Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

നേ​​വി​​യി​​ൽ സെ​​യി​​ലേ​​ഴ്സ് ഫോ​​ർ ആ​​ർ​​ട്ടി​​ഫൈ​​സ​​ർ അ​​പ്ര​​ന്‍റിസ് ബാ​​ച്ചി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​വി​​വാ​​ഹി​​ത​​രാ​​യ പു​​രു​​ഷ​​ൻ​​മാ​​രി​​ൽ​​നി​​ന്ന് അ​​പേ​​ക്ഷ ക്ഷണിക്കുന്നു

30 MAY 2018 10:50 AM IST
മലയാളി വാര്‍ത്ത

നേ​​വി​​യി​​ൽ സെ​​യി​​ലേ​​ഴ്സ് ഫോ​​ർ ആ​​ർ​​ട്ടി​​ഫൈ​​സ​​ർ അ​​പ്ര​​ന്‍റിസ് ബാ​​ച്ചി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​വി​​വാ​​ഹി​​ത​​രാ​​യ പു​​രു​​ഷ​​ൻ​​മാ​​രി​​ൽ​​നി​​ന്ന് അ​​പേ​​ക്ഷ ക്ഷണിക്കുന്നു . 2019 ഫെ​​ബ്രു​​വ​​രി​​യി​​ൽ കോ​​ഴ്സ് ആ​​രം​​ഭി​​ക്കും. വി​​ജ്ഞാ​​പ​​നം വൈ​​കാ​​തെ വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

യോ​​ഗ്യ​​ത- മാ​​ത്ത​​മാ​​റ്റി​​ക്സും ഫി​​സി​​ക്സും നി​​ർ​​ബ​​ന്ധി​​ത വി​​ഷ​​യ​​ങ്ങ​​ളാ​​യും കെ​​മി​​സ്ട്രി/​​ബ​​യോ​​ള​​ജി/​​കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് ഓ​​പ്ഷ​​ന​​ലാ​​യും പ​​ഠി​​ച്ച് അ​​റു​​പ​​തു ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു/​​ത​​ത്തു​​ല്യം. പ്രാ​​യം: 1999 ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​നും 2001 ജ​​നു​​വ​​രി 31നും ​​മ​​ധ്യേ ജ​​നി​​ച്ച​​വ​​രാ​​ക​​ണം.

അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധം - www .nausenabharti.nic.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ​​നി​​ന്ന് ഓ​​ണ്‍​ലൈ​​നാ​​യാ​​ണ് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​ത്. പ​​ത്താം​​ക്ലാ​​സ്, പ്ല​​സ്ടു എ​​ന്നി​​വ​​യു​​ടെ മാ​​ർ​​ക്ക് ലി​​സ്റ്റ് ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ പൂ​​രി​​പ്പി​​ക്കു​​ന്പോ​​ൾ കൈ​​യി​​ൽ ക​​രു​​ത​​ണം.

ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ശേ​​ഷം ര​​ണ്ട് പ്രി​​ന്‍റൗ​​ട്ട് എ​​ടു​​ക്കു​​ക. ഇ​​തി​​ൽ ഒ​​രു കോ​​പ്പി​​യി​​ൽ ഫോ​​ട്ടോ ഒ​​ട്ടി​​ച്ച് പ​​ത്താം​​കാ​​സ്, പ്ല​​സ്ടു സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ പ​​ക​​ർ​​പ്പു​​ക​​ളും സ​​ഹി​​തം അ​​യ​​യ്ക്കു​​ക.

സ്വ​​ന്തം വി​​ലാ​​സം എ​​ഴു​​തി​​യ 10 രൂ​​പ​​യു​​ടെ സ്റ്റാ​​ന്പ് ഒ​​ട്ടി​​ച്ച സ്വ​​ന്തം വി​​ലാ​​സം എ​​ഴു​​തി​​യ ക​​വ​​റും അ​​പേ​​ക്ഷ​​യ്ക്കൊ​​പ്പം വ​​യ്ക്ക​​ണം. സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ അ​​റ്റ​​സ്റ്റ് ചെ​​യ്യു​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍റെ പേ​​രും ഓ​​ഫീ​​സ് സീ​​ലും കൃ​​ത്യ​​മാ​​യി പ​​തി​​ഞ്ഞി​​രി​​ക്ക​​ണം.

ശാ​​രീ​​രി​​ക യോ​​ഗ്യ​​ത- ഉ​​യ​​രം കു​​റ​​ഞ്ഞ​​ത് 157 സെ.​​മീ. തൂ​​ക്ക​​വും നെ​​ഞ്ച​​ള​​വും ആ​​നു​​പാ​​തി​​കം. നെ​​ഞ്ച​​ള​​വ് കു​​റ​​ഞ്ഞ​​ത് അ​​ഞ്ച് സെ.​​മീ. വി​​ക​​സി​​പ്പി​​ക്കാ​​ൻ ക​​ഴി​​യ​​ണം. കൂ​​ട്ടി​​മു​​ട്ടു​​ന്ന കാ​​ൽ​​മു​​ട്ടു​​ക​​ൾ, പ​​ര​​ന്ന പാ​​ദം, കോ​​ങ്ക​​ണ്ണ് തു​​ട​​ങ്ങി​​യ​​വ പാ​​ടി​​ല്ല. വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു മു​​ന്പാ​​യി പ​​ല്ലു​​ക​​ളും ചെ​​വി​​ക​​ളും വൃ​​ത്തി​​യാ​​ക്ക​​ണം.

കാ​​ഴ്ച​​ശ​​ക്തി: ക​​ണ്ണ​​ട കൂ​​ടാ​​തെ Better Eye 6/6, Worse Eye 6/9. ക​​ണ്ണ​​ട ഉ​​പ​​യോ​​ഗി​​ക്കു​​ന്പോ​​ൾ Better Eye 6/6, Worse Eye 6/6.എ​​ഴു​​ത്തു​​പ​​രീ​​ക്ഷ, ശ​​രീ​​രി​​ക​​ക്ഷ​​മ​​താ പ​​രി​​ശോ​​ധ​​ന, വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്.
സെ​​പ്റ്റം​​ബ​​ർ-​​ഒ​​ക്ടോ​​ബ​​റി​​ൽ റി​​ക്രൂ​​ട്ട്മെ​​ന്‍റ് ടെ​​സ്റ്റ് ന​​ട​​ക്കും. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്ക് ഫെ​​ബ്രു​​വ​​രി​​യി​​ൽ ഐ​​എ​​ൻ​​എ​​സ് ചി​​ൽ​​ക്ക​​യി​​ൽ അ​​ടി​​സ്ഥാ​​ന പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ക്കും. 15 വ​​ർ​​ഷ​​ത്തേ​​യ്ക്കാ​​ണു പ്രാ​​ഥ​​മി​​ക നി​​യ​​മ​​നം.​​ശ​​ന്പ​​ളം: 5,200-20,200 രൂ​​പ, ഗ്രേ​​ഡ്പേ 2,000 രൂ​​പ.

സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ അ​​സ​​ൽ എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യ്ക്കു ഹാ​​ജ​​രാ​​ക്ക​​ണം. പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ ബ്രൗ​​ണ്‍ ക​​വ​​റി​​ൽ അ​​യ​​യ്ക്ക​​ണം. ക​​വ​​റി​​നു പു​​റ​​ത്ത് ടൈ​​പ്പ് ഓ​​ഫ് എ​​ൻ​​ട്രി, സം​​സ്ഥാ​​നം, പ്ല​​സ്ടു​​വി​​നു ല​​ഭി​​ച്ച മാ​​ർ​​ക്കി​​ന്‍റെ ശ​​ത​​മാ​​നം എ​​ന്നി​​വ എ​​ഴു​​ത​​ണം. സാ​​ധാ​​ര​​ണ ത​​പാ​​ലി​​ൽ മാ​​ത്രം അ​​പേ​​ക്ഷി​​ക്കു​​ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (7 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends