തിരുവനന്തപുരത്ത് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി...ഡിസംബര്‍ 4 വരെ അപേക്ഷിക്കാം......

തിരുവനന്തപുരത്തെ പാങ്ങോട് നടത്തുന്ന ഇന്ത്യന്‍ ആര്‍മി റാലിക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം.
പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കുളച്ചല്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ ഒന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെയാകും റാലി (കോവിഡിന്റെ സാഹചര്യം പരിഗണിച്ചായിരിക്കും ഏതൊക്കെ ദിവസങ്ങളിലായിരിക്കും റാലിയെന്ന തീയതി പ്രഖ്യാപിക്കുക).......
ആര്‍മിയുടെ റിക്രൂട്ട്‌മെന്റ് നടപടി തികച്ചും സൗജന്യമാണ്. അഡ്മിറ്റ് കാര്‍ഡ് മുഖേനയാണ് റാലിയില്‍ പ്രവേശനം അനുവദിക്കുക.
സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി (ഓള്‍ ആംഡ്)
യോഗ്യത: 45 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി./മെട്രിക്ക്. ഓരോ വിഷയങ്ങള്‍ക്കും 33 ശതമാനം മാര്‍ക്കെങ്കിലും നേടിയിരിക്കണം.
പ്രായം: പതിനേഴര മുതല്‍ 21 വയസ്സുവരെ. 1999 ഒക്ടോബര്‍ 1 മുതല്‍ 2003 ഏപ്രില്‍ ഒന്നിനിടയില്‍ ജനനം. രണ്ട് തീയതികളും ഉള്‍പ്പെടെ
കുറഞ്ഞ ശാരീരികക്ഷമത: ഉയരം-166 സെ.മീ., ഭാരം-50 കിലോ., നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.......
സോള്‍ജ്യര്‍ ടെക്‌നിക്കല്‍
യോഗ്യത: സയന്‍സ് വിഷയത്തില്‍ പ്ലസ്ടു/ഇന്റര്‍മീഡിയറ്റ് വിജയം. ഫിസിക്‌സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കും ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്ക്...
പ്രായം: പതിനേഴര-23 വയസ്സ്. 1997 ഒക്ടോബര്‍ ഒന്നിനും 2003 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനനം. രണ്ട് തീയതികളും ഉള്‍പ്പെടെ.
കുറഞ്ഞ ശാരീരികക്ഷമത: ഉയരം-165 സെ.മീ., ഭാരം-50 കിലോ., നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.......
സോള്‍ജ്യര്‍ ടെക്‌നിക്കല്‍ (ഏവിയേഷന്‍/അമ്യൂണിഷന്‍ എക്‌സാമിനര്‍)......
https://www.facebook.com/Malayalivartha
























