Widgets Magazine
01
Mar / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2008ല്‍ വിവാഹം, രണ്ടു പെൺമക്കളായതോടെ യുവാവിന്റെ സ്വഭാവം മാറാൻ തുടങ്ങി... പിന്നാലെ 3മക്കളുടെ മാതാവായ യുവതിയുമായി പ്രണയത്തിലായി... ഭാര്യയ്‌ക്ക് വിവാഹ സമ്മാനമായി ലഭിച്ച 30 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും ധൂർത്തടിച്ചതിന് പിന്നാലെ ചെയ്ത ക്രൂരത! പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത്...


ഭര്‍ത്താവ് ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു! എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു... അടുത്തിടെ കോവിഡ് വാക്‌സീന്‍ എടുത്തതിന്റെ പേരില്‍ ഓഫീസിലെ ചിലര്‍ കളിയാക്കുന്ന തരത്തില്‍ പ്രതികരിച്ചതോടെ സഹിക്കാനായില്ല! പുലർച്ചെ വീട്ടിലെ കിടപ്പുമുറിയില്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്! ചിറയിന്‍കീഴിൽ ആനി ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു...


ആരിഫിന് വേണ്ടത് സ്വാതന്ത്ര്യമായിരുന്നു. ഞാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യം നല്‍കും... ദൈവത്തെ കാണാന്‍ പോകുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്... എന്റെ തെറ്റ് എന്തായിരുന്നുവെന്ന് ഞാന്‍ ദൈവത്തോട് ചോദിക്കും... നിങ്ങള്‍ക്ക് സ്‌നേഹിക്കണമെന്നുണ്ടെങ്കില്‍ അത് രണ്ടുപേരുടെയും കൂടെ സ്‌നേഹമാകണം... ഒരാള്‍ മാത്രം സ്‌നേഹിച്ചാല്‍ ഒന്നും നേടാനാകില്ല; അവസാനമായി ആ വീഡിയോ പങ്കുവെച്ച് യുവതിയുടെ ആത്മഹത്യ! ഭര്‍ത്താവിനെതിരേ കേസ്


ഭര്‍ത്താവായി കിട്ടാന്‍ ഞാനാഗ്രഹിച്ചത് 'മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, എന്നിവരെ പോലെയുള്ളൊരു ആളെയായിരുന്നു... കൂടെ അഭിനയിക്കുമ്പോള്‍ അവരുടെ വ്യക്തിത്വം നമ്മളെ ആകര്‍ഷിക്കും.. ഹീറോ ഹീറോയിനായി അഭിനയിക്കുമ്പോള്‍ ഒരിക്കലും ബ്രദര്‍ സിസ്റ്റര്‍ പോലെ തോന്നിലല്ലോ; തുറന്നു പറഞ്ഞ് നടി ലക്ഷ്മി ഗോപാലസ്വാമി


അങ്കം കൊഴുക്കുമ്പോള്‍... ഉറപ്പാണ് എല്‍ഡിഎഫ് കത്തിപ്പടരുമ്പോള്‍ ആളിക്കത്തിച്ച് അറപ്പാണ് എല്‍ഡിഎഫുമായി കെ. സുരേന്ദ്രന്‍; കമ്യൂണിസ്റ്റ് പാര്‍ട്ടി തട്ടിപ്പുകാരുടെ പാര്‍ട്ടിയായി; നാല് ഭാഷകളില്‍ ജനങ്ങളെ കൈയ്യിലെടുത്ത് നിര്‍മ്മല സീതാ രാമന്‍; സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി

വ്യോമസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമീഷന്‍ ഓഫിസറാകാം

13 JUNE 2014 02:10 AM IST
മലയാളി വാര്‍ത്ത.

More Stories...

സൗദി അറേബ്യ കിങ് അബ്ദുള്ള പെട്രോളിയം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്ററിൽ അവസരങ്ങള്‍

കേന്ദ്ര ഇലക്ട്രോണിക്‌സ്‌ ആന്‍ഡ്‌ ഐടി മന്ത്രാലയത്തിന്‌ കീഴിലുള്ള സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ കമ്പ്യൂട്ടിങ്ങില്‍ 72 ഒഴിവുകള്‍

ഡോ ആസാദ് മൂപ്പന്‍ സ്ഥാപിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍..ഒൻപത് രാജ്യങ്ങളിലായി 18 ആശുപത്രികൾ ...ഇരുപതിനായിരത്തോളം ജീവനക്കാർ ...ആരോഗ്യപരിപാലനരംഗത്ത് നമ്പർ 1 .. നിരവധി ഒഴിവുകൾ ..അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഖത്തര്‍ പെട്രോളിയത്തില്‍ മികച്ച അവസരങ്ങള്‍... ഫാമിലി വിസ,മറ്റ് ഓഫറുകൾ

പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിൽ ഗള്‍ഫിലും അമേരിക്കയിലും ഇന്ത്യയിലും കാനഡയിലും ഒഴിവുകള്‍

വ്യോമസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമീഷന്‍ ഓഫിസര്‍ കോഴ്സില്‍ പ്രവേശത്തിനുള്ള കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (AFCAT) ജൂലൈ മൂന്നു വരെ അപേക്ഷിക്കാം. വനിതകള്‍ക്കും അവസരമുണ്ട്. ഫ്ളയിങ്, ടെക്നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലായാണ് പ്രവേശം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത കോഴ്സുകളാണ്. 2015 ജൂലൈയിലാണ് കോഴ്സ് ആരംഭിക്കുക. പുരുഷന്മാര്‍ക്ക് പെര്‍മനന്‍റ് കമീഷന്‍ ഓഫിസര്‍മാരാകാനും അവസരമുണ്ട്. സ്ത്രീകള്‍ക്കുള്ള കോഴ്സുകള്‍ a. ഫ്ളയിങ് ബ്രാഞ്ച്- ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാല ബിരുദം. പ്ളസ്ടുതലത്തില്‍ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ചിരിക്കണം. അല്ളെങ്കില്‍ 60 ശതമാനത്തില്‍ കുറയാത്ത ബി.ഇ/ബി.ടെക്. ശാരീരികക്ഷമത അനിവാര്യം. പ്രായം: 2015 ജൂലൈ ഒന്നിന് 19നും 23നും ഇടയില്‍. b. ടെക്നിക്കല്‍ ബ്രാഞ്ച്: എയറോനോട്ടിക്കല്‍ എന്‍ജിനീയര്‍ (ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍). ബന്ധപ്പെട്ട വിഷയത്തില്‍ നാലുവര്‍ഷത്തില്‍ കുറയാത്ത ബിരുദം. അല്ളെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് (ഇന്ത്യ) അല്ളെങ്കില്‍ എയറോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ അല്ളെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങിന്‍െറ ഗ്രാജ്വേറ്റ് എന്‍ജിനീയറിങ് പരീക്ഷയുടെ അസോസിയേറ്റ് മെംബര്‍ഷിപ്പിനുള്ള സെക്ഷന്‍ എ, ബി എന്നിവ വിജയിച്ചിരിക്കണം. പ്രായം: 2015 ജൂലൈ ഒന്നിന് 18നും 28നും ഇടയില്‍. c. ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ച്- അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്, അക്കൗണ്ട്സ്, എജുക്കേഷന്‍ വിഭാഗങ്ങളിലാണ് പ്രവേശം. 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ഏതെങ്കിലും ബിരുദമോ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തര ബിരുദം/തത്തുല്യ ഡിപ്ളോമയോ ആണ് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ലോജിസ്റ്റിക് വിഭാഗത്തിനുവേണ്ട യോഗ്യത. 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബി.കോം അല്ളെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത എം.കോം/സി.എ/ഐ.സി.ഡബ്ള്യുവാണ് അക്കൗണ്ട്സ് വിഭാഗത്തിന്‍െറ യോഗ്യത. 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് എജുക്കേഷന്‍ വിഭാഗത്തിന്‍െറ യോഗ്യത. പ്രായം: ബിരുദധാരികള്‍ക്ക് 20നും 23നുമിടയില്‍, ബിരുദാനന്തര ബിരുദധാരികള്‍ക്കും എല്‍.എല്‍.ബിക്കാര്‍ക്കും ( പഞ്ചവല്‍സര ഇന്‍്റഗ്രേറ്റഡ് കോഴ്സ്) 20നും 25നുമിടയില്‍, ബിരുദത്തിന് ശേഷം ത്രിവല്‍സര എല്‍.എല്‍.ബിക്കാര്‍ക്ക് 20നും 26നുമിടയില്‍, എം.എഡ്, പി.എച്ച്ഡി, സി.എ, ഐ.സി.ഡബ്ളു.എക്കാര്‍ക്ക് 20നും 27നുമിടയില്‍. പുരുഷന്മാര്‍ക്കുള്ള കോഴ്സുകള്‍ a. ഫ്ളയിങ് ബ്രാഞ്ച്: ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെയുള്ള ബിരുദം. പ്ളസ്ടുവിന് മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ചിരിക്കണം. അല്ളെങ്കില്‍ 60 ശതമാനത്തില്‍ കുറയാത്ത ബി.ഇ/ബി.ടെക് യോഗ്യത. പ്രായം: 2015 ജൂലൈ ഒന്നിന് 19നും 23നും ഇടയില്‍. b. ടെക്നിക്കല്‍ ബ്രാഞ്ച്: എയറോനോട്ടിക്കല്‍ എന്‍ജിനീയര്‍ (ഇലക്ട്രോണിക്സ്/മെക്കാനിക്കല്‍): ബന്ധപ്പെട്ട വിഷയത്തില്‍ നാലുവര്‍ഷത്തില്‍ കുറയാത്ത ബിരുദം. അല്ളെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് ഇന്ത്യ അല്ളെങ്കില്‍ എയറോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ അല്ളെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങിന്‍െറ ഗ്രാജ്വേറ്റ് എന്‍ജിനീയറിങ് പരീക്ഷയുടെ അസോസിയേറ്റ് മെംബര്‍ഷിപ്പിനുള്ള സെക്ഷന്‍ എ, ബി എന്നിവ വിജയിച്ചിരിക്കണം. പ്രായം: 2015 ജൂലൈ ഒന്നിന് 18നും 28നും ഇടയില്‍. c. ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ച്: അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്, അക്കൗണ്ട്സ്, എജുക്കേഷന്‍ വിഭാഗങ്ങളിലാണ് പ്രവേശം. ആദ്യ വിഭാഗത്തിലെ പ്രവേശത്തിന് 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദമോ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തര ബിരുദം/ഡിപ്ളോമയോ ആണ് യോഗ്യത. 60 ശതമാനത്തിലേറെ മാര്‍ക്കോടെ ബി.കോം അല്ളെങ്കില്‍ 50 ശതമാനത്തിലേറെ മാര്‍ക്കോടെ എം.കോം/സി.എ/ഐ.സി.ഡബ്ള്യു നേടിയവര്‍ക്ക് രണ്ടാമത്തെ വിഭാഗത്തില്‍ അപേക്ഷിക്കാം. എജുക്കേഷന്‍ വിഭാഗത്തില്‍ പ്രവേശത്തിന് 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തര ബിരുദം മതിയാകും. പ്രായം: ബിരുദധാരികള്‍ക്ക് 20നും 23നുമിടയില്‍, ബിരുദാനന്തര ബിരുദധാരികള്‍ക്കും എല്‍.എല്‍.ബിക്കാര്‍ക്കും ( പഞ്ചവല്‍സര ഇന്‍്റഗ്രേറ്റഡ് കോഴ്സ്) 20നും 25നുമിടയില്‍, ബിരുദത്തിന് ശേഷം ത്രിവല്‍സര എല്‍.എല്‍.ബിക്കാര്‍ക്ക് 20നും 26നുമിടയില്‍, എം.എഡ്, പി.എച്ച്ഡി, സി.എ, ഐ.സി.ഡബ്ളു.എക്കാര്‍ക്ക് 20നും 27നുമിടയില്‍. അപേക്ഷിക്കേണ്ട വിധം: www.careerairforce.nic.inല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 2014 ആഗസ്റ്റ് 31നായിരിക്കും എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് 02/2014 നടക്കുക. തിരുവനന്തപുരവും കൊച്ചിയുമാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. ഫ്ളയിങ് ബ്രാഞ്ചുകാര്‍ക്ക് പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ബാറ്ററി ടെസ്റ്റ് നടത്തും. 25 വയസ്സില്‍ താഴെയുള്ള അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. പരിശീലനകാലത്ത് വിവാഹിതരാകാന്‍ അനുമതി ലഭിക്കുന്നതല്ല. 25 വയസ്സിന് മുകളിലുള്ള വിവാഹിതര്‍ക്കും അപേക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2008ല്‍ വിവാഹം, രണ്ടു പെൺമക്കളായതോടെ യുവാവിന്റെ സ്വഭാവം മാറാൻ തുടങ്ങി... പിന്നാലെ 3മക്കളുടെ മാതാവായ യുവതിയുമായി പ്രണയത്തിലായി... ഭാര്യയ്‌ക്ക് വിവാഹ സമ്മാനമായി ലഭിച്ച 30 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളും  (3 minutes ago)

തമിഴ്നാട്ടില്‍ എന്‍.ഡി.എ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ച ആരംഭിച്ചു;30 സീറ്റെങ്കിലും വേണമെന്ന് ബി.ജെ.പി;നൽകാനാകില്ലെന്ന് അണ്ണാ ഡി എം കെ  (12 minutes ago)

സൗദിയിൽ വേദനയായി മൂന്ന് പ്രവാസികൾ വാഹനാപകടത്തിൽ മരിച്ചു; റിയാദിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന വാൻ താഴ്ചയിലേക്ക് മറിഞ്ഞു, അപകടം നടന്നത് ഞായറാഴ്ച പുലർച്ചെ നാലരയോടെ  (18 minutes ago)

ഭര്‍ത്താവ് ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു! എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു... അടുത്തിടെ കോവിഡ് വാക്‌സീന്‍ എടുത്തതിന്റെ പേരില്  (24 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ; ടോട്ടൻഹാമിനും ആഴ്സണലിനും തകർപ്പൻ ജയം, യുണൈറ്റഡ്-ചെൽസി മത്സരം ഗോൾരഹിത സമനിലയിൽ  (44 minutes ago)

ആരിഫിന് വേണ്ടത് സ്വാതന്ത്ര്യമായിരുന്നു. ഞാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യം നല്‍കും... ദൈവത്തെ കാണാന്‍ പോകുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്... എന്റെ തെറ്റ് എന്തായിരുന്നുവെന്ന് ഞാന്‍ ദൈവത്തോട് ചോദിക്കും... നി  (1 hour ago)

സാധാരണക്കാരന് ഇരുട്ടടി ;പാചക വാതക വിലയിൽ പ്രതിഷേധം കടുക്കുന്നു;സബ്‌സിഡി തിരികെ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാവുന്നില്ല  (1 hour ago)

ഉദ്യോഗാർത്ഥികൾക്ക് കൊടുത്ത വാക്ക് പാഴ് വാക്കാകുമോ ? മന്ത്രി എ.കെ. ബാലൻ ഫയലിൽ എഴുതുന്നത് ഇത് ?  (1 hour ago)

കോവിഡ് വ്യാപനം.... തമിഴ്‌നാട്ടിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി.... ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശ ലംഘനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം  (1 hour ago)

രാഹുല്‍ ഗാന്ധി നല്ല ടൂറിസ്റ്റാണ് ; അദ്ദേഹം പല കടലുകളിലും നീന്തി ശീലിച്ചിട്ടുണ്ടാകും. എന്നാല്‍ ലോകത്തിലെ മറ്റു കടലുകളില്‍ നീന്തുന്നതുപോലെയല്ല കേരളത്തിലെ കടൽ ;രാഹുലിനെ ട്രോളി പിണറായി വിജയൻ  (1 hour ago)

ഭര്‍ത്താവായി കിട്ടാന്‍ ഞാനാഗ്രഹിച്ചത് 'മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, എന്നിവരെ പോലെയുള്ളൊരു ആളെയായിരുന്നു... കൂടെ അഭിനയിക്കുമ്പോള്‍ അവരുടെ വ്യക്തിത്വം നമ്മളെ ആകര്‍ഷിക്കും.. ഹീറോ ഹീറോയിനായി അഭിനയ  (2 hours ago)

കനത്ത നഷ്ടത്തില്‍നിന്ന് കുതിച്ചുയര്‍ന്ന് ഓഹരി സൂചികകള്‍... സെന്‍സെക്സ് 494 പോയന്റ് നേട്ടത്തില്‍ 49,594ലിലും നിഫ്റ്റി 153 പോയന്റ് ഉയര്‍ന്ന് 14,682ലുമാണ് വ്യാപാരം  (2 hours ago)

രാജ്യത്ത് അനിയന്ത്രിതമായി ഉയരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് നാളെ... രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ, ചരക്ക് വാഹനങ്ങള്‍, ഓട്ടോ,ടാക്സി എന്നിവരും പണിമുടക്  (2 hours ago)

പ്രമുഖരൊക്കെ ബിജെപിയിലേക്ക്.. ഇന്നലെ മാത്രം ബിജെപിയില്‍ ചേര്‍ന്നത് റിട്ട .ജഡ്ജിമാര്‍ , കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് അംഗങ്ങളുള്‍പ്പെടെ 50 ഓളം പ്രമുഖര്‍! 'വിജയ യാത്ര കേരളത്തില്‍' ലക്‌ഷ്യം മറ്റൊന്ന്... ഉ  (2 hours ago)

അങ്കം കൊഴുക്കുമ്പോള്‍... ഉറപ്പാണ് എല്‍ഡിഎഫ് കത്തിപ്പടരുമ്പോള്‍ ആളിക്കത്തിച്ച് അറപ്പാണ് എല്‍ഡിഎഫുമായി കെ. സുരേന്ദ്രന്‍; കമ്യൂണിസ്റ്റ് പാര്‍ട്ടി തട്ടിപ്പുകാരുടെ പാര്‍ട്ടിയായി; നാല് ഭാഷകളില്‍ ജനങ്ങളെ കൈയ  (2 hours ago)

Malayali Vartha Recommends