Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

സതേൺ റെയിൽവേയിൽ 71 പാരാമെഡിക്കൽ സ്റ്റാഫ്

21 AUGUST 2018 09:50 AM IST
മലയാളി വാര്‍ത്ത

സതേൺ റെയ്ൽവേയിലേക്ക് വിവിധ പാരാമെഡിക്കൽ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ആകെ 71 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.

1.നഴ്സിംഗ് സൂപ്രണ്ട് :
ഈ തസ്തികയിലേക്ക് 35 ഒഴിവുകളാണുള്ളത്.
യോഗ്യത: ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറിയിൽ ത്രിവത്സര കോഴ്സ് അല്ലെങ്കിൽ ബി.എസ്‌സി നഴ്സിംഗ് , നഴ്സ് ആൻഡ് മിഡ്വൈഫ് രജിസ്‌ട്രേഷൻ.
പ്രായം 20 നും 40 നും ഇടയിൽ ആയിരിക്കണ൦.
പ്രതിമാസ ശമ്പളം 62600 രൂപ ആയിരിക്കും.

 

 

2.ഹെൽത് ആൻഡ് മലേറിയ ഇൻസ്‌പെക്ടർ :
ഈ തസ്തികയിലേക്ക് 24 ഒഴിവുകളാണുള്ളത്.
യോഗ്യത : കെമിസ്ട്രി മുഖ്യ വിഷയമോ ഓപ്‌ഷനലായോ പഠിച്ച് സയൻസിൽ ബിരുദം. ഇതിനോടൊപ്പം ഒരു വർഷത്തെ ഹെൽത് ഓർ സാനിറ്ററി ഇൻസ്‌പെക്ടർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.
പ്രായം 18 നും 33 നും ഇടയിൽ ആയിരിക്കണം.
പ്രതിമാസ ശമ്പളം 50150 രൂപ ആണ്

3. ഹീമോ ഡയലിസസ് ടെക്നിഷ്യൻ :
ഈ തസ്തികയിലേക്ക് 1 ഒഴിവുകളാണുള്ളത്.
യോഗ്യത : സയൻസ് ബിരുദവും ഹീമോഡയാലിസസിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം 20 നും 33 നും ഇടയിൽ ആയിരിക്കണം.
പ്രതിമാസം 54250 ലഭിക്കും.

4.എക്സ്റ്റൻഷൻ എജുക്കേറ്റർ :
ഈ തസ്തികയിലേക്ക് 1 ഒഴിവുകളാണുള്ളത്.
യോഗ്യത : സോഷ്യോളജി , സോഷ്യൽ വർക്ക് , കമ്മ്യൂണിറ്റി എജുക്കേഷനിൽ ബിരുദവും ഹെൽത് എജുക്കേഷനിൽ ദ്വിവത്സര ഡിപ്ലോമയും ഉണ്ടായിരിക്കണം.
പ്രായം 22 നും 35 നും മധ്യേ ആയിരിക്കും.
പ്രതിമാസം 50150 രൂപ ലഭിക്കുന്നതാണ്.

5. റേഡിയോഗ്രാഫർ :
ഈ തസ്തികയിലേക്ക് 1 ഒഴിവുകളാണുള്ളത്.
യോഗ്യത : ഫിസിക്സ് കെമിസ്ട്രി എന്നിവയോടെ പ്ലസ് ടുവും റേഡിയോഗ്രാഫി , എക്സ്റേ ടെക്‌നീഷ്യൻ , റേഡിയോ ഡയഗ്നോസിസ് ടെക്‌നോളജിയിൽ ദ്വിവത്സര ഡിപ്ലോമയും.സയൻസ് ബിരുദവും റേഡിയോഗ്രാഫി , എക്സ്റേ ടെക്‌നീഷ്യൻ , റേഡിയോ ഡയഗ്നോസിസ് ടെക്‌നോളജിയിൽ ദ്വിവത്സര ഡിപ്ലോമയുള്ളവർക്ക് മുൻഗണന.
പ്രായം 18 നും 33 നും ഇടയിൽ ആയിരിക്കണം.
പ്രതിമാസം 46130 രൂപ ലഭിക്കുന്നതാണ്.

6. ഫാർമസിസ്റ്റ് ഗ്രേഡ് III :
ഈ തസ്തികയിലേക്ക് 1 ഒഴിവുകളാണുള്ളത്
യോഗ്യത : സയൻസിൽ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ഫാർമസിയിൽ ഡിപ്ലോമയും ,ഫാർമസിസ്റ്റ് രജിസ്‌ട്രേഷൻ. അല്ലെങ്കിൽ ഫാർമസിയിൽ ബിരുദവും ഫാർമസിസ്റ്റ് രജിസ്‌ട്രേഷനും.
പ്രായം 20 നും 35 നും ഇടയിൽ ആയിരിക്കണം.
പ്രതിമാസം 46130 രൂപ ലഭിക്കുന്നതാണ്.

7.ഇ.സി.ജി. ടെക്‌നീഷ്യൻ :
ഈ തസ്തികയിലേക്ക് 1 ഒഴിവുകളാണുള്ളത്.
യോഗ്യത : പ്ലസ്‌ടു , ഇ.സി.ജി. ലബോറട്ടറി ടെക്‌നോളജിയിൽ ബിരുദവും , കാർഡിയോളജി അല്ലെങ്കിൽ കാർഡിയോളജി ടെക്‌നീഷ്യൻ , കാർഡിയോളജി ടെക്നിക്‌സിൽ ഡിപ്ലോമയും ഉണ്ടായിരിക്കണം
പ്രായം 18 നും 33 നും ഇടയിൽ ആയിരിക്കണം.
പ്രതിമാസം 41280 രൂപ ലഭിക്കുന്നതാണ്.

8.ലബോറട്ടറി അസിസ്റ്റൻഡ് ഗ്രേഡ് II:
ഈ തസ്തികയിലേക്ക് 7 ഒഴുവുകളാണുള്ളത്.
യോഗ്യത : സയൻസ് സ്ട്രീമിൽ പ്ലസ്ടു,മെഡിക്കൽ ലബോറട്ടറി ടെൿനോളജിയിൽ ഡിപ്ലോമ
പ്രായം 18 നും 33 നും ഇടയിൽ ആയിരിക്കണം.
പ്രതിമാസം 34240 രൂപ ലഭിക്കുന്നതാണ്.

ഒരാൾക്ക് ഒരു തസ്തികയിൽ മാത്രമാണ് അപേക്ഷിക്കാൻ അവസരം ഉണ്ടായിരിക്കുക.
ഉയർന്ന പ്രായപരിധിയിൽ എസ്.സി. ,എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവര്ഷത്തെയും ഒ.ബി.സി.ക്കാർക്ക് മൂന്നുവർഷത്തെയും അംഗപരിമിതർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കുന്നതായിരിക്കും.


അപേക്ഷാ ഫീസ് എസ്.സി. ,എസ്.ടി. വിഭാഗക്കാർ അംഗപരിമിതർ,വനിതകൾ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നിവർക്ക് 250 രൂപയായിരിക്കും.ജനറൽ ഒ.ബി.സി. വിഭാഗക്കാരായ പുരുഷന്മാർക്ക് 400 രൂപയുമാണ് അപേക്ഷാഫീസ്.തിരഞ്ഞെടുപ്പിനുള്ള പരീക്ഷയിൽ പങ്കെടുക്കുന്ന ജനറൽ/ ഒ .ബി.സി വിഭാഗക്കാർക്ക് 400 രൂപയും മറ്റുള്ളവർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 27 നു മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്
www.rrcmas.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (9 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (29 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (51 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (1 hour ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (1 hour ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (2 hours ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (13 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (13 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (13 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (13 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (13 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (14 hours ago)

Malayali Vartha Recommends