EMPLOYMENT NEWS
ബാങ്ക് ഓഫ് ബറോഡ ഇപ്പോള് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്ഥികളില് നിന്നും അപേക്ഷ ക്ഷണിച്ചു
ക്ലർക്ക്, ഡ്രൈവർ, നഴ്സ്.. യുഎഇയിലേക്ക്നിരവധി തൊഴില് അവസരങ്ങള് ഇപ്പോള് തന്നെ അപേക്ഷിക്കാം
03 August 2023
കേരള സംസ്ഥാന സർക്കാറിന് കീഴില് പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്കിന് കീഴില് ഗള്ഫ് രാജ്യങ്ങളില് നിരവധി ഒഴിവുകള്. ടാലി ക്ലർക്ക്, ഡ്രൈവർ, നഴ്സ് തുടങ്ങിയ വിഭാഗങ്ങളിലായാണ് സൗദി അറേബ്യ, യു എ ...
നിങ്ങൾ കാത്തിരുന്ന ജോലി 10 ക്ലാസ് മതി കേരളത്തിൽ പോസ്റ്റ്മാന് ആവാം 30041 ഒഴിവുകള്
03 August 2023
ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളില് ജോലി നേടാന് ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാവസരം. Indian Postal Department ഇപ്പോള് Gramin Dak Sevaks (GDS) [Branch Postmaster (BPM)/Assistant Branch Postmaster...
കേന്ദ്ര സര്ക്കാര് BEL കമ്പനിയില് ക്ലാര്ക്ക് ആവാം..നല്ല ശമ്പളത്തില് കേന്ദ്ര സര്ക്കാരിനു കീഴില് ജോലി ആഗ്രഹിക്കുന്നവര്ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്ലൈന് ആയി 2023 ഓഗസ്റ്റ് 8 വരെ അപേക്ഷിക്കാം
27 July 2023
കേന്ദ്ര സര്ക്കാര് BEL കമ്പനിയില് ക്ലാര്ക്ക് ആവാം..നല്ല ശമ്പളത്തില് കേന്ദ്ര സര്ക്കാരിനു കീഴില് ജോലി ആഗ്രഹിക്കുന്നവര്ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്ലൈന് ആയി 2023 ഓഗസ്റ്റ് 8 വരെ ...
ബെല്ജിയത്തില് നഴ്സാകാം,മാസ ശമ്പളം 2.76 ലക്ഷം..നിയമനം കേരള സർക്കാർ വഴി
20 July 2023
കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ ഒഡെപെക്കിന് കീഴില് ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ റിക്രൂട്ട്മെന്റ്. ല്യൂവൻ-ലിംബർഗിലെ മൂന്ന് ആശുപത്രികളിലേക്ക് ഗ്രാജ്വേറ്റ് നഴ്സുമാരെ റിക്രൂട്ടമെന്റാണ് നടക്കുന്ന...
കേരള പോലീസില് ഫിസിക്കൽ ടെസ്റ്റ് ഇല്ലാതെ ജോലി..യോഗ്യത പത്താം ക്ലാസ്സ്
19 July 2023
കേരള പോലീസില് ജോലി നേടാന് ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാവസരം. Police (Motor Transport Wing) ഇപ്പോള് Mechanic Police Constable തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്ഥികളി...
പത്താം ക്ലാസ്സ് മതി..KEPCO യിൽജോലി നേടാം...കേരള സർക്കാർ സ്ഥാപനതാഹിൽ
19 July 2023
കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. Kerala State Poultry Development Corporation Limited ഇപ്പോൾ Store Keeper തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗ...
ക്വാളിറ്റി കൗൺസിലിൽ എക്സാമിനർ ആകാം ശമ്പളം: 56,100 രൂപമുതൽ1,77,500 രൂപ വരെ...553 ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ
18 July 2023
വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ ജോലി നേടാന് ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാവസരം.എക്സാമിനർ ഓഫ് പേറ്റന്റ്സ് & ഡിസൈൻസ് ഗ്രൂപ്പ് എ (ഗസറ്റഡ്) തസ്തികയിലേക്ക്...
കൊച്ചിന് ഷിപ്പ് യാര്ഡില് 300 ഒഴിവുകള് – ഓണ്ലൈന് ആയി അപേക്ഷിക്കാം ;മാസ ശമ്പളം 24000 മുതൽ
15 July 2023
കേന്ദ്ര സര്ക്കാര് സ്ഥാപനമായ കൊച്ചിന് ഷിപ്പ് യാര്ഡില് ജോലി നേടാന് ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാവസരം. Cochin Shipyard Limited (CSL) ഇപ്പോള് Workmen തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി ...
യു എ ഇ യിൽ ഹോട്ടല് മേഖലയില് ജോലി അന്വേഷിക്കുന്നവർക്ക് ഇതാ സുവർണാവസരം . പ്രശസ്ത ആഡംബര ഹോട്ടൽ കമ്പനിയായ ജുമൈറ ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ
15 July 2023
യു എ ഇ യിൽ ഹോട്ടല് മേഖലയില് ജോലി അന്വേഷിക്കുന്നവർക്ക് ഇതാ സുവർണാവസരം . പ്രശസ്ത ആഡംബര ഹോട്ടൽ കമ്പനിയായ ജുമൈറ ഗ്രൂപ്പിൽ നിരവധി അവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . യുഎഇ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ...
കേരള സർക്കാർ ജോലി നിങ്ങൾക്കും ..PSC പരീക്ഷ എഴുതേണ്ട! മികച്ച ജോലി ; നല്ല ശമ്പളം ..
13 July 2023
കേരള സര്ക്കാറിന് കീഴില് വനിതാ ശിശു വികസന വകുപ്പില് ജോലി നേടാന് ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാവസരം. Women and Child Development Department ഇപ്പോള് Project Coordinator,Counselor, Child Helpline S...
ദുബായ് അർമാനി ഹോട്ടലിൽ നിരവധി ഒഴിവുകൾ ..
13 July 2023
ഹോസ്പിറ്റാലിറ്റി രംഗത്ത് അർമാനി ഹോട്ടൽ ദുബായ് ധാരാളം തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്..ഫ്രണ്ട് ഡെസ്ക് അസോസിയേറ്റ്സ് മുതൽ എക്സിക്യൂട്ടീവ് ഷെഫുകൾ വരെ, വിവിധ യോഗ്യതയുള്ളവർക്ക് അനുയോജ്യമായ ജോലികൾ...
ഖത്തർ ഗ്യാസിൽ മികച്ച ജോലി നേടാം..ആകർഷകമായ ശമ്പളം;വിസയും താമസവും ഫ്രീ
13 July 2023
ലോകത്തിലെ തന്നെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എല് എന് ജി) നിർമാതാക്കളാണ് ഖത്തർ ഗ്യാസ്. രാജ്യത്തിന്റെ സമ്പത്തിന്റെ നട്ടെല്ലായി സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിന്റെ സംഭാവനകളായിരുന്നു ഉപരോധ കാലത്ത്...
യുഎഇയില് ജോലി ഡ്രൈവർ,ഡെലിവറിബോയ് വെയർഹൗസ് മാനേജർ..!കൊറിയർ കമ്പനിയില് അവസരം
13 July 2023
ദുബായ്, അബുദാബി തുടങ്ങിയ യുഎഇ എമിറേറ്റ്സുകളില് ഇപ്പോൾ ധാരാളം തൊഴില് അവസരങ്ങള് വരുന്നുണ്ട് . ഈ മേഖലയില് ലോജിസ്റ്റിക്സ്, എക്സ്പ്രസ് ഡെലിവറി സേവനങ്ങൾ എന്നിവയ്ക്കായി ഡിഎച്ച്എല്ലിൽ ജോലിക്കാരെ ആവശ്യ...
ഫെഡറല് ബാങ്കില് ഓഫീസര്, അസോസിയേറ്റ് ..തസ്തികകളില് അവസരങ്ങള്
13 July 2023
ഇന്ത്യയിലെ മുന്നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല് ബാങ്കില് യുവ ഉദ്യോഗാര്ത്ഥികള്ക്ക് മികച്ച തൊഴിലവസരങ്ങള്. ജൂനിയര് മാനേജ്മെന്റ് ഗ്രേഡ് 1 ഓഫീസര്, അസോസിയേറ്റ് (ക്ലറിക്കല്) തസ്തികകളില് നി...
ജര്മ്മനിയിലേക്ക് പറക്കാന് റെഡിയാണോ; വമ്പന് തൊഴില് അവസരം, നഴ്സുമാര്ക്ക് അപേക്ഷിക്കാം..നോര്ക്ക റൂട്ട്സ് ട്രിപ്പിള് വിന് പദ്ധതി
13 July 2023
ജര്മ്മനിയില് നഴ്സ് ജോലി സ്വപ്നം കാണുന്നവര്ക്ക് ഇതാ സുവര്ണാവസരം. കേരളത്തില് നിന്നും ജര്മ്മനിയിലേയ്ക്കുളള നഴ്സിംഗ് റിക്രൂട്ട്മെന്റിനായുളള നോര്ക്ക റൂട്ട്സ് ട്രിപ്പിള് വിന് പദ്ധതിയുടെ നാലാം ...


അനധികൃത ലൈറ്റും സൗണ്ട് സിസ്റ്റവും: കോട്ടയം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസ് സെന്ററുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; പാമ്പാടിയിൽ പരിശോധന നടത്തിയത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം

വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...

അടുത്ത മാര്പാപ്പ ഇന്ത്യയില് നിന്നോ അതോ കേരളത്തില് നിന്നോ..? ലോകത്തിലെ ഏറ്റവും വലിയ വാര്ത്തയായിരിക്കും മാര്പാപ്പയുടെ തെരഞ്ഞെടുപ്പ്..

പാകിസ്താനില് ആഭ്യന്തര കലാപം.. മാംഗോച്ചര് നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര് ഏറ്റെടുത്തു.. ആര്മിയും പാക് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില് 10 പാക് സൈനികര് കൊല്ലപ്പെട്ടു..

സിംഹഭാഗം മുതല് മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില് ഓച്ഛാനിച്ചു നില്ക്കേണ്ട കാര്യമുണ്ടായിന്നില്ല; വിഴിഞ്ഞം ഉദ്ഘാടനവേദിയില് ഇന്ത്യാമുന്നണിയെയും ഉമ്മന് ചാണ്ടിയെയും അപമാനിച്ചെന്ന് കെ സുധാകരന് എംപി

പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികള് ഉള്പ്പെടെ രോഗങ്ങള് കൃത്യമായി റിപ്പോര്ട്ട് ചെയ്യണം; കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള് എന്നിവ വര്ധിക്കാന് സാധ്യതയുള്ളതിനാല് വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
