Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ക്യാംപസ് ഇന്റർവ്യൂയുമായി നാവിക സേന

20 JUNE 2018 03:16 PM IST
മലയാളി വാര്‍ത്ത

എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് നാവികസേനയുടെ യൂണിവേഴ്സിറ്റി എന്‍ട്രി സ്‌കീം വഴി വിവിധ വിഭാഗങ്ങളില്‍ പ്രവേശനം. ടെക്നിക്കല്‍/എക്‌സിക്യുട്ടീവ് ബ്രാഞ്ചുകളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍മാരാവാന്‍ എന്‍ജിനീയറിങ് അവസാന വര്‍ഷക്കാര്‍ക്കും പ്രീ-ഫൈനല്‍ ഇയര്‍ക്കാര്‍ക്കും ഇതുവഴി അവസരം ലഭിക്കും.

ഓണ്‍ലൈന്‍ അപേക്ഷയില്‍ യോഗ്യതനേടുന്നവര്‍ നേവിയുടെ കാമ്ബസ് അഭിമുഖത്തില്‍ പങ്കെടുക്കണം. ഇതില്‍ യോഗ്യത നേടുന്നവരെ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (എസ്.എസ്.ബി.) അഭിമുഖത്തിന് ക്ഷണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം 2019 ജൂണില്‍ ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ ആരംഭിക്കും.


60 ശതമാനം മാര്‍ക്കില്‍ കുറയാതെ എന്‍ജിനീയറിങ് പഠിക്കുന്ന അവസാനവര്‍ഷക്കാര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും സെമസ്റ്ററില്‍ ബാക്ക്ലോഗ് ഉള്ളവരും പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പഠിക്കാത്തവരും അപേക്ഷിക്കാന്‍ യോഗ്യരല്ല. നേരത്തേ പൈലറ്റ് ബാറ്ററി ആപ്റ്റിറ്റിയൂഡ് ടെസ്റ്റില്‍ പരാജയപ്പെട്ടവര്‍ പൈലറ്റ് തസ്തികയിലേക്ക് അപേക്ഷിക്കരുത്.

ബ്രാഞ്ചുകളും യോഗ്യതയും

എക്‌സിക്യൂട്ടീവ് ബ്രാഞ്ച്

ജനറല്‍ സര്‍വീസ്: ബി.ഇ./ബി.ടെക്
ഐ.ടി: ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജി., കംപ്യൂട്ടര്‍ എന്‍ജി.

ടെക്നിക്കല്‍

എന്‍ജിനീയറിങ് ബ്രാഞ്ച്: മെക്കാനിക്കല്‍, മറൈന്‍, ഇന്‍സ്ട്രുമെന്റേഷന്‍, പ്രൊഡക്ഷന്‍, എയ്റോനോട്ടിക്കല്‍, ഇന്‍ഡസ്ട്രിയല്‍ എന്‍ജി. ആന്‍ഡ് മാനേജ്മെന്റ്, കണ്‍ട്രോള്‍ എന്‍ജി., എയ്റോ സ്‌പേസ്, ഓട്ടോമൊബൈല്‍സ്, മെറ്റലര്‍ജി, മെക്കട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍

ഇലക്‌ട്രിക്കല്‍ ബ്രാഞ്ച്: ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ടെലി കമ്യൂണിക്കേഷന്‍സ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, പവര്‍ എന്‍ജി., കണ്‍ട്രോള്‍ സിസ്റ്റം എന്‍ജി., പവര്‍ ഇലക്‌ട്രോണിക്‌സ്, ഏവിയോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, ഇന്‍സ്ട്രുമെന്റേഷന്‍

നേവല്‍ ആര്‍ക്കിടെക്ചര്‍: മെക്കാനിക്കല്‍, സിവില്‍, എയ്റോനോട്ടിക്കല്‍, എയ്റോ സ്‌പേസ്, മെറ്റലര്‍ജി, നേവല്‍ ആര്‍ക്കിടെക്ചര്‍, ഓഷ്യന്‍ എന്‍ജി. മറൈന്‍ എന്‍ജി., ഷിപ്പ് ടെക്നോളജി, ഷിപ്പ് ബില്‍ഡിങ്, ഷിപ്പ് ഡിസൈന്‍.

ശമ്പളം: 56,100-1,10,700

സബ് ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം. ശമ്ബളം: 56100-110700 രൂപയും മറ്റ് ആനുകൂല്യങ്ങളും. കമാന്‍ഡര്‍വരെ ഉയരാവുന്ന തസ്തികയാണിത്. എക്‌സിക്യൂട്ടിവ് ബ്രാഞ്ചില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ വിഭാഗത്തിലേക്കും ടെക്നിക്കല്‍ ബ്രാഞ്ചില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലേക്കും സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.

പുരുഷന്‍മാര്‍ക്ക് മിനിമം ഉയരം 157 സെ.മീറ്ററും സ്ത്രീകള്‍ക്ക് 152 സെ.മീറ്ററും ഉണ്ടായിരിക്കണം. പ്രായം: 02.07.1995-നും 01.07.1998-നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം (രണ്ട് തീയതികളും ഉള്‍പ്പെടെ).
ജൂണ്‍ 30 മുതല്‍ www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ജൂലായ് 30.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (3 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends