EMPLOYMENT NEWS
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
ജര്‍മ്മനിയിലേക്ക് പറക്കാന്‍ റെഡിയാണോ; വമ്പന്‍ തൊഴില്‍ അവസരം, നഴ്സുമാര്‍ക്ക് അപേക്ഷിക്കാം..നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന് പദ്ധതി
13 July 2023
ജര്‍മ്മനിയില്‍ നഴ്സ് ജോലി സ്വപ്നം കാണുന്നവര്‍ക്ക് ഇതാ സുവര്‍ണാവസരം. കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിംഗ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന് പദ്ധതിയുടെ നാലാം ...
സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയറിൽ നൂറുകണക്കിന് അവസരങ്ങള്‍..റിക്രൂട്ടിംഗ് തുടങ്ങി; ഉടൻ അപേക്ഷിക്കൂ
12 July 2023
സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ നൂറുകണക്കിന് തസ്തികകളിലേക്ക് റിക്രൂട്ടിംഗ് ആരംഭിച്ചു. 2025 ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കമ്പനിയില്‍ നൂറുകണക്കിനാണ് അവസരങ്ങള്‍. അടുത്ത സെപ്റ്റംബ...
റബ്കോമൈക്രോ ഫിനാന്‍സില്‍ ജോലി അവസരം ഇപ്പോള്‍ അപേക്ഷിക്കാം മാസശമ്പളം 50000 -85000 വരെ
11 July 2023
Repco Micro Finance Ltd (RMFL) ഇപ്പോള്‍ Senior Manager, Manager, Deputy Manager, Assistant Manager, Administrative Assistant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്...
ഖത്തറിൽ നിരവധി ഒഴിവുകൾ കമ്പനി വിസ ഇപ്പോൾ അപേക്ഷിക്കാം..!ഖത്തറിലെ സോഫ്റ്റ്വെയർ കമ്പനിയിലേക്ക് യോഗ്യരായ ഡെവലപർമാരെ ആവശ്യമുണ്ട്... കമ്പനി വിസ ലഭ്യമാണ്..!
11 July 2023
ഖത്തറിൽ അക്കൗണ്ടന്റ്, ഹൗസ്മെയ്ഡ് ഒഴിവുകൾ ഉണ്ട് .1) ഒരു പ്രശസ്ത മിനറൽ വാട്ടർ ഫാക്ടറിയിലേയ്ക്ക് അക്കൗണ്ടന്റ്നെ ആവശ്യമുണ്ട് . ഖത്തറിൽ പരിചയസമ്പന്നരായ അക്കൗണ്ടന്റുകൾക്ക് മുന്‍ഗണയുണ്ട് . താൽപ്പര്യമുള്ളവർ 5...
കാനഡയില്‍ ജോലി വേണോ ? ശമ്പളം മണിക്കൂറിന് 1500 രൂപ വരെ..നിരവധി അവസരങ്ങള്‍..
11 July 2023
മലയാളികൾ ധാരാളമായി കുടിയേറിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് കാനഡ .വിദ്യാഭ്യാസത്തിനായി തന്നെ നിരവധി കുട്ടികൾ കാനഡയിലേക്ക് പോകുന്നുണ്ട്. പാർട്ടി ടൈം ജോലി ചെയ്ത് പഠനാവശ്യത്തിനുള്ള ചെലവുകൾ കണ്ടെത്താമെന്നുള...
ഡിജിറ്റൽ വിദഗ്ധർക്ക് കാനഡയിൽ പോകാം ഇന്ത്യക്കാർക്ക് വൻ അവസരം....! അമേരിക്കയുടെ എച്ച്-1ബി വിസയുള്ള സാങ്കേതിക വിദഗ്ധരെ ആകർഷിക്കാനുള്ള കാനഡയുടെ പദ്ധതി ഇന്ത്യക്കാർക്ക് നേട്ടമാകും. 2020ലും 2021ലും എച്ച്-1ബി വിസ ലഭിച്ചവരിൽ 75 ശതമാനവും ഇന്ത്യക്കാരാണ്.
08 July 2023
എച്ച്-1ബി വിസയുള്ളവർക്ക് ഓപ്പൺ വിസ നൽകി കൊണ്ടുവന്ന് രാജ്യ പുരോഗതിക്ക് ഉപയോഗപ്പെടുത്തുകയാണ് കാനഡയുടെ ലക്ഷ്യം. അമേരിക്കയിൽ പല ടെക് ഭീമന്മാരും പിരിച്ചുവിടൽ നടത്തുന്ന സാഹചര്യത്തിൽ കൂടിയാണ് കാനഡയുടെ നീക്കം...
കാനഡയിൽ എക്സ്പ്രസ് എന്‍ട്രി, ഉയര്‍ന്ന ഡിമാന്‍ഡുള്ള മേഖലകളില്‍ പ്രവൃത്തി പരിചയം ഉള്ള വ്യക്തികൾക്ക് രാജ്യത്തേക്ക് എത്താം, മികച്ച അവസരങ്ങൾ
05 July 2023
ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അടുത്തിടെയാണ് എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കായി പുതിയ സെലക്ഷൻ വിഭാഗങ്ങൾ അവതരിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നത്. ഉയർന്ന ഡിമാൻഡുള്ള മേഖലകളിൽ പ്...
കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ തുടക്കക്കാര്‍ക്ക് അവസരം ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം
04 July 2023
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Cochin Shipyard Limited (CSL) ഇപ്പോള്‍ Executive Trainee തസ്തികയിലേക്ക് നിയമനം നടത്തുന്ന...
കോഴിക്കോട് IIM ല്‍ ജോലി അവസരം പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ..! വിവിധ യോഗ്യത ഉള്ളവര്‍ക്ക് Life Guards പോസ്റ്റുകളിലായി മൊത്തം 2 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ വഴി അപേക്ഷിക്കാം... നല്ല ശമ്പളത്തില്‍ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം....
04 July 2023
കേന്ദ്ര സര്‍ക്കാറിന് കീഴില്‍ കോഴിക്കോട് IIM ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Indian Institute of Management Kozhikode (IIMK) ഇപ്പോള്‍ Life Guards തസ്തികയിലേക്ക് നിയമനം നടത്തുന്നത...
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രം എച്ച്.ഡി.എസിന് കീഴിൽ ലാബ് ടെക്നീഷ്യൻ ഒഴിവുകളിലേക്ക് ആറു മാസത്തേക്ക് ട്രെയിനികളെ നിയമിക്കുന്നു; 5 ഒഴിവുകൾ ഉണ്ട്
03 July 2023
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രം എച്ച്.ഡി.എസിന് കീഴിൽ ലാബ് ടെക്നീഷ്യൻ ഒഴിവുകളിലേക്ക് ആറു മാസത്തേക്ക് ട്രെയിനികളെ നിയമിക്കുന്നു. 5 ഒഴിവുകൾ ഉണ്ട്. ട്രെയിനിങ് കാലയളവിൽ 5000 രൂപ സ്...
ഇന്ത്യൻ റെയില്‍വെയില്‍ മികച്ച ജോലി ആകര്‍ഷകമായ ശമ്പളം അപേക്ഷിക്കേണ്ടത് ഇങ്ങനെ
01 July 2023
വെസ്റ്റേണ്‍ റെയില്‍വേ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. രജിസ്ട്രേഷന് നടപടികള്‍ ജൂണ്‍ 27-ന് ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 26 ആണ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍...
ഈ ഏഴു സ്വപ്ന രാജ്യങ്ങൾ പറക്കാൻ തയ്യാറെടുത്തോളൂ…തൊഴിലന്വേഷക വിസ റെഡി ഓഫർ ലെറ്റർ പോലും വേണ്ട .. യൂറോപ്പിലേക്ക് പറക്കാൻ ആഗ്രഹിക്കുന്നവർക്ക്
01 July 2023
ഒരു ഓഫർ ലെറ്ററുമില്ലാതെ ജോലി അന്വേഷിക്കാനുള്ള പ്രത്യേക വിസയിൽ സന്ദർശിക്കാനുള്ള അവസരമൊരുക്കി ഏഴ് രാജ്യങ്ങൾ. മലയാളികൾ ഏറ്റവും കൂടുതൽ കൊതിക്കുന്ന രാജ്യങ്ങളാണ് ഇതിനായുള്ള അവസരമൊരുക്കിയത്. യൂറോപ്പിലേക്ക് പ...
വേഗം ബാഗ് പാക്ക് ചെയ്യൂ യുഎഇയില്‍ ജോലി എസ്എസ്എല്‍സി മതി വിസയും ടിക്കറ്റും ഫ്രീ അഭിമുഖം അങ്കമാലിയിലും കോഴിക്കോടും തിരുവനന്തപുരത്തും..!
01 July 2023
കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക് മുഖേനെ യുഎഇയിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ തിരഞ്ഞെടുക്കുന്നു. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. യുഎഇയിലെ പ്രമുഖ സ്ഥാപനമായ വേൾഡ് സെക്യൂ...
കുവൈത്തിലേക്ക് തൊഴിൽ തേടി എട്ടര ലക്ഷം വീട്ടുജോലിക്കാര്‍..കൂടുതല്‍ ഇന്ത്യക്കാർ..സര്‍ക്കാര്‍ സേവനങ്ങളില്‍ ജോലി ചെയ്യുന്നത് കൂടുതല്‍ കുവൈത്തികളാണ്... 468328 ആണ് കുവൈത്തികളുടെ എണ്ണം... എന്നാല്‍ പൊതു-സ്വകാര്യ മേഖല മൊത്തമായി നോക്കിയാല്‍ ഇന്ത്യക്കാര്‍ നിറഞ്ഞുനില്ക്കുന്നു
30 June 2023
സ്വദേശിവല്‍ക്കരണം കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കി വരുന്ന രാജ്യമാണ് കുവൈത്ത്. കൂടുതല്‍ മേഖലകളില്‍ സ്വദേശികള്‍ക്ക് ജോലി നല്കാന് ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. എന്നാൽ ഇപ്പോഴും കുവൈത്തിലേക്ക...
നവോദയ വിദ്യാലയങ്ങളില്‍ വമ്പന്‍ തൊഴില്‍ അവസരം 7500 ഓളം ഒഴിവുകള്‍ അപേക്ഷിക്കേണ്ടത് ഇങ്ങനെ..!
29 June 2023
നവോദയ വിദ്യാലയ സമിതി ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ (ടിജിടി), പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (പിജിടി), മെസ് ഹെല്‍പ്പര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 7500ഓളം തസ്തികളിലേക്കാണ് ഇപ്പോള...


ഗാസ സിറ്റിയിലെ മുഴുവന്‍ കെട്ടിടങ്ങളും തകര്‍ക്കാന്‍ സമയബന്ധിത പദ്ധതി ആസൂത്രണം ചെയ്ത് ഇസ്രായേല്‍ സൈന്യം: അതിഭയാനകമായ സാഹചര്യം; ആശുപത്രി പരിസരത്ത് ഹമാസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയടക്കം തകർത്തു...

മാധ്യമങ്ങൾക്ക് നേരെ കരി ഓയിൽ ഒഴിച്ചാൽ മാങ്കൂട്ടത്തിലിന്റെ മുഖത്ത് വീണ കരി മാഞ്ഞുപോകില്ല'; സി ഷുക്കൂർ

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍..എന്തുകൊണ്ട് പഹല്‍ഗാം മേഖല തിരഞ്ഞെടുത്തു.. കാരണങ്ങളടക്കമുള്ള വിവരങ്ങളാണ് എന്‍ഐഎ പുറത്തുവിട്ടത്...

ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തോ? അലവിൽ ദമ്പതികളുടെ ദുരൂഹ മരണം; ഞെട്ടലിൽ നാട്...

ക്രൈംബ്രാഞ്ച് പ്രത്യേകസംഘം ആരോപണങ്ങളെല്ലാം വിശദമായി പരിശോധിക്കും..ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷ് മേല്‍നോട്ടം വഹിക്കും.. പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും..

108 ആമ്പുലൻസിൽ ഇനി നേഴ്സിന്റെ സേവനം ലഭിക്കില്ല..യു ഡി എഫ് സർക്കാർ നടപ്പിലാക്കിയ കാരുണ്യപദ്ധതി നിർത്തിയവർ തന്നെയാണ് 108 ആമ്പുലൻസിന്റെ സേവനവും ഇല്ലാതാക്കിയത്...

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ: വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ടുകൾ; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യത...
