Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

എയർ ഇന്ത്യയിൽ 111 എയർക്രാഫ്റ്റ് ടെക്‌നീഷ്യൻ

21 AUGUST 2018 09:48 AM IST
മലയാളി വാര്‍ത്ത

എയർ ഇന്ത്യക്കു കീഴിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ എൻജിനീയറിങ് സർവീസസിന്റെ നോർത്തേൺ റീജിയണിൽ എയർ ക്രാഫ്റ്റ് ടെക്‌നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ആകെ 111 ഒഴിവുകളാണുള്ളത് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടാകുക.

യോഗ്യത : എയർ ക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.കൂടാതെ ഒരുവർഷത്തെ പ്രവൃത്തിപരിചയവും തത്തുല്യ യോഗ്യതയുമുള്ള വിമുക്തഭടർക്കും തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

 

 

 

പ്രായം 2018 സെപ്റ്റംബർ ഒന്നിന് 35 വയസ്സ്.സംവരണവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കുന്നതായിരിക്കും.
പ്രതിമാസം 20,000 രൂപ ശമ്പളം ലഭിക്കും.ട്രേഡ് ടെസ്റ്റ് അല്ലെങ്കിൽ സ്‌കിൽ ടെസ്റ്റ് , അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.5 വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.പ്രവൃത്തിമികവിന്റെ അടിസ്ഥാനത്തിൽ 5 വർഷത്തേക്ക് കൂടി നീട്ടി ലഭിച്ചേക്കാവുന്നതാണ്.

www.airindia.in എന്ന വെബ്സൈറ്റിൽ വിശദമായ വിജ്ഞാപനം ലഭ്യമാണ്.ഉദ്യോഗാർത്ഥികൾ ഇതേ വെബ്സൈറ്റിൽ നല്കിയിട്ടുള്ള അപേക്ഷാഫോം പ്രിന്റ് എടുത്ത് പൂരിപ്പിച്ച് അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്.

എൻജിനീയറിങ് ഡിപ്ലോമക്കാർക്ക് സെപ്റ്റംബർ 4,5 തീയതികളിലും എ.എം.ഇ. യോഗ്യതയുള്ളവർക്ക് സെപ്റ്റംബർ 6 മുതൽ 8 വരെയും വിമുക്തഭടർക്ക് സെപ്റ്റംബർ 10 നും അഭിമുഖം നടത്തുന്നതായിരിക്കും.

വിലാസം : Personnel Department, A-320 Avionics Complex, Terminal 2, IGI Airport (Near New Customs House), Delhi - 110 037
ഫോൺ :011-25652442

കൂടുതൽ വിവരങ്ങൾക്ക്
www.airindia.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (2 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (2 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (2 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (2 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (2 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (3 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (3 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (3 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (3 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (3 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (3 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (3 hours ago)

Malayali Vartha Recommends