Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...

31 OCTOBER 2025 06:42 PM ISTമലയാളി വാര്‍ത്ത
ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും സുവർണ്ണാവസരം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) ജൂനിയർ എഞ്ചിനീയർ (ജെഇ), ഡിപോ മെറ്റീരിയൽ സൂപ്രണ്ടന്റ്റ് (ഡിഎംഎസ്), കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് (സിഎംഎ) തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2570 ഒഴിവുകളാണുള്ളത്.സെൻട്രലൈസ്ഡ് ...

കേരള പി എസ് സി ഫയർമാൻ (ഡ്രൈവർ ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

15 May 2018

കേരള പി എസ് സി ഫയർമാൻ (ഡ്രൈവർ ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .അപേക്ഷ അവസാനിക്കുന്ന തീയതി ജൂൺ 13 . ഒഴിവുകളുടെ എണ്ണം: 9 പ്രായം :18 -29 വയസ്സ് യോഗ്യത :എസ് എസ് എൽ സി യും പ്ലസ് ടു യോഗ്യതയും ഉണ്ടായിര...

പൊതുമേഖലാ സ്ഥാപനമായ ജനറൽ ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഓഫീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു

14 May 2018

പൊതുമേഖലാ  സ്ഥാപനമായ ജനറൽ ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഓഫീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു .വിവിധ വിഭാഗങ്ങളിലായി 25 ഒഴിവുകളാണുള്ളത് .അസിസ്റ്റന്റ് മാനേജർ സ്കെയിൽ I കേഡറിലാണ് അവസരം .ഓൺലൈൻ മുഖേന അപ...

ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് ,പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു

14 May 2018

ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് ,പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു .ആകെ 150 ഒഴിവുകളുണ്ട് .സീനിയർ റസിഡന്റ്...

ഉത്തരാഖണ്ഡ് റൂർക്കിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വിവിധ തസ്തികകളിലെ 30 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

14 May 2018

ഉത്തരാഖണ്ഡ് റൂർക്കിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വിവിധ തസ്തികകളിലെ 30 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു .ഓൺലൈനായി അപേക്ഷിക്കണം . അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മെയ് 31 അസിസ്റ്റന്റ് എ...

യു പി എസ് സി വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു

12 May 2018

മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ ഗ്രൂ​​​​പ്പ് ഒ​​​​ന്ന് (സ​​​​ർ​​​​വേ, ട്രെ​​​​യി​​​​നിം​​​​ഗ് ആ​​​​ൻ​​​​ഡ് ക്വാ​​​​ളി​​​​റ്റി ക​​​​ൺ​​​​ട്രോ​​​​ൾ) ഡി​​​​പ്പാ​​​​ർ്ട്ട​​​​മെ​​​​ന്‍റ് ഓ​...

കണ്ണൂർ ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ രാവിലെ 10 ന് തൊഴിൽ മേള ആരംഭിക്കും

12 May 2018

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 17 ന് മെഗാ ജോബ് ഫെസ്റ്റ് സംഖടിപ്പിക്കും .കണ്ണൂർ , കാസർഗോഡ് , കോഴിക്കോട് ,വയനാട് ജിഇലകളിലെ ഉദ്യോഗാർത്ഥികൾക്ക്‌ പങ്കെടുക്കാം .കണ്ണൂർ ഗവ വൊക്കേ...

കാനറാ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ക്യാൻഫിന് ഹോംസ് ജൂനിയർ ഓഫീസർമാരുടെ അപേക്ഷ ക്ഷണിക്കുന്നു

12 May 2018

കാനറാ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ക്യാൻഫിന് ഹോംസ് ജൂനിയർ ഓഫീസർമാരുടെ അപേക്ഷ ക്ഷണിക്കുന്നു . കേരളം , കർണാടകം , ആന്ധ്രപ്രദേശ് , ചണ്ഡീഗട്ട,ഗുജറാത്ത് ,ഹരിയാന,ജാർഖണ്ഡ് ,മധ്യപ്രദേശ്,മഹാരാഷ്ട്ര ,പോണ്ടിച്ചേര...

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എയർപോർട്സ് അതോററ്ററി ഓഫ് ഇന്ത്യയിൽ എൻജിനീയറിങ് , ആർക്കിടെക്ട് വിഭാഗങ്ങളിലേക്ക് ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ GATE -2018 സ്കോറിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

12 May 2018

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എയർപോർട്സ് അതോററ്ററി ഓഫ് ഇന്ത്യയിൽ എൻജിനീയറിങ് , ആർക്കിടെക്ട് വിഭാഗങ്ങളിലേക്ക് ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ GATE -2018 സ്കോറിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സിവിൽ...

മഹാത്മാ ഗാന്ധി സർവകലാശാലയിൽ വിവിധ വിഷയങ്ങളിലായി അസിസ്റ്റന്റ് പ്രൊഫെസ്സർമാരുടെ ൨൦ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

12 May 2018

മഹാത്മാ ഗാന്ധി സർവകലാശാലയിൽ വിവിധ വിഷയങ്ങളിലായി അസിസ്റ്റന്റ് പ്രൊഫെസ്സർമാരുടെ ൨൦ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു . ശമ്പളം:15600 -39100 + ഗ്രേഡ് പേ 6000 രൂപ ഉയർന്ന പ്രായം:40 വയസ്സ് (അർഹരായ വിഭാഗങ്ങൾക്...

കംബൈൻഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

11 May 2018

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ 2018-ലെ കംബൈൻഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. റെയില്‍വേ, ഓര്‍ഡനന്‍സ് ഫാക്ടറികള്‍, സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസസ് എന്നിവിടങ്ങളിലായി 454 ഒഴിവു...

കെൽട്രോണിൽ വിവിധ പ്രൊജെക്ടുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

11 May 2018

കേരള സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ വിവിധ പ്രൊജെക്ടുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 15 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. നിയമനം കരാർ ...

ബിരുദധാരികളെ ഐടി മേഖലയിലെ പ്രമുഖരായ ടി സി എസ് വിളിക്കുന്നു

09 May 2018

ഐടി മേഖലയിലെ പ്രമുഖരായ ടിസിഎസില്‍ ബിരുദധാരികൾക്ക് അവസരം. ബി എ, ബി എസ് സി, ബി കോം, ബി ബി എ എന്നിവയിലേതെങ്കിലും യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഇപ്പോൾ ഡിഗ്രി പൂർത്തിയാക്കിയവർ മാത്രം അപേക്ഷിച്ചാൽ മതി. ആല...

ആർമി ഡെന്റൽ കോറിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫീസർ തസ്തികയിലേക്ക് ഉടൻ വിജ്ഞാപനമുണ്ടാകും

09 May 2018

ആർമി ഡെന്റൽ കോറിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫീസർ തസ്തികയിലേക്ക് ഉടൻ വിജ്ഞാപനമുണ്ടാകും .ആകെ 34 ഒഴിവുകളാണ് .ക്യാപ്ടൻ റാങ്കിലാണ് നിയമനം .അപേക്ഷകൾ അയക്കേണ്ട അവസാന തീയതി മെയ് 31 . വെബ്സൈറ്റ് :ഡവവ.indianarmy ...

സെവൻ സീസ് ബി പി ഒ സർവീസസിൽ വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

09 May 2018

സെവൻ സീസ് ബി പി ഒ സർവീസസിൽ വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഒഴിവുകളുടെ എണ്ണം സ്ട്രക്ച്ചറൽ ഫാബ്രിക്കേറ്റർ യോഗ്യത:ഹെവി സ്ട്രക്ടറൽ സ്റ്റീൽ ഫാബ്രിക്കേഷൻസിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം .ശമ്പള...

കുവൈറ്റിൽ 500 നഴ്സുമാരുടെ ഒഴിവുകൾ; വിദേശത്തു ജോലിക്ക് നഴ്സുമാർ ഇനി ലക്ഷങ്ങൾ കളയണ്ട; സർവീസ് ചാർജ് മാത്രം മതി

09 May 2018

പതിവിനു വിപരീതമായി ഇത്തവണ ഇന്ത്യയിൽ നിന്ന് 500 നഴ്സുമാരെ റിക്രൂട്ട് ചെയ്യണം എന്ന ആവശ്യവുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരിന്റെ പ്രവാസി കാര്യ വകുപ്പായ നോർക്കയെ സമീപിച്ചു. സാധാരണ നേഴ്സ് റിക...

Malayali Vartha Recommends