Widgets Magazine
23
Sep / 2018
Sunday
Forex Rates:

1 aed = 19.67 inr 1 aud = 52.71 inr 1 eur = 85.02 inr 1 gbp = 94.44 inr 1 kwd = 238.52 inr 1 qar = 19.84 inr 1 sar = 19.29 inr 1 usd = 72.24 inr

കാലിക്കറ്റ് സര്‍വകലാശാല വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

21 JUNE 2018 01:22 PM IST
മലയാളി വാര്‍ത്ത

കാലിക്കറ്റ് സര്‍വകലാശാല വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ആകെ 56 ഒഴിവുകളാണുള്ളത് . കരാര്‍ നിയമനമാണ് . വാക് ഇന്‍ ഇന്റര്‍വ്യു വഴിയാണ് നിയമനം നടത്തുക.

ഒഴിവുള്ള വിഷയങ്ങളും ഇന്റർവ്യൂ തീയ്യതിയും സമയവും

അറബിക്, 30.06.2018 10 am

കെമിസ്ട്രി, 26.06.2018 2 pm

കംപ്യൂട്ടര്‍ സയന്‍സ്, 25.06.2018 10 am

ഇക്കണോമിക്‌സ്, 26.06.2018 10 am

ജേണലിസം, 27.06.2018 2 pm

ലൈബ്രറി സയന്‍സ്, 03.07.2018 10 am

ലൈഫ് സയന്‍സ്, 28.06.2018 2 pm

മലയാളം, 02.07.2018 10 am

നാനോ സയന്‍സ്, 28.06.2018 10 am

ഫിലോസഫി, 27.06.2018 10 am

ഫിസിക്‌സ്, 29.06.2018 10 am

സൈക്കോളജി, 29.06.2018 2 pm

റഷ്യന്‍ ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, 30.06.2018 2 pm

സംസ്‌കൃതം, 02.07.2018 2 pm

സ്റ്റാറ്റിസ്റ്റിക്‌സ്, 22.06.2018 3 pm

തിയേറ്റര്‍ ആന്‍ഡ് ഡ്രാമ 03.07.2018 2 pm

 2018-19 അധ്യയനവര്‍ഷത്തേക്ക് മാത്രമാണ് നിയമനം. ശമ്പളം : 30,800 രൂപ.

യോഗ്യത: യു.ജി.സി. നിബന്ധനകള്‍ പ്രകാരം.

മതിയായ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള ബിരുദാനന്തരബിരുദക്കാരെയും (15000 രൂപ ശമ്പളത്തിൽ ) പരിഗണിക്കും.

പ്രായം: 2018 ജനുവരി 1-ന് 40 കവിയരുത്.

യോഗ്യത, പ്രായം, സംവരണമുണ്ടെങ്കില്‍ അത് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതമാണ് ഇന്റര്‍വ്യുവിനെത്തേണ്ടത്. മറ്റ് സര്‍വകലാശാലകളില്‍നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
വെബ്‌സൈറ്റ്: www.universityofcalicut.info/


കാലിക്കറ്റ് സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലായി 15 ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.

1. പ്രൊഫസര്‍- 5

ഒഴിവുള്ള വിഷയങ്ങള്‍: ECE/EEE/IT/ME/PT

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്‌.ഡി., എം.ഇ./എം.ടെക്., ബി.ഇ./ബി.ടെക്. അല്ലെങ്കില്‍ തത്തുല്യം. അധ്യാപനത്തിലോ ഗവേഷണത്തിലോ 10 വര്‍ഷ പരിചയം. ഇതില്‍ അഞ്ചുവര്‍ഷം അസോസിയേറ്റ് പ്രൊഫസറായിരിക്കണം.

ശമ്പളം : 47400 രൂപ.

2. അസോസിയേറ്റ് പ്രൊഫസര്‍- 5

ഒഴിവുള്ള വിഷയങ്ങള്‍: EEE/IT/ME/PT

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്‌.ഡി., എം.ഇ./എം.ടെക്., ബി.ഇ./ബി.ടെക്. അല്ലെങ്കില്‍ തത്തുല്യം. അധ്യാപനത്തിലോ ഗവേഷണത്തിലോ 5 വര്‍ഷ പരിചയം. ഇതില്‍ 2 വര്‍ഷത്തെ പരിചയം പിഎച്ച്‌.ഡി. നേടിയതിനുശേഷമുള്ളതായിരിക്കണം.

ശമ്പളം : 46400 രൂപ.

3. അസിസ്റ്റന്റ് പ്രൊഫസര്‍- 5

ഒഴിവുള്ള വിഷയം: PT
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എം.ഇ./എം.ടെക്., ബി.ഇ./ ബി.ടെക്. അല്ലെങ്കില്‍ തത്തുല്യം

ശമ്പളം : 21600 രൂപ.

അപേക്ഷ: www.cuiet.info എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 25.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ തക്കാളി കിലോയ്ക്ക് വെറും 7 രൂപ, കേരളത്തിലാകട്ടെ 40 രൂപയും, ഇടനിലക്കാര്‍ കൊള്ളലാഭം നേടുന്നു  (24 minutes ago)

കൊതുകു കടികളൊക്കെ പാവം കുഞ്ഞാടുകള്‍ക്ക്... ടെന്‍ഷനടിച്ച് ബിപി കൂടിയ ബിഷപ്പിനെ ആദ്യദിനം ഉറക്കിയത് മെഡിക്കല്‍ കോളേജ് ഐസിയുവില്‍; ഇനി രണ്ട് ദിവസം ലഭിക്കുക പോലീസ് ക്ലബിലെ എ.സി. മുറിയും; എന്ത് തെറ്റ് ചെയ്ത  (39 minutes ago)

ഫ്രാങ്കോയുടെ പുഞ്ചിരി കൊലച്ചിരിയാകുമ്പോള്‍... പരിഹാസത്തില്‍ തളരാതെ ജനങ്ങളെ പുച്ഛിച്ച് തള്ളി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഇടയ്ക്ക് ബി.പി കൂടിയെങ്കിലും കളിയാക്കലില്‍ മനോനില തെറ്റാതെ ഫ്രാങ്കോ  (55 minutes ago)

ആത്മീയത മുതലെടുത്ത് മൃഗീയ ലൈംഗിക ചൂഷണത്തില്‍ മുട്ടനാടുകള്‍ സായൂജ്യമടയുമ്പോള്‍ വെട്ടിലാകുന്നത് പാവം കുഞ്ഞാടുകള്‍... ബിഷപ്പിന്റേത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമെന്ന് റിമാന്റ് റിപ്പോര്‍ട്ട്; എല്ലാം  (57 minutes ago)

അമേരിക്കയിലെ ചികിത്സകള്‍ക്കുശേഷം മുഖ്യമന്ത്രി തിരിച്ചെത്തി, ഇന്നു മുതല്‍ ചുമതലകളില്‍ സജീവമാകും   (1 hour ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (11 hours ago)

സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...  (12 hours ago)

ദ അയണ്‍ ലേഡി വരലക്ഷ്മിയോ?  (12 hours ago)

സിനിമയില്‍ പ്രതിഫലകാര്യത്തില്‍ വേര്‍തിരിവ് ഉണ്ടെന്ന് നടി കാജോള്‍  (12 hours ago)

തെ​ളി​വു​ക​ളി​ല്ലാ​തെ റ​ഫാ​ല്‍ ഇ​ട​പാ​ടി​ന്റെ പേ​രി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്ക​രു​തെ​ന്ന് കേന്ദ്രആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്  (12 hours ago)

'ദുരൂഹ പനി'; ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പരിശോധിച്ച ഡോ.കഫീല്‍ ഖാനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു  (13 hours ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (13 hours ago)

കന്യാസ്ത്രീകളുടെ സഹന സമരം വിജയം കണ്ടത് നീതിയ്ക്കായി പൊരുതുന്ന മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനകരമാകും; സമരം ചെയ്ത കന്യാസ്ത്രീകളെ അഭിനന്ദിച്ച്‌ ആരോഗ്യമന്ത്രി കെകെ ശൈലജ  (13 hours ago)

കാണാതായ ആറ് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം സ്കൂളിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയിൽ  (14 hours ago)

വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി നാസ  (14 hours ago)

Malayali Vartha Recommends