ഭുവനേശ്വറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഭുവനേശ്വറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.റെഗുലർ/കരാർ നിയമനമാണ്.ആകെ 42 ഒഴിവുകളാണുള്ളത്.ഓൺലൈനായി അപേക്ഷിക്കണം.അപേക്ഷകൾ അവസാനമായി അയക്കുന്ന തീയതി ജൂൺ ഒൻപതു .
റെജിസ്ട്രർ സൂപ്രണ്ടിങ് എൻജിനീയർ (സിവിൽ),അസിസ്റ്റന്റ് രജിസ്ട്രാർ ,അസിസ്റ്റന്റ് ലൈബ്രറിയാൻ,അസിസ്റ്റന്റ് എക്സ്ക്യൂട്ടീവ് എങ്ങിന്നെയാര് (സിവിൽ),നേത്വരഃ അഡ്മിനിസ്ട്രേറ്റർ,പബ്ലിക് റിലേഷൻ ഓഫീസർ ,സ്റ്റുഡൻറ് കൗൺസിലർ ,മെഡിക്കൽ ഓഫീസർ ,സീനിയർ ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ് ,ജൂനിയർ സൂപ്രണ്ട് ജൂനിയർ അക്കൗണ്ട്സ് ഓഫീസർ ,ഹോർട്ടികൾച്ചറിസ്റ് ,ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ ,ജൂനിയർ ടെക്നിക്കൽ സുപ്രീണ്ടെന്റ് ,ജൂനിയർ ടെക്നിഷ്യൻ ,ജൂനിയർ ലൈബ്രറി അസിസ്റ്റന്റ്,ഫാര്മസിസ്റ് എന്നെ തസ്തികകളിലാണ് ഒഴിവു .
വിശദ വിവരങ്ങൾക്ക് :www .iitbbs .ac .in
https://www.facebook.com/Malayalivartha