അറ്റോമിക് എനർജി ഡിപ്പാർട്മെന്റിന് കീഴിലുള്ള ഹൈദരാബാദിലെ ന്യൂക്ലിയർ ഫ്യുവൽ കോംപ്ലക്സിൽ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
അറ്റോമിക് എനർജി ഡിപ്പാർട്മെന്റിന് കീഴിലുള്ള ഹൈദരാബാദിലെ ന്യൂക്ലിയർ ഫ്യുവൽ കോംപ്ലക്സിൽ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .
അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി ജൂൺ 29 .
നഴ്സ് ,സബ് ഓഫീസർ ,ലീഡിങ് ഫയർ മാൻ,ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ കം ഫയർ മാൻ,സ്റ്റെനോഗ്രാഫർ ഗ്രേഡ് II (ഇംഗ്ലീഷ് ),സ്റ്റെനോഗ്രാഫർ ഗ്രേഡ് III (ഇംഗ്ലീഷ് ),സ്റ്റെനോഗ്രാഫർ ഗ്രേഡ് III (ഹിന്ദി ),അപ്പർ ഡിവിഷൻ ക്ലാർക്,ഡ്രൈവർ (ഓർഡിനറി ഗ്രേഡ് ),സെക്യൂരിറ്റി ഗുർഡ് എന്നെ തസ്തികകളിലാണ് ഒഴിവ് .
അപേക്ഷ അയക്കുന്നതിനും വിഷാദ വിവരങ്ങൾക്കും www .nfc .gov .in എന്ന വെബ്സൈറ്റ് കാണുക .
വിലാസം :
Department of Atomic Energy
Nuclear Fuel Complex ,
ECIL Post ,
Hyderabad -500062 .
https://www.facebook.com/Malayalivartha