Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

വിവിധ കോളേജുകളിൽ ലക്ചറര്‍/ പ്രൊഫസർ ഒഴിവുകൾ

22 JUNE 2018 12:29 PM IST
മലയാളി വാര്‍ത്ത
1  വിക്ടോറിയ കോളെജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്   ഗവ. വിക്ടോറിയ കോളെജില്‍ ബോട്ടണി വകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കും. യു.ജി.സി നെറ്റ് യോഗ്യത ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. എം.എസ്.സി ബോട്ടണിയില്‍ 55 ശതമാനം മാര്‍ക്കുളളവരെയും പരിഗണിക്കും. ഡി.ഡി. ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 25 രാവിലെ 11 ന് അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.   2   കാലിക്കറ്റ് സര്‍വകലാശാല- 56 ഒഴിവുകൾ    കാലിക്കറ്റ് സര്‍വകലാശാല വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ 56 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനമാണ്. വാക് ഇന്‍ ഇന്റര്‍വ്യു വഴിയാണ് നിയമനം.  ഒഴിവുള്ള വിഷയങ്ങളും ഇന്റർവ്യൂ തീയ്യതിയും സമയവും    അറബിക്,    30.06.2018  10 am   കെമിസ്ട്രി,  26.06.2018  2 pm      കംപ്യൂട്ടര്‍ സയന്‍സ്,  25.06.2018 10 am    ഇക്കണോമിക്‌സ്, 26.06.2018 10 am    ജേണലിസം,  27.06.2018 2 pm    ലൈബ്രറി സയന്‍സ്, 03.07.2018 10 am    ലൈഫ് സയന്‍സ്,  28.06.2018 2 pm     മലയാളം, 02.07.2018 10 am    നാനോ സയന്‍സ്, 28.06.2018  10 am    ഫിലോസഫി, 27.06.2018   10 am     ഫിസിക്‌സ്,  29.06.2018 10 am     സൈക്കോളജി, 29.06.2018 2 pm     റഷ്യന്‍ ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, 30.06.2018 2 pm     സംസ്‌കൃതം, 02.07.2018  2 pm    സ്റ്റാറ്റിസ്റ്റിക്‌സ്, 22.06.2018 3 pm     തിയേറ്റര്‍ ആന്‍ഡ് ഡ്രാമ   03.07.2018  2 pm    2018-19 അധ്യയനവര്‍ഷത്തേക്ക് മാത്രമാണ് നിയമനം.   : 30,800 രൂപ. യോഗ്യത: യു.ജി.സി. നിബന്ധനകള്‍ പ്രകാരം. മതിയായ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള ബിരുദാനന്തരബിരുദക്കാരെയും (15000 രൂപ ശമ്ബളത്തില്‍) പരിഗണിക്കും.   പ്രായം: 2018 ജനുവരി 1-ന് 40 കവിയരുത്. യോഗ്യത, പ്രായം, സംവരണമുണ്ടെങ്കില്‍ അത് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതമാണ് ഇന്റര്‍വ്യുവിനെത്തേണ്ടത്. മറ്റ് സര്‍വകലാശാലകളില്‍നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.   വെബ്‌സൈറ്റ്: www.universityofcalicut.info/   3   ഐ.ഐ.ടിയില്‍ 15 അധ്യാപകര്‍    കാലിക്കറ്റ് സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലായി 15 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.   1. പ്രൊഫസര്‍- 5  ഒഴിവുള്ള വിഷയങ്ങള്‍: ECE/EEE/IT/ME/PT യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്‌.ഡി., എം.ഇ./എം.ടെക്., ബി.ഇ./ബി.ടെക്. അല്ലെങ്കില്‍ തത്തുല്യം. അധ്യാപനത്തിലോ ഗവേഷണത്തിലോ 10 വര്‍ഷ പരിചയം. ഇതില്‍ അഞ്ചുവര്‍ഷം അസോസിയേറ്റ് പ്രൊഫസറായിരിക്കണം. ശമ്പളം : 47400 രൂപ.   2. അസോസിയേറ്റ് പ്രൊഫസര്‍- 5  ഒഴിവുള്ള വിഷയങ്ങള്‍: EEE/IT/ME/PT യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്‌.ഡി., എം.ഇ./എം.ടെക്., ബി.ഇ./ബി.ടെക്. അല്ലെങ്കില്‍ തത്തുല്യം. അധ്യാപനത്തിലോ ഗവേഷണത്തിലോ 5 വര്‍ഷ പരിചയം. ഇതില്‍ 2 വര്‍ഷത്തെ പരിചയം പിഎച്ച്‌.ഡി. നേടിയതിനുശേഷമുള്ളതായിരിക്കണം. ശമ്പളം : 46400 രൂപ.   3. അസിസ്റ്റന്റ് പ്രൊഫസര്‍- 5  ഒഴിവുള്ള വിഷയം: PT യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എം.ഇ./എം.ടെക്., ബി.ഇ./ ബി.ടെക്. അല്ലെങ്കില്‍ തത്തുല്യം ശമ്പളം : 21600 രൂപ.   അപേക്ഷ: www.cuiet.info എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 25.   4    കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്   കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ രസശാസ്ത്ര ഭൈഷജ്യകല്‍പ്പന വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കുന്നതിന് 29 ന് രാവിലെ 11 ന് കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.   ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ഉദ്യോഗാര്‍ത്ഥികളെത്തണം. നിയമനം ലഭിക്കുന്നവര്‍ക്ക് ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ശമ്ബള നിരക്കിന്റെ മിനിമം അടിസ്ഥാന ശമ്ബളത്തിനും, ക്ഷാമബത്തയ്ക്കും അര്‍ഹതയുണ്ടാവും. നിയമനം ഒരു വര്‍ഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരയോ ഏതാണോ ആദ്യം അത് വരെയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസില്‍ നിന്ന് പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും   5.    തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിൽ അധ്യാപക ഒഴിവ് തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ദ്രവ്യഗുണ, ശാലാക്യതന്ത്ര വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെയും, കൗമാരഭൃത്യ വിഭാഗത്തില്‍ റിസര്‍ച്ച്‌ ഫെല്ലോയെയും നിയമിക്കുന്നതിന് 29ന് രാവിലെ 11ന് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും, സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി രാവിലെ 10ന് തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണം      

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ ഗഡുവായി കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ  (4 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ പേര് മാറ്റാനുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്രം  (8 hours ago)

തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം പരിശോധിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി  (9 hours ago)

കുറഞ്ഞ ശിക്ഷയായിപ്പോയെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സംവിധായകന്‍ കമല്‍  (10 hours ago)

ആരാധകരുടെ ഹൃദയം കവര്‍ന്ന് രേണു സുധി  (10 hours ago)

തദ്ദേശ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടിയെന്ന് ബിനോയ് വിശ്വം  (10 hours ago)

നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി  (11 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് നടന്‍ ശിവദാസനെതിരെ കേസ്  (11 hours ago)

ദേശീയതലത്തില്‍ സൃഷ്ടിക്കപ്പെടുന്ന ആരവത്തിന്റെ പ്രഭവ കേന്ദ്രം തിരുവനന്തപുരം കോര്‍പ്പറേഷനാണ്: ബിജെപിയുടെ പരാജയ കണക്ക് നിരത്തി ജോണ്‍ ബ്രിട്ടാസ്  (11 hours ago)

പള്‍സര്‍ സുനി ഫോണില്‍ വിളിച്ച യുവതി ആരെന്നുള്ള വിവരങ്ങള്‍ പുറത്ത്  (11 hours ago)

പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്ന ആ യുവതിയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്ന് കോടതി  (11 hours ago)

സ്വന്തം പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. നേതാവ്  (11 hours ago)

പോലീസ് റെയ്ഡിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച 21കാരിക്ക് നാലാം നിലയില്‍ നിന്ന് വീണ് ഗുരുതര പരിക്ക്  (12 hours ago)

മാക്കൂട്ടം ചുരം പാതയില്‍ സ്വകാര്യ ബസിനു തീപിടിച്ചു; യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി  (12 hours ago)

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിതീകരണം ആരംഭിച്ചു.  (12 hours ago)

Malayali Vartha Recommends