Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

കേന്ദ്ര സർവീസിലെ ജോയിന്റ് സെക്രട്ടറിയാകാം

21 JUNE 2018 11:35 AM IST
മലയാളി വാര്‍ത്ത

യോഗ്യതയും മികവും നിർദിഷ്ട പ്രവർത്തിപരിചയമുള്ള പ്രൊഫഷനുകൾക്കു കേന്ദ്ര സർക്കാരിലെ ഉന്നത പദവിയിലേക്ക് അവസാരമൊരുങ്ങി.ഐ എ എസ ,ഐ ആർ എസ് തുടങ്ങിയ സർവീസിലുള്ളവരെ മാത്രം നിയമിച്ചിരുന്ന ജോയിന്റ് സെക്രട്ടറി പദവിയിലാണ് പ്രൊഫഷനുകളെ നിയമിക്കുന്നത്.

റവന്യു ,ധനകാര്യം,സാമ്പത്തികകാര്യം ,കൃഷി -സഹകരണം ,റോഡ് ഗതാഗതം ,കപ്പൽ ഗതാഗതം ,പരിസ്ഥിതി - വനം-കാലാവസ്ഥാമാറ്റം ,നവ പുനരുപയോഗ യോഗം എന്നീ വിഭാഗങ്ങളിലാണ് ജോയിന്റ് സെക്രട്ടറിമാരുടെ 10 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.കരാർ അടിസ്ഥാനത്തിലാണ് നിയമനം .

നിയമന കാലാവധി :3 വർഷം. 5 വർഷത്തേക്ക് വരെ നീട്ടികിട്ടാം.

ശമ്പളം :144200 - 218200 രൂപയും മറ്റു ആനുകൂല്യങ്ങളും .

പ്രായം:2018 ജൂലൈ 1 നു ചുരുങ്ങിയത് 40 വയസ്സ് തികഞ്ഞിരിക്കണം .

യോഗ്യത: ബിരുദം .ഉയർന്ന യോഗ്യതകൾക്കു മുൻഗണന ലഭിക്കും.

പ്രവർത്തിപരിചയം :ജോയിന്റ് സെക്രെട്ടറിയിക്കു തുല്യമായ പദവിയിൽ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രേദേശങ്ങളിലും സർക്കാർ സർവീസിൽ പ്രവർത്തിക്കുന്നവർ .അല്ലെങ്കിൽ തത്തുല്യ പദവിയിൽ പൊതുമേഖലാ സ്ഥാപനത്തിൽ /സ്വയംഭരണ സ്ഥാപനത്തിൽ/സ്റ്റാറ്റിയൂട്ടറി സ്ഥാപനത്തിൽ /യൂണിവേഴ്സിറ്റികളിൽ /ഗവേഷണ സ്ഥാപനങ്ങളിൽ 15 വർഷത്തെ പ്രവർത്തിപരിചയമുള്ളവർ .

സമാനപദവികളിൽ സ്വകാര്യ കമ്പനികളിൽ /കൺസൾട്ടൻസി ഓർഗനൈസേഷനുകളിൽ /അന്താരാഷ്ട്ര അല്ലെങ്കിൽ ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന 15 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം .

അപേക്ഷ :http ://Lateral .nic .in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (2 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (2 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (2 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (3 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (3 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (3 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (3 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (4 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (4 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (4 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (6 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (6 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (6 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (7 hours ago)

Malayali Vartha Recommends