Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

കേന്ദ്ര ഗവൺമെന്റിന് കീഴിൽ ഉത്തർപ്രദേശിലെ നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായുള്ള 128 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു

20 JUNE 2018 02:55 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര ഗവൺമെന്റിന് കീഴിൽ ഉത്തർപ്രദേശിലെ നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായുള്ള 128 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു .ഭട്ടിൻഡ,പാനിപ്പത്ത്,വിജയപുർ യൂണിറ്റുകളിൽ ജൂനിയർ എൻജിനീയറിങ് അസ്സിസ്റ്റന്റുമാരുടെ 126 ഒഴിവുകളിലേക്ക്‌ നംഗൽ യൂണിറ്റിൽ ഫയര്മാന്റെ രണ്ടു ഒഴിവാണുള്ളത് .


ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് (പ്രൊഡക്ഷൻ)
ഫിസിക്സ് ,കെമിസ്ട്രി ,മാത്തമാറ്റിക്സ് വിഷയങ്ങളോടെ ബി എസ് സി അല്ലെങ്കിൽ മൂന്ന് വർഷത്തെ കെമിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ .

ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് (മെക്കാനിക്കൽ)
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ .

ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് (ഇൻസ്ട്രുമെന്റഷന്)
ഇൻസ്ട്രുമെന്റഷന് ആൻഡ് കണ്ട്രോൾ/ഇൻസ്ട്രുമെന്റഷന്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റഷന്/ഇലക്ട്രോണിക് ഇൻസ്ട്രുമെന്റഷന് ആൻഡ് കണ്ട്രോൾ/ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റഷന് /പ്രോസസ്സ് കൺട്രോൾ ഇൻസ്ട്രുമെന്റഷന് /ഇലക്രോണിക്‌സ് ആൻഡ് എലെക്ട്രിക്കൽ അപ്പ്ലിറ്റ് ഇലക്ട്രോണിക്സ്&ഇൻസ്ട്രുമെന്റഷന് /ലൿട്രോണിക്സ് ആൻഡ് കമ്യുണിക്കേഷൻ /ഇലക്ട്രോണിക്സ് ആൻഡ് കൻറോൾ എഞ്ചിനീയറിങ്ങിൽ മൂന്ന് വർഷ ഡിപ്ലോമ

ഫയർമാൻ
എസ് എസ് എൽ സി /തത്തുല്യം ,അംഗീകൃത സ്ഥാപനത്തിൽ നിന്ന് എലിമെന്ററി ഫയർ ഫൈറ്റിംഗിൽ 6 മാസത്തെ ബേസിക് റെഗുലർ കോഴ്സ് .അല്ലെങ്കിൽ ന്യൂ ഡൽഹിയിലെ ഡിഫെൻസ് ഇൻസ്റ്റിറ്റിയുടെ ഓഫ് ഫയർ റിസർച്ച് നിന്നുള്ള ഫയർ ഫൈറ്റിംഗ് റെഗുലർ കോഴ്സ് .

ശാരീരിക യോഗ്യത
ഉയരം:165 cm ,നെഞ്ചളവ് -81 cm ,ഭാരം :50 kg ,കാഴ്ച 6 /6

അപേക്ഷ:
www . nationalfertilisers . com എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം .

ഓൺലൈൻ അപേക്ഷിക്കാവുന്ന അവസാന തീയതി ജൂൺ 17 .

കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (2 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (2 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (2 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (3 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (3 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (3 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (3 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (4 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (4 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (4 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (6 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (6 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (6 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (7 hours ago)

Malayali Vartha Recommends