കാനഡയിൽ വിവിധ അവസരങ്ങൾ
1.എയർ കാനഡയിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നു
സ്റ്റോർ കീപ്പർ , എയർകാനഡ മെയിന്റനൻസ്, സ്റ്റേഷൻ അറ്റന്റർ, വേർഹൗസ് മെൻ ലീഡ് കസ്റ്റമർ സർവീസ് ഏജന്റ്, ഫിനാൻഷ്യ. പ്രിൻസിപ്പൽ,ബ്രാഞ്ച് മാനേജർ, പ്രോഗ്രാമർ, അനലിസ്റ്റ് സീനിയർ, അസിസ്റ്റന്റ് മാനേജർ ട്രെയിനി, കസ്റ്റമർ റെപ്രസെന്റേറ്റീവ്, അഡ്വൈസറി അനലിസ്റ്റ് തുടങ്ങിയ നിരവധി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
കൂടുതൽ വിവരങ്ങൾക്ക്: www.aircanada.com
2.കാനഡയിലെ നാഷണൽ ബാങ്ക് ഒഫ് കാനഡയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
.കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റീവ്, സീനിയർ റെപ്രസെന്റേറ്റീവ് മാനേജർ, കസ്റ്റമർ സർവീസ്, സെയിൽസ് മാനേജർ, ബ്രാഞ്ച് അഡ്വൈസർ, ബ്രാഞ്ച് മാനേജർ, സീനിയർ അക്കൗണ്ടിംഗ് അനലിസ്റ്റ്, തുടങ്ങഇയ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
കൂടുതൽ വിവരങ്ങൾക്ക് : www.nbc.ca സന്ദർശിക്കുക
3.കാനഡയിലെ റോയൽ ബാങ്ക് ഒഫ് കാനഡയിൽ വിവിധതസ്തികകളിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നു
ഡയറക്ടർ, ഇൻവെസ്റ്റർ, ലീഗൽ കൗൺസിൽ, സീനിയർ മാനേജർ, അക്കൗണ്ട് മാനേജർ ഇന്റേൺ, ക്ളൈന്റ് സർവീസ് റെപ്രസെന്റേറ്റീവ് തുടങ്ങഇയ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.rbcroyalbank.com
https://www.facebook.com/Malayalivartha