Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

അധ്യാപക ജോലി ഇഷ്ടമുള്ളവർക്ക് തെരഞ്ഞെടുക്കാൻ ധാരാളം അവസരങ്ങൾ

20 JUNE 2018 05:47 PM IST
മലയാളി വാര്‍ത്ത

വിവിധ സ്ഥലങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്. അധ്യാപകരാകാൻ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം.

ചെന്നൈ- ബാംഗ്ലൂർ അധ്യാപക ഒഴിവുകൾ

ചെന്നൈ

ബാലാർ മട്രിക്കുലേഷൻ സ്കൂൾ

വിവിധ വിഷയങ്ങളിലായി അധ്യാപനത്തിൽ മുൻപരിചയമുള്ള അധ്യാപകർക്കാണ് അവസരം.

കുറഞ്ഞത് 1 വർഷത്തെ മുൻപരിചയമെങ്കിലും അത്യാവശ്യം. അപേക്ഷ അയക്കേണ്ട അവകാശം
4 /104 ,
സരസ്വതി കോളനി,
ചിന്മയ നഗർ,
ചെന്നൈ 92
സ്കൂൾ നമ്പർ - 24790044

ശ്രീ രാമകൃഷ്ണ വിദ്യാമന്ദിർ ഇന്റർനാഷണൽ സ്കൂൾ
ഫിസിക്സ്, കെമിസ്ട്രി,ബയോളജി,കമ്പ്യൂട്ടർ സയൻസ്,ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ഒഴിവുകളുണ്ട്. B .Sc / BCA / BBM എന്നിവയിൽ ഏതിലെങ്കിലും ഉള്ള ബിരുദമാണ് യോഗ്യത. മുൻപരിചയം ആവശ്യമില്ല എന്നതിനാൽ ഇപ്പോൾ കോഴ്സ് കഴിഞ്ഞവർക്കും അപേക്ഷിക്കാം.
ഇന്റർവ്യൂ മുഖേനയാണ് യോഗ്യരായ അധ്യാപകരെ തെരഞ്ഞെടുക്കുന്നത്. താൽപ്പര്യമുള്ളവർ സ്‌കൂളുമായി നേരിട്ട് ബന്ധപ്പെടുക

രവീന്ദ്ര ഭാരതി സ്കൂൾസ്

ഫിസിക്സ് , ഹിന്ദി വിഷയങ്ങളിൽ ക്ലാസ് 6 മുതൽ 10 വരെ പഠിപ്പിക്കാൻ യോഗ്യതയുള്ളവരിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിക്കുന്നത് .ഫിസിക്സിൽ MSc യും ബി എഡ്ഡും ആണ് ഫിസിക്സ് അധ്യാപകർക്ക് വേണ്ട യോഗ്യത
ഹിന്ദി ബിരുദാനന്തര ബിരുദം ആണ് ഹിണിദി അധ്യാപകർക്കുള്ള യോഗ്യത
കുറഞ്ഞത് 2 വർഷത്തെ മുൻപരിചയം ആവശ്യമാണ്
30000 വരെ ശമ്പളം പ്രതീക്ഷിക്കാം

ബാംഗളൂർ
സ്പാർക്കിളിങ് മൈൻഡ്‌സ് ഗ്ലോബൽ സ്കൂൾ ഹെന്നൂർ ഇംഗ്ലീഷ്,സോഷ്യൽ സ്റ്റഡീസ്,സംഗീതം എന്നീ വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും ആണ് അടിസ്ഥാന യോഗ്യത. 2 വർഷത്തെ പ്രവൃത്തി പരിചയവും M Sc Office /Word /Powerpoint എന്നിവയിൽ അറിവും ഉണ്ടായിരിക്കണം. ആദ്യ വർഷം ട്രെയിനിങ് കാലയളവ് പ്രൊബേഷൻ പീരീഡ്‌ ആയിരിക്കും. ,

ബാംഗളൂർ
സ്പാർക്കിളിങ് മൈൻഡ്‌സ് ഗ്ലോബൽ സ്കൂൾ ഹെന്നൂർറോയൽ കോൺകോർഡ് ഇന്റർനാഷണൽ സ്കൂൾ

റോയൽ കോൺകോർഡ് ഇന്റർനാഷണൽ സ്കൂൾ CBSE / ICSE ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നു. B . A / M . A ഇംഗ്ലീഷ് ആണ് യോഗ്യത . കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (2 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (2 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (2 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (3 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (3 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (3 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (3 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (4 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (4 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (4 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (6 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (6 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (6 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (7 hours ago)

Malayali Vartha Recommends