എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ 39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ 39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .കരാർ നിയമനമാണ് .ഡൽഹിയിലാണ് നിയമനം .
ഹെഡ് ഓഫ് മാർക്കറ്റിംഗ്,ചീഫ് ഓഫ് ഐ ടി ,ചീഫ് ഓഫ് പേഴ്സണൽ ,എ ജി എം റവന്യു മാനേജ്മന്റ് ,മാനേജർ റിസർവേഷൻ പ്രൊസീജ്യർ മാനേജർ സലെസ് ആൻഡ് മാർക്കറ്റിംഗ് ,മാനേജർ കോർപറേറ്റ് കമ്യുണിക്കേഷൻ,അസിസ്റ്റന്റ് എൻജിനീയർ ,ഓഫീസർ-പാസ്സഞ്ചർ സെയിൽസ്,കാർഗോ,എയർപോർട് ഓപ്പറേഷൻ ,ഓപ്പറേഷൻ കൺട്രോൾ ,റീസർവഷൻ , ക്രൂ കൺട്രോളർ തസ്തികയിലാണ് ഒഴിവുകൾ .അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ മാത്രം 19 ഒഴിവുകളുണ്ട് .
ക്രൂ കൺട്രോളർ തസ്തികയിലേക്ക് ജൂൺ 27 ,28 തീയതികളിൽ ഡൽഹിയിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും .മാറ്റ് തസ്തികളിലേക്കു ജൂൺ 29 വരെ അപേക്ഷിക്കാം .
വിശദവിവരങ്ങൾക്ക് :www .airindia .in
https://www.facebook.com/Malayalivartha