ്പർ എഎസ് 365 ഡൗഫിൻ എൻ3 തിരുവനന്തപുരം ചാക്ക രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ വിശ്രമജീവിതം നയിക്കുന്നു

സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡില്‍ അപ്രന്റീസുകളെ നിയമിക്കുന്നു

11 SEPTEMBER 2020 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഇടുക്കി ജില്ലയില്‍ സമഗ്രശിക്ഷയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ ഒഴിവുള്ള ട്രെയിനര്‍ തസ്തികകളിലേയ്ക്ക് സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍ അധ്യാപകരില്‍ നിന്നു ഡെപ്യൂട്ടേഷന്‍ നിയമനം

തിരുവനന്തപുരത്ത് ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ്, ഗസ്റ്റ് അധ്യാപകർ , പ്രിന്‍സിപ്പല്‍ എന്നിവരുടെ ഒഴിവുകൾ ഉണ്ട്. ഉടൻ നിയമനമായതിനാൽ അപേക്ഷകൾ എത്രയും പെട്ടെന്ന് അയക്കണം. ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്‌തികയിലേക്ക് കരാർ നിയമനമാണ് .. ഓരോ തസ്തികയിലേക്കുമുള്ള വിശദവിവരങ്ങൾ ഇങ്ങനെ

മാലിദ്വീപിലെ വിവിധ ആശുപത്രികളിൽ ഡോക്ടർ, നഴ്സുമാരുടെ ഒഴിവ്; അപേക്ഷ സമർപ്പിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

ബ്രോഡ്‌കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻറ് ഇന്ത്യ ലിമിറ്റഡ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ റീജണൽ ഓഫീസിലേക്ക് സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഉത്തർപ്രദേശ് റായ്ബറേലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ 21 ഒഴിവുകൾ

സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡില്‍ അപ്രന്റീസുകളെ നിയമിക്കുന്നു. അര്‍ഹരായ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ central coalfields വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അല്ലെങ്കില്‍ അപ്രന്റീസ് വെബ്‌സൈറ്റായ apprentice ല്‍ രജിസ്റ്റര്‍ ചെയ്യാം. ഒക്ടോബര്‍ 5 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി

ഫിറ്റര്‍-425, വെല്‍ഡര്‍-80, ഇലക്ട്രീഷ്യന്‍- 630, മെക്കാനിക്ക്-175, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-50, ഇന്‍ഫൊമേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്-25, മെക്കാനിസ്റ്റ്-50, ടേര്‍ണര്‍-50, മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍-30, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്-50 എന്നിങ്ങനെയാണ് ഒഴിവുകള്‍.

എട്ടാം ക്ലാസ്, പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് വിവിധ ട്രേഡുകളിലായി അപേക്ഷിക്കാം. ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുമുണ്ടായിരിക്കണം. 18 വയസു മുതല്‍ 35 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം

അപ്രന്റീസുകളായി നിയമിതരാവുന്നവര്‍ക്ക് മാസം 7000 രൂപ സ്റ്റൈഫന്റ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് ബിജെപിക്ക് കനത്ത പ്രഹരം ഒപ്പമുള്ളവരും കൈ വിട്ടു അലയടിക്കുന്ന പ്രതിഷേധം  (1 minute ago)

'രണ്ട് ദിവസം കഴിഞ്ഞപ്പോൾ എന്റെ വീടന്വേഷിച്ച് കുറച്ച് പേർ വന്നു. എന്നെ തല്ലുക എന്നതായിരുന്നു ഉദ്ദേശം. പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ പ്രതികരിക്കുക തന്നെ വേണം...' തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ വിശദീകരി  (1 minute ago)

സഖാക്കളുടെ കണ്ണ് നിറയുന്നു... ചാനലുകളില്‍ നിന്നും സ്വപ്ന സുരേഷിനേയും വിവാദത്തിനേയും പടിയിറക്കാന്‍ സഖാക്കള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല; അവസാനം അശ്ലീല യൂട്യൂബര്‍ക്കെതിരെ ഭാഗ്യലക്ഷ്മി  (11 minutes ago)

വൈകികിട്ടിയ പ്രതാപവും സമ്പത്തുമൊക്കെ പോയി! സോഷ്യല്‍ മീഡിയയിലൂടെ താരമായ ഗായിക റാനു മണ്ഡാലിന്‍റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? തലയിൽ കൈവെച്ച് ആരാധകർ...  (28 minutes ago)

പൂട്ടാന്‍ ചടുല നീക്കം... എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ പലതും ഒളിപ്പിച്ച സ്വപ്ന സുരേഷിനെ പൊളിച്ചടുക്കാന്‍ സിബിഐ; സി.ബി.ഐ. ആദ്യം നീങ്ങുന്നത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി കൂടിയായ സ്വപ്‌നാ സുരേഷിലേക്ക്; സ്  (1 hour ago)

അന്നിവര്‍ എവിടെയായിരുന്നു... ചാനല്‍ ചര്‍ച്ചകള്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും എതിരേയുള്ള അധിക്ഷേപത്തെ പറ്റിയായപ്പോള്‍ തന്റെ നിലപാട് തുറന്നടിച്ച് പിസി ജോര്‍ജ്; വിജയ് നായര്‍ എന്ന പൊട്ടന്‍ പറഞ്ഞത് ഒട്ട  (1 hour ago)

പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിലേക്കും പോകാനിരിക്കെ മൂന്നു കേന്ദ്രഏജന്‍സികള്‍ക്കപ്പുറം സി.ബി.ഐ കൂടി സംസ്ഥാനത്തെത്തുമ്പോൾ ചങ്കിടിപ്പോടെ അണികൾ! വിജിലന്‍സിനെകൊണ്ട് പ്രാഥമ  (1 hour ago)

ഇത്രയും പ്രതീക്ഷിച്ചില്ല... പോലീസ് കേസെടുക്കാത്തതിന്റെ പേരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി അശ്ലീല വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് മര്‍ദിച്ച സംഭവം ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം; യൂട്  (1 hour ago)

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക പരിഷ്കരണ ബില്ലുകളില്‍ ഒപ്പിട്ടു  (11 hours ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം... ഭാഗ്യലക്ഷ്മിക്ക് പിന്തുണ അറിയിച്ച് സുഗതകുമാരി  (11 hours ago)

ഭാഗ്യലക്ഷ്‍മി ഇപ്രകാരം പ്രവര്‍ത്തിച്ചത് മോശമായി പോയി ; പ്രതികരണവുമായി നടന്‍ സുധീര്‍  (11 hours ago)

പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ്: അവസാന നിമിഷംവരെയും നിക്ഷേപകര്‍ക്കുവേണ്ടി ബി.ജെ.പി. ഉണ്ടാകുമെന്ന് കെ.സുരേന്ദ്രന്‍  (11 hours ago)

കണ്ണൂരില്‍ മാനസിക വൈകല്യമുള്ള 22കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു  (11 hours ago)

'ഞാൻ തല്ലും ,അവരെ കൊണ്ട് തല്ലിക്കുകയും ചെയ്യും. ഇത് അധികാരം കൈയിൽ എടുക്കുന്നതും അല്ല നീതിന്യായ വ്യവസ്ഥിതിയോടുള്ള ബഹുമാനക്കുറവും അല്ല. ഇങ്ങനെ ഉള്ളവർക്കു ശിക്ഷ കിട്ടാൻ ഉള്ള നിയമങ്ങൾ ഇവിടെ ഉണ്ടൊ എന്ന് ചോ  (12 hours ago)

നിറവയറോടെ വേദന സഹിച്ച് ആശുപത്രികൾ കയറിയിറങ്ങിയത് 14 മണിക്കൂർ ; കൊവിഡ് മുക്തയായിട്ടും പൂര്‍ണഗര്‍ഭിണിക്ക് ചികിത്സ നല്‍കിയില്ല; ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends