Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

തൊഴിലന്വേഷകർക്ക് സന്തോഷവാർത്ത: ഈ വരുന്ന ആഴ്ചകളിൽ ധാരാളം തൊഴിൽ അവസരങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അവ ഏതെല്ലമെന്നു നോക്കാം

24 JUNE 2018 12:06 PM IST
മലയാളി വാര്‍ത്ത
പി എസ്‌ സി യിൽ  ഓഫീസ് അറ്റന്റന്‍ഡുമാരുടെ 895 ഒഴിവുകള്‍     ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സംസ്ഥാനത്തെ 14 ജില്ലകളില്‍ നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായി ഓഫീസ് അറ്റന്റന്‍ഡുമാരുടെ 895 ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തു. ഓഫിസ് അറ്റന്റന്‍ഡ് പിഎസ്‌സി റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത് ജൂണ്‍ 28 നാണ്.   ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലെ 29 ഉദ്യോഗസ്ഥര്‍ ആറ് ടീമുകളായി തിരിഞ്ഞ് മുഴുവന്‍ ജില്ലകളിലും പരിശോധന നടത്തിയത്.   ഓരോ ജില്ലയിലും പുതുതായി റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം   തിരുവനന്തപുരം (114), കൊല്ലം (75), പത്തനംതിട്ട (47) ആലപ്പുഴ (37) കോട്ടയം (32), ഇടുക്കി (37), എറണാകുളം (69), തൃശ്ശൂര്‍ (34), പാലക്കാട് (57), മലപ്പുറം (42), കോഴിക്കോട് (57), വയനാട് (23), കണ്ണൂര്‍ (58), കാസര്‍കോട് (36), ഹെഡ് ഓഫിസുകള്‍ (177)   ഇനി അടുത്ത ആഴ്ചയിൽ അപേക്ഷിക്കേണ്ട ചില തൊഴിലവസരങ്ങൾ    1  എയിംസില്‍ 551 നഴ്‌സിങ് ഓഫീസര്‍   ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എയിംസ്) നഴ്‌സിങ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 551 ഒഴിവുകളുണ്ട് തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ   യോഗ്യത: ബി.എസ്സി. (ഓണേഴ്‌സ്) നഴ്‌സിങ്/ബി.എസ്സി. നഴ്‌സിങ് ബിരുദം/ബി.എസ്സി. (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/ബി.എസ്സി. പോസ്റ്റ് ബേസിക് നഴ്‌സിങ് ബിരുദം.  കൂടാതെ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍/സംസ്ഥാന നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ് മിഡ്വൈഫറി ഡിപ്ലോമ, നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ വേണം.    500 രൂപയാണ് അപേക്ഷാ ഫീസ് SC /ST ക്കാർക്ക് 100 രൂപ മതി. താൽപ്പര്യമുള്ളവർ ജൂലൈ 12 നു മുൻപ് അപേക്ഷിക്കണം.  സെപ്റ്റംബർ 16 ന് നടക്കുന്ന  എഴുത്തു പരീക്ഷയുടെ റിസൾട്ട് സെപ്റ്റംബർ 26 നു  അറിയാം. വിശദ വിവരങ്ങൾ     https://www.aiimsexams.org/    എന്ന വെബ്സൈറ്റിൽ ഉണ്ട്       യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍  നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കുമുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു  383 ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്‌   അവിവാഹിതരായ പുരുഷന്മാര്‍ക്കാണ്‌ അവസരം . അപേക്ഷിക്കുന്നവർക്ക് നല്ല ശാരീരിക-മാനസിക ആരോഗ്യമുണ്ടായിരിക്കണം.    എഴുത്തുപരീക്ഷ, ഇന്റലിജന്‍സ് ടെസ്റ്റ്, പേഴ്സണാലിറ്റി ടെസ്റ്റ്, അഭിമുഖം എന്നിവയിലൂടെയാണ് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടക്കുക. 2018 സെപ്റ്റംബര്‍ 9-നാണ് പരീക്ഷ. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ്‌ പരീക്ഷാകേന്ദ്രങ്ങള്‍   അപേക്ഷിക്കേണ്ട അവസാന തീയതി : ജൂലായ് 02     ........................................................................................................................   ഭാരത് പെട്രോളിയത്തില്‍ എന്‍ജിനീയര്‍, ഓഫീസര്‍ ഒഴിവുകൾ   കേന്ദ്ര പൊതുമേഖലാ എണ്ണകമ്പനി  ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (ബി.പി.സി.എല്‍.) അവസരം.  റിഫൈനറീസ്, പെട്രോകെമിക്കല്‍സ്, ബയോ-ഫ്യൂവല്‍, ക്വാളിറ്റി അഷ്വറന്‍സ് വിഭാഗങ്ങളിലെ എന്‍ജിനീയര്‍മാര്‍,റിസോഴ്‌സസ്, ലീഗല്‍ മാനേജ്‌മെന്റ്, ഒഫീഷ്യല്‍ ലാംഗ്വേജ് ഇംപ്ലിമെന്റേഷന്‍ വിഭാഗങ്ങളില്‍ ഓഫീസര്‍മാര്‍, കമ്പനി സെക്രട്ടറി എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകള്‍ എത്രയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സ്വീകരിക്കുന്നത്   അവസാന തീയതി : ജൂണ്‍ 27 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (2 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (2 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (2 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (3 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (3 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (3 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (3 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (4 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (4 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (4 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (6 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (6 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (6 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (7 hours ago)

Malayali Vartha Recommends