Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

നാവികസേനയിൽ സ്റ്റുവാർഡ് ,ഷെഫ് , ഹൈജീനിസ്റ് തസ്തികളിലേക്കു അപേക്ഷ ക്ഷണിക്കുന്നു

12 JUNE 2018 12:22 PM IST
മലയാളി വാര്‍ത്ത

നാവികസേനയിൽ സ്റ്റുവാർഡ് ,ഷെഫ് , ഹൈജീനിസ്റ് തസ്തികളിലേക്കു അപേക്ഷ ക്ഷണിക്കുന്നു .അവിവാഹിതരായ പുരുഷന്മാർക്ക് അവസരം .2019 ഏപ്രിൽ ബാച്ചിലാണ് പ്രവേശനം .ജൂൺ 18 മുതൽ ഓൺലൈനായി അപേക്ഷിക്കാം .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഒന്ന്
യോഗ്യത:മെട്രിക്കുലേഷൻ ജയം ,സമാനജോലിയിലുള്ള പരിജ്ഞാനം .
പ്രായം:1998 ഏപ്രിൽ ഒന്നിനും 2002 മാർച്ച് 31 നും മദ്ധ്യേ ജനിച്ചവരാകണം .രണ്ടു തീയതികളും ഉൾപ്പടെ .

ശാരീരിക യോഗ്യതകൾ :
ഉയരം:കുറഞ്ഞത് 157 സെ മി ,തൂക്കവും നെഞ്ചളവും അനുബാധികം ,നെഞ്ച് കുറഞ്ഞത് അഞ്ചു സെ മി വികസിപ്പിക്കാൻ കഴിയണം .ശാരീരികമായും മാനസികമായും നല്ല ആരോഗ്യം .ഔദ്യോഗിക കൃത്യ നിർവഹണത്തെ തടസ്സപെടുത്തിയേക്കാവുന്ന വൈകല്യങ്ങൾ പാടില്ല .

തെരെഞ്ഞെടുപ്പ്
എഴുത്തു പരീക്ഷ ,ശാരീരിക ക്ഷമത പരിശോധന ,വൈദ്യ പരിശോധന എന്നിവയുടെ പരിശോധനയിലാണ് തെരെഞ്ഞെടുപ്പ് .
ശാരീരിക ക്ഷമത പരീക്ഷക്ക് ഇനി പറയുന്ന ഇനങ്ങളുണ്ടാകും .

1 .ഏഴു മിനിറ്റിൽ 1.6 കിലോമീറ്ററെ ഓട്ടം .
2 .20 സ്ക്വാറ്റ്സ്
3 .10 പുഷ് ആപ്സ്

പരീശീലനം :
തെരെഞ്ഞെടുക്കപെടുന്നവർക്ക് 2019 ഏപ്രിലിൽ ഐ എൻ എസ് ചികയിൽ അടിസ്ഥാന പരിശീലനം തുടങ്ങും.പാരീസിലാണ കാലത്തു 14 ,600 രൂപ സ്റ്റൈപൻഡായി ലഭിക്കും .15 ആഴ്ചത്തേക്ക്കയർക്കും അടിസ്ഥാന പരീശീലനം.പരിശീലനത്തിൽ പ്രകടനം തൃപ്തികരമല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും മടക്കി അയക്കാം . വിജയകരമായി പരിശീലനം പൂർത്തിയാക്കിയാൽ 15 വർഷത്തേക്കായിരിക്കും പ്രാഥമിക നിയമനം .

അപേക്ഷിക്കേണ്ട വിധം :
www .joinindianarmy .gov .in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തു ഓൺലൈൻ ആപ്ലികേഷൻ സമർപ്പിക്കാം .ബന്ധപ്പെട്ട രേഖകളും ,ഫോട്ടോയും സ്കാൻ ചെയ്തു അപ്ലോഡ് ചെയ്യണം .ഫോട്ടോയുടെ പശ്ചാത്തലം നീല നിറത്തിലായിരിക്കണം.അപേക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുള്ളത്‌ കാണുക .
വെബ്സൈറ്റ് :www .joinindianarmy .gov .in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്  (9 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘവും പരിശോധന നടത്തി  (11 minutes ago)

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍  (21 minutes ago)

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെ  (36 minutes ago)

കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു  (43 minutes ago)

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (1 hour ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (2 hours ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (3 hours ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (3 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (3 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (3 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (4 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (4 hours ago)

പവന് 840 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

Malayali Vartha Recommends