ഹാലിബര്‍ട്ടണ്‍ കമ്പനിയിൽ നിരവധി ഒഴിവുകൾ ..ലോകത്തിലെ ഏറ്റവും വലിയ ഓയില്‍ ഫീല്‍ഡ് സര്‍വ്വീസ് കമ്പനികളില്‍ ഒന്നാണ് ഹാലിബര്‍ട്ടണ്‍ കമ്പനി. എഴുപതില്‍ പരം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹാലിബര്‍ട്ടണ്‍ ഒരു അമേരിക്കന്‍ കമ്പനിയാണ്..നൂറ് കണക്കിന് സഹസ്ഥാപനങ്ങളും ബ്രാന്‍ഡുകളും ആണ് ഇവര്‍ക്ക് ലോകമെമ്പാടുമായിട്ടുള്ളത്

ലോകത്തിലെ ഏറ്റവും വലിയ ഓയില്‍ ഫീല്‍ഡ് സര്‍വ്വീസ് കമ്പനികളില്‍ ഒന്നാണ് ഹാലിബര്‍ട്ടണ്‍ കമ്പനി. എഴുപതില്‍ പരം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹാലിബര്‍ട്ടണ്‍ ഒരു അമേരിക്കന്‍ കമ്പനിയാണ്. നൂറ് കണക്കിന് സഹസ്ഥാപനങ്ങളും ബ്രാന്‍ഡുകളും ആണ് ഇവര്‍ക്ക് ലോകമെമ്പാടുമായിട്ടുള്ളത്.
അരലക്ഷത്തിലേറെ പേര്‍ വിവിധ രാജ്യങ്ങളിലായി ഹാലിബര്‍ട്ടണില്‍ ജോലി ചെയ്യുന്നുണ്ട്. അമേരിക്കയിലെ ഹൂസ്റ്റണിലും യുഎഇയിലെ ദുബായിലും ആയിട്ടാണ് ഇവരുടെ ആസ്ഥാനങ്ങള്‍.
യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, യുഎസ്എ, യുകെ, ഇന്ത്യ, സിംഗപ്പൂര്‍, മലേഷ്യ, കാനഡ എന്നിവിടങ്ങളിലായി എഴുപത്തിൽ പരം തസ്തികയിലേക്ക് നിരവധി ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അപേക്ഷ സമർപ്പിക്കാനും വിശദ വിവരങ്ങൾക്കും ഹാലിബർട്ടണിന്റെ ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കുക. https://jobs.halliburton.com/
https://www.facebook.com/Malayalivartha



























