Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം

14 APRIL 2026 07:04 PM ISTമലയാളി വാര്‍ത്ത
കേരള ജുഡീഷ്യൽ സർവീസ് പരീക്ഷ വഴി സിവിൽ ജഡ്ജ്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിയമ ബിരുദവും അഭിഭാഷകനായി മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്കാണ് അവസരം. സിവിൽ ജഡ്ജ് ( ജൂനിയർ ഡിവിഷൻ) ആകെ 27 ഒഴിവുകൾ ഉണ്ട്. പ്രിലിമിനറി, മെയിൻ പരീക്ഷകൾ, വൈവ എന്നീ ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്. അ...

നാഷണൽ ഹെൽത് റിസോഴ്‌സ് സെന്ററിൽ കൺസൽട്ടൻറ്

01 September 2018

കേന്ദ്ര ആരോഗ്യ കുടുംബ മന്ത്രാലയത്തിന് കീഴിൽ ന്യുഡൽഹിയിലുള്ള നാസഹനാൽ ഹെൽത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിലേക്ക് കൺസൾട്ടൻഡ്മാരെ നിയമിക്കുന്നു. താത്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. 1.സീനിയർ ക...

എൽ.ഐ.സി ഹൗസിങ് ഫിനാന്‍സിൽ 300 ഒഴിവുകൾ ഉടൻ അപേക്ഷിക്കൂ

01 September 2018

എല്‍.ഐ.സി. ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡില്‍ അസിസ്റ്റന്റ്, അസോസിയേറ്റ്, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലുള്ള ഒഴിവുകളികളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 300 ഒഴിവുകളാണുള്ളത്അസിസ്റ്റന്റ് തസ്തികയിൽ 150...

ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യുട്ടിൽ ലാബ് ടെക്‌നീഷ്യൻ

01 September 2018

തിരുവനന്തപുരം റീജണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യുട്ട് ഫോർ ലൈഫ് സ്റ്റൈൽ റിലേറ്റഡ് ഡിസോർഡേഴ്സിൽ ലാബ് ടെക്‌നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു പരസ്യ നമ്പർ:1/2018 ലാബ് ടെക്‌നീഷ്യൻ തസ്തികയി...

ശ്രീ ചിത്രയിൽ അവസരം

01 September 2018

തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് & ടെക്നോളജിയില്‍ പ്രൊജക്റ്റ് ഓഫീസര്‍മാരുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു 6 താല്‍ക്കാലിക ഒഴിവുകളാണുള്ളത്. ഉദ്...

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഐ.ടി.മാനേജർ

01 September 2018

തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഐ.ടി. മാനേജരുടെ ഒരു ഒഴിവാണ് നിലവിൽ ഉള്ളത്. പരസ്യ നമ്പർ: KFC/04/2018-19 യോഗ്യത:ബി.ഇ. അല്ലെങ്കിൽ ബി.ടെക്. ...

കാർഷിക ഗവേഷണ കേന്ദ്രത്തിൽ 15 അസിസ്റ്റൻഡ് പ്രൊഫസർ

01 September 2018

കേരള കാർഷിക സർവകലാശാലയുടെ കാസർകോഡ് പിലിക്കോടുള്ള റീജണൽ അഗ്രിക്കൾച്ചറൽ റിസർച്ച് സ്റ്റേഷനിൽ അസിസ്റ്റൻഡ് പ്രൊഫസർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 15 ഒഴിവുകളാണുള്ളത്.കരാർ അടിസ്ഥാനത...

സ്‌പൈസസ് റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിൽ ഒഴിവുകൾ ഉടൻ അപേക്ഷിക്കൂ

31 August 2018

കോഴിക്കോട് മേരിക്കുന്നിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സ്‌പൈസസ് റിസർച്ചിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. റിസർച്ച് അസ്സോസിയേറ്റ്, ബയോ ഇൻഫർമാറ്റിക്സ് ട്രെയിനീ എന്നീ തസ...

സുപ്രീം കോടതിയിൽ നിയമനം

31 August 2018

സുപ്രീം കോടതി ഷോഫർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഈ തസ്തികയിലേക്ക് ആകെ 5 ഒഴിവുകളാണുള്ളത്. യോഗ്യത : എസ്.എസ്.എൽ.സി. , ലൈറ്റ് മോട്ടോർ വെഹിക്കിൾ, ഡ്രൈവിങ് ലൈസൻസ്, മോട്ടോർ വെഹിക്കിൾ ...

തിരുവനന്തപുരം ടെക്‌നോപാർക്കിൽ അവസരം

31 August 2018

തിരുവനന്തപുരം ടെക്‌നോപാർക്കിൽ വിവിധ വിഭാഗങ്ങളിലായി സീനിയർ അംഗുലാർ ഡവലപ്പർ,പി.എച്ച്.പി. ഡവലപ്പർ ,സോഫ്റ്റ് വെയർ എൻജിനീയർ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു 1.സീനിയർ ആംഗുലാർ ഡവലപ...

മെന്‍റല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

31 August 2018

കേരള സ്റ്റേറ്റ് മെന്‍റല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ ഒഴിവുള്ള ക്ലാര്‍ക്ക് കം ഡാറ്റാ എന്റടി ഓപ്പറേറ്റര്‍ തസ്തികയില്ലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ഡെപ്യൂട്ടേഷന്‍ നിയമനമാകും നടത്തുന്നത്. സംസ്ഥാന സര്‍...

ആര്‍.സി.സിയില്‍ നിരവധി ഒഴിവുകൾ

31 August 2018

തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. മെഡിക്കല്‍ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി, ഗൈനക് ഓങ്കോളജി സ്‌പെഷ്യാലിറ്റികളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, റസിഡന്റ് ...

കണ്ടന്റ് റൈറ്റര്‍, ആങ്കര്‍, ന്യൂസ് റീഡര്‍, വീഡിയോ ക്ലാസ് പ്രസന്റര്‍ - ( ഫുള്‍ടൈം/പാര്‍ട്ട്‌ടൈം) ഒഴിവുകള്‍

30 August 2018

കോര്‍ ഗ്രൂപ്പിന്റെ ചാനല്‍ പ്രോഗ്രാമുകളിലേക്ക് വാര്‍ത്താ അവതാരകര്‍,  വിദ്യാഭ്യാസ പൊതുവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള വീഡിയോ പ്രോഗ്രാം ആങ്കര്‍മാര്‍, കണ്ടന്റ് റൈറ്റേഴ്‌സ് തുടങ്ങിവിവിധ തസ്തികകളിലേക്ക് ഒഴിവ...

റെയിൽവേയിൽ 413 അപ്രന്റിസ്‌

30 August 2018

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ റായ്പൂർ ഡിവിഷനിൽ വാഗൻ റിപ്പയർ ഷോപ്പ് ,റായ്പൂർ എന്നിവിടങ്ങളിൽ വിവിധ ട്രേഡുകളിലെ അപ്രന്റിസ്‌ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 413 ഒഴിവുകളാണുള്ളത്.ഉദ്യോഗാർത്ഥ...

കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ അപേക്ഷ ക്ഷണിക്കുന്നു.

30 August 2018

മൊബൈല്‍ & വെബ്ബ് ആപ്ലിക്കേഷന്‍ രംഗത്തെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത ജാവ & ആന്‍ഡ്രോയിഡ് ഇന്റേണ്‍ഷിപ്പ് ട്രയിനിങ് പ്രോഗ്രാമിന് സര്‍...

കരാര്‍ അടിസ്ഥാനത്തില്‍ ഇന്‍വെസ്റ്റിഗേറ്ററെ നിയമിക്കുന്നു

30 August 2018

രാജീവ് ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അര്‍ബന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഫോര്‍ എച്ച്‌.ആര്‍ ആന്റ് അസസ്‌മെന്റ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന കെട്ടിട നിര്‍മാണ സ...

Malayali Vartha Recommends