ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ടെക്‌നിഷ്യൻ (സിവിൽ ,ഇലെക്ട്രിക്കൽ),ജന്മിയാർ ഹിന്ദി ട്രാൻസ്ലേറ്റർ തസ്തികകളിലായുള്ള 7 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ടെക്‌നിഷ്യൻ (സിവിൽ ,ഇലെക്ട്രിക്കൽ),ജന്മിയാർ ഹിന്ദി ട്രാൻസ്ലേറ്റർ തസ്തികകളിലായുള്ള 7 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.ഗ്രൂപ്പ് എ ,ഗ്രൂപ്പ് ബി ,ഗ്രൂപ്പ് സി തസ്തികകളിലാണ് അവസരമാണ് .
ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്ററുടെ ഒഴിവ് മുംബൈ ,ചണ്ഡീഗഡ് , കർണാടകയിലെ ഹസ്സൻ എന്നവിടങ്ങളിലാണ് .
തസ്തിക :ടെക്നിഷ്യൻ ബി (സിവിൽ)
ഒഴിവ് 3
യോഗ്യത:എസ് എസ് എൽ സി ,സിവിൽ ട്രേഡിൽ ഐ ടി ഐ /എൻ ടി സി എൻ എ സി
തസ്തിക :ടെക്നിഷ്യൻ ബി (ഇലെക്ട്രിക്കൽ )
ഒഴിവ് 1
യോഗ്യത:എസ് എസ് എൽ സി ,ഇലെക്ട്രിക്കൽ ട്രേഡിൽ ഐ ടി ഐ /എൻ ടി സി /എൻ എ സി
ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ തസ്തികയിൽ മൂന്ന് ഒഴിവുകളാണുള്ളത് .അപേക്ഷ ഓൺലൈനിൽ .വെബ്സൈറ്റ് :www .isro .gov .in അവസാന തീയതി ജൂൺ 13 .
https://www.facebook.com/Malayalivartha