Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഐ ടി ഐ കളിൽ നിരവധി തൊഴിവസരങ്ങൾ

21 JUNE 2018 09:42 AM IST
മലയാളി വാര്‍ത്ത

എ​ളു​പ്പം ജോ​ലി കി​ട്ടാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് ഐ​ടി​ഐ കോ​ഴ്സു​ക​ളെ​ന്നാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്. സം​സ്ഥാ​ന, കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ൾ, റെ​യി​ൽ​വേ, പ്ര​തി​രോധ മേ​ഖ​ല​ക​ളി​ൽ ഐ​ടി​ഐ പാ​സാ​യ​വ​ർ​ക്കു തൊ​ഴി​ൽ സാ​ധ്യ​ത​യു​ണ്ട്. കൂ​ടാ​തെ സ്വ​ന്തം നി​ല​യി​ലും തൊ​ഴി​ൽ ചെ​യ്യാ​നും അ​വ​സ​ര​മു​ണ്ട്. രാ​ജ്യ​ത്തി​ന​ക​ത്തും പു​റം​രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള തൊ​ഴി​ൽ​സാ​ധ്യ​ത മു​ന്പി​ൽ​ക​ണ്ടു​കൊ​ണ്ട് അ​തി​നൂ​ത​ന ട്രേ​ഡു​ക​ളാ​ണ് കേ​ര​ള​ത്തി​ലെ ഐ​ടി​ഐ​ക​ളി​ൽ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

91 ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​ക​ളി​ലാ​യി 76 ട്രേ​ഡു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നാ​ണ് അ​വ​സ​രം. കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​കാ​രം ഉ​ള്ള എ​ൻ​സി​വി​ടി മെ​ട്രി​ക്ക്, എ​ൻ​സി​വി​ടി നോ​ണ്‍ മെ​ട്രി​ക്ക്, സി​ഒ​ഇ സ്ട്രീ​മു​ക​ളി​ലും കേ​ര​ള സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള എ​സ്‌‌സിവി​ടി നോ​ണ്‍ മെ​ട്രി​ക്ക്, പ്ല​സ്ടു യോ​ഗ്യ​താ ട്രേ​ഡു​ക​ൾ എ​ന്നീ സ്ട്രീ​മു​ക​ളി​ലും ഉ​ൾ​പ്പെ​ടു​ന്ന ട്രേ​ഡു​ക​ളി​ൽ യോ​ഗ്യ​ത അ​നു​സ​രി​ച്ച് പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷി​ക്കാം. എ​സ്‌​സി​വി​ടി, പ്ല​സ്ടു ട്രേ​ഡു​ക​ളാ​യ സോ​ഫ്ട്‌​വേ​ര്‍ ടെ​സ്റ്റിം​ഗ് അ​സി​സ്റ്റ​ന്‍റ്, ഡാ​റ്റ​ബെ​യ്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ കാ​സ​ര്‍​ഗോ​ഡ് ഐ​ടി​ഐ​യി​ല്‍ മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്.

നാ​ൽ​പ​തി​ൽ അ​ധി​കം ഐ​ടി​ഐ​ക​ളി​ൽ നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഫോ​ർ വൊ​ക്കേ​ഷ​ണ​ൽ ട്രെ​യി​നിം​ഗ് (എ​ൻ​സി​വി​ടി) അം​ഗീ​കാ​ര​മു​ള്ള കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഇ​ത്ത​രം ട്രേ​ഡു​ക​ളി​ൽ പ​രി​ശീ​ല​നം നേ​ടു​ന്ന​വ​ർ​ക്കാ​ണ് തൊ​ഴി​ൽ സാ​ധ്യ​ത കൂ​ടു​ത​ൽ. മ​റ്റ് ഐ​ടി​ഐ​ക​ളി​ൽ സ്റ്റേ​റ്റ് കൗ​ണ്‍​സി​ൽ ഫോ​ർ വൊ​ക്കേ​ഷ​ണ​ൽ ട്രെ​യി​നിം​ഗി​ന്‍റെ പാ​ഠ്യ പ​ദ്ധ​തി അ​നു​സ​രി​ച്ചു​ള്ള കോ​ഴ്സു​ക​ളാ​ണു ന​ട​ത്തു​ന്ന​ത്. ഇ​തു കേ​ര​ള പി​എ​സ്‌സി അം​ഗീ​ക​രി​ച്ച​താ​ണ്.

ഐ​ടി​ഐ ട്രേ​ഡു​ക​ളെ മെ​ട്രി​ക് എ​ന്നും നോ​ണ്‍ മെ​ട്രി​ക് എ​ന്നും ര​ണ്ടാ​യി തി​രി​ച്ചി​രി​ക്കു​ന്നു. മെ​ട്രി​ക് ട്രേ​ഡു​ക​ൾ ര​ണ്ടു വ​ർ​ഷ​ത്തേ​തും നോ​ണ്‍ മെ​ട്രി​ക് ട്രേ​ഡു​ക​ൾ ഒ​രു വ​ർ​ഷ​ത്തേ​തു​മാ​ണ്. ഇ​തു കൂ​ടാ​തെ ചി​ല ഐ​ടി​ഐ​ക​ളി​ൽ ടൂ​ൾ ആ​ൻ​ഡ് ഡൈ ​മേ​ക്കിം​ഗി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ കോ​ഴ്സു​മു​ണ്ട്. സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ഐ​ടി​ഐ​ക​ളി​ൽ ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കു​ന്ന വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഈ ​മാ​സം 30 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​തി​ന്‍റെ പ്രി​ന്‍റൗ​ട്ടും ഫീ​സും പ​രി​ശോ​ധ​ന​യ്ക്കാ​യി ജൂ​ലൈ മൂ​ന്നി​ന​കം ഹാ​ജ​രാ​ക്ക​ണം.

നാ​ഷ​ണ​ൽ ട്രെ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്

സ​ർ​ക്കാ​ർ ഐ​ടി​ഐ​യി​ലെ എ​ൻ​സി​വി​ടി അം​ഗീ​കാ​ര​മു​ള്ള ട്രേ​ഡു​ക​ൾ/​യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​യി​ൽ 2018 ഓ​ഗ​സ്റ്റ് സെ​ഷ​നി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ 80 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ നി​ർ​ബ​ന്ധി​ത ഹാ​ജ​രോ​ടു​കൂ​ടി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ, എ​ൻ​സി​വി​ടി ന​ട​ത്തു​ന്ന അ​ഖി​ലേ​ന്ത്യാ പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​ർ​ഹ​രാ​കു​ന്ന​തും പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് നാ​ഷ​ണ​ൽ ട്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും.

അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി

ഓ​ണ്‍​ലൈ​നാ​യി വേ​ണം അ​പേ​ക്ഷി​ക്കാ​ൻ. അ​പേ​ക്ഷാ​ഫോ​റം പ്രോ​സ്പെ​ക്ട​സ് എ​ന്നി​വ ww.itiadmissionskerala.org, https://det.kerala.gov.in എ​ന്നീ വെ​ബ്സൈ​റ്റുകളിൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​രു​ടെ സൗ​ക​ര്യാ​ർ​ഥം എ​ല്ലാ ഐ​ടി​ഐ​ക​ളി​ലും ഹെ​ൽ​പ് ഡ​സ്ക് ഉ​ണ്ടാ​യി​രി​ക്കും.14 വ​യ​സ് പൂ​ർ​ത്തി​യാ​യ പ​ത്താം ക്ലാ​സ് തോ​റ്റ​വ​ർ​ക്കും ജ​യി​ച്ച​വ​ർ​ക്കും പ്ല​സ് ടു ​പാ​സാ​യ​വ​ർ​ക്കും തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന ട്രേ​ഡു​ക​ൾ ഐ​ടി​ഐ​ക​ളി​ൽ ല​ഭ്യ​മാ​ണ്. ഓ​രോ ഐ​ടി​ഐ​ക​ളി​ലും പ്ര​വേ​ശ​നം ന​ട​ത്തു​ന്ന ട്രേ​ഡു​ക​ളു​ടെ വി​വ​രം വെ​ബ്സൈ​റ്റി​ൽ പ്രോ​സ്പെ​ക്ട​സി​നോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ൾ​ക്ക് ഒ​ന്നി​ൽ കൂ​ടു​ത​ൽ ഐ​ടി​ഐ​ക​ളി​ൽ, വി​വി​ധ ട്രേ​ഡു​ക​ളി​ലേ​ക്കാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 55 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. മെ​ട്രി​ക് ട്രേ​ഡി​നും നോ​ണ്‍ മെ​ട്രി​ക് ട്രേ​ഡി​നും പ്ര​ത്യേ​കം അ​പേ​ക്ഷാ​ഫോ​റ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണം. അ​തി​നു പ്ര​ത്യേ​കം ഫീ​സും ന​ൽ​ക​ണം. ട്ര​ഷ​റി​യി​ലും ഐ​ഐ​ടി​ക​ളി​ൽ നേ​രി​ട്ടും ഫീ​സ് അ​ട​യ്ക്കാം. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​മ്പോ​ള്‍ എ​സ്എം​എ​സ് ആ​യി ല​ഭി​ക്കു​ന്ന യൂ​സ​ര്‍ ഐ​ഡി പാ​സ് വേ​ര്‍​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് അ​പേ​ക്ഷ​യി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്താം.

സ്റ്റൈ​പ​ൻ​ഡ് ല​ഭി​ക്കും

ഹോ​സ്റ്റ​ൽ സൗ​ക​ര്യ​മു​ള്ള ഐ​ടി​ഐ​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​രി​ൽ ദൂ​ര​പ​രി​ധി ക​ണ​ക്കാ​ക്കി നി​ശ്ചി​ത ശ​ത​മാ​നം പ​രി​ശീ​ല​നാ​ർ​ഥി​ക​ൾ​ക്ക് താ​മ​സ​സൗ​ക​ര്യം ന​ൽ​കും. ഓ​രോ ഐ​ടി​ഐ​യി​ലേ​യും അ​നു​വ​ദി​ച്ച സീ​റ്റു​ക​ളി​ലെ അ​ന്പ​ത് ശ​ത​മാ​നം പ​രി​ശീ​ല​നാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​മാ​സം 120 രൂ​പ വീ​തം സ്റ്റൈ​പൻ​ഡ് അ​നു​വ​ദി​ക്കും.

ര​ക്ഷി​താ​വി​ൻ​റെ വാ​ർ​ഷി​ക വ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്റ്റൈ​പൻ​ഡ് അ​നു​വ​ദി​ക്കു​ക. അ​ർ​ഹ​രാ​യു​ള്ള പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക് ബ​ന്ധ​പ്പെ​ട്ട വെ​ൽ​ഫെ​യ​ർ ഡി​പ്പാ​ർ​ട്ടു​മെ​ൻ​റു​ക​ളി​ൽ നി​ന്നും സ്റ്റൈ​പൻ​ഡ് ന​ൽ​കും.

സെക്രട്ടറിയല്‍ പ്രാക്ടീസും ഫാഷന്‍ ഡിസൈനിംഗും

സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള​​​ള 17 ഗ​​​വ​​​ണ്‍​മെ​​​ന്‍റ് കൊ​​​മേ​​​ഴ്സ്യ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളി​​​ല്‍ ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​ല്‍ പ്രാ​​​ക്ടീ​​​സ് ഡി​​​പ്ലോ​​​മാ കോ​​​ഴ്സി​​​ലേ​​​ക്കും, 42 ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫാ​​​ഷ​​​ന്‍ ഡി​​​സൈ​​​നിം​​​ഗി​​​ല്‍ ന​​​ട​​​ത്തു​​​ന്ന ര​​​ണ്ട് വ​​​ര്‍​ഷ​​​ത്തെ ഫാ​​​ഷ​​​ന്‍ ഡി​​​സൈ​​​നിം​​​ഗ് ആ​​​ൻ​​​ഡ് ഗാ​​​ര്‍​മെ​​​ന്‍റ് ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സു​​​ക​​​ളി​​​ലേക്കും പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സ​​​ര്‍​ക്കാ​​​ര്‍, സ​​​ര്‍​ക്കാ​​​രി​​​ത​​​ര ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ മി​​​നി​​​സ്റ്റീ​​​രി​​​യ​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ധാ​​​രാ​​​ളം തൊ​​​ഴി​​​ല്‍ സാ​​​ധ്യ​​​ത​​​ക​​​ളാ​​​ണ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​ല്‍ പ്രാ​​​ക്ടീ​​​സ് ഡി​​​പ്ലോ​​​മാ കോ​​​ഴ്സി​​​നു​​​ള​​​ള​​​ത്. കോ​​​ഴ്സു​​​ക​​​ള്‍ പ​​​രി​​​ഷ്ക​​​രി​​​ച്ച സി​​​ല​​​ബ​​​സ് അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്.

ഈ ​​​കോ​​​ഴ്സു​​​ക​​​ളു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​വ​​​രം www.dte keral a.gov.in /www.sitt trkera la.oc.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ല്‍ ല​​​ഭി​​​ക്കും. എ​​​സ്എ​​​സ്എ​​​ല്‍​സി യാ​​​ണ് ര​​​ണ്ട് കോ​​​ഴ്സുകളുടെയും അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത. യ​​​ഥാ​​​ക്ര​​​മം 22 വ​​​രെ​​​യും, 23 വ​​​രെ​​​യും അ​​​ത​​​ത് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും അ​​​പേ​​​ക്ഷാ ഫോ​​​റ​​​വും പ്രോ​​​സ്പെ​​​ക്ട​​​സും ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 26.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (2 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (2 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (2 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (3 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (3 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (3 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (3 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (4 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (4 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (4 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (6 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (6 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (6 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (7 hours ago)

Malayali Vartha Recommends