Widgets Magazine
26
Sep / 2023
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാരോൺ വധ കേസിൽ ജാമ്യം ലഭിച്ചെങ്കിലും ഗ്രീഷ്മയുടെ ജയിൽ മോചനം നീളും:- കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ കേസിൽ ജാമ്യം ലഭിക്കണം...


മനസ് തുറന്ന് ചാണ്ടി ഉമ്മനും... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അച്ചു ഉമ്മന്‍ ചര്‍ച്ച തുടങ്ങിവച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; ഏറ്റെടുത്ത് കോണ്‍ഗ്രസ് അണികള്‍; അച്ചു ഉമ്മന്റെ സ്ഥാനാര്‍ഥിത്വം മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന അനാവശ്യ ചര്‍ച്ചയെന്ന് ചാണ്ടി ഉമ്മന്‍


നാല് ചക്രവാതചുഴികള്‍.... സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിലും മഴ തുടരും, തെക്കന്‍ കേരളത്തില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നതെങ്കിലും മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത


രണ്ടാം വന്ദേ ഭാരതിനെ വരവേറ്റതിന്റെ സന്തോഷത്തിലാണ് മലയാളികൾ....ബിജെപി തരംതാണ രാഷ്ട്രീയ കളി നടക്കുന്നുവെന്ന്, രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ പങ്കാളിയായ വടകര എംപി കെ മുരളീധരൻ.... ഇങ്ങനെയാണെങ്കിൽ പ്രതിഷേധിക്കേണ്ടി വരും.....


കേരളം സി പി എമ്മിൻ്റെ പോഷക സംഘടനയായ ഊരാളുങ്കലിന് തീറെഴുതി.....സുപ്രീം കോടതിയെയാണ് ഒരു ഉളുപ്പുമില്ലാതെ സർക്കാർ ഇക്കാര്യം അറിയിച്ചത്.... ഊരാളുങ്കലിനെ റെഡ് കാർപ്പറ്റ് വിരിച്ച് സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവന്നത് ഉമ്മൻചാണ്ടിയും കുഞ്ഞാലികുട്ടിയും ഇബ്രാഹിംകുഞ്ഞും ചേർന്നാണ്... എ.കെ.ജി.സെൻററിലെ ഖജനാവ് നിറയ്ക്കുന്ന സ്ഥാപനമാണ് ഊരാളുങ്കൽ....

കുടുംബശ്രീയില്‍ കമ്യൂണിറ്റി റിസോഴ്‌സ് പഴ്‌സന്‍ തസ്തികയില്‍ ഇരുന്നൂറ്റി മുപ്പതിലേറെ ഒഴിവ്...

24 AUGUST 2023 10:48 AM IST
മലയാളി വാര്‍ത്ത

More Stories...

6,740 രൂപ കയ്യിലുണ്ടോ ? എങ്കിൽ യൂറോപ്പിലേയ്ക്ക് ജർമ്മനി വഴി കുടിയേറ്റം എളുപ്പം.. മലയാളികൾ ചെയ്യേണ്ടത് ഇങ്ങനെ

PSC പരീക്ഷ ഇല്ലാതെ കേരള നിഷ് ല്‍ ജോലി – മെയില്‍ അയച്ചു നേടാം .. മിനിമം ശമ്പളം 21000 രൂപച നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 15 മുതല്‍ 2023 സെപ്റ്റംബര്‍ 28 വരെ അപേക്ഷിക്കാം.

ഖത്തറിൽ നിരവധി ജോലി അവസരങ്ങൾ

അമേരിക്കയിലോ കാനഡയിലോ ഒരു ജോലിയാണോ സ്വപ്നം ..എങ്കിൽ ഇതാ ഒരു കിടിലൻ അവസരം

എക്സ്പീരിയന്‍സ് വേണ്ട...! ഉദ്യോ​ഗാർത്ഥികളെ ഒ.എൻ‍.ജി.സി വിളിക്കുന്നൂ..., പത്താം ക്ലാസ്സ്‌ , പ്ലസ്ടു , ഡിഗ്രി ഉള്ളവര്‍ക്ക് 2500 ഒഴിവുകള്‍

കുടുംബശ്രീയില്‍ കമ്യൂണിറ്റി റിസോഴ്‌സ് പഴ്‌സന്‍ തസ്തികയില്‍ ഇരുന്നൂറ്റി മുപ്പതിലേറെ ഒഴിവ്. കരാര്‍ നിയമനം. സെപ്റ്റംബര്‍ ഒന്നിനകം അപേക്ഷിക്കണം.

യോഗ്യത : പ്ലസ്ടു/തത്തുല്യം , കംപ്യൂട്ടര്‍ പരിജ്ഞാനം. കുടുംബശ്രീ കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. അയല്‍ക്കൂട്ട അംഗം / ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്.

 


പ്രായം : 18- 35 ശമ്പളം : 10,000 രൂപ. തിരഞ്ഞെടുപ്പ് : എഴുത്തു പരീക്ഷ, കംപ്യൂട്ടര്‍ പരിജ്ഞാന പരീക്ഷ, അഭിമുഖം ഇവയുടെ അടിസ്ഥാനത്തിലായിരിക്കും. വിശദവിവരങ്ങള്‍ക്ക് . www.kudumbashree.org

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം കൂത്താട്ടുകുളത്ത് അയല്‍വാസിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന കേസിലെ പ്രതി പിടിയില്‍....  (6 minutes ago)

 ഏഷ്യന്‍ ഗെയിംസ്... വനിതകളുടെ സെയ്ലിങ്ങില്‍ ഇന്ത്യയുടെ നേഹ ഠാക്കൂര്‍ വെള്ളി മെഡല്‍ നേടി  (16 minutes ago)

സൗദിയിൽ വരും ദിവസങ്ങളിൽ ഇടിമിന്നലിന് സാധ്യത, അപകടസാധ്യതയുള്ളതിനാൽ സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയണം, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം  (17 minutes ago)

വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഡ്രൈവിങ് ലൈസന്‍സുപോലെ പെറ്റ് ജി കാര്‍ഡിലേക്ക് മാറുന്നു...  (28 minutes ago)

കരിന്തിരി അണയുമോയെന്ന ഭയം സിപി ഐ യുഡിഎഫിലേയ്‌ക്കോ???  (37 minutes ago)

നിർത്താതെ മുഴങ്ങി ഫയര്‍ അലാറം, യുഎഇയിൽ ഇരുപതിലധികം നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ വൻ തീപിടുത്തം, എല്ലാം ഇട്ടെറിഞ്ഞ് ജീവന്‍ രക്ഷിക്കാൻ ഫ്ലാറ്റിന് പുറത്തേക്ക് നിലവിളിച്ചോടി താമസക്കാർ..!  (39 minutes ago)

 ജമ്മു കാശ്മീരില്‍ ആയുധങ്ങളുമായി നാലംഗ സംഘം പിടിയില്‍...  (45 minutes ago)

ഷാരോൺ വധ കേസിൽ ജാമ്യം ലഭിച്ചെങ്കിലും ഗ്രീഷ്മയുടെ ജയിൽ മോചനം നീളും:- കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ കേസിൽ ജാമ്യം ലഭിക്കണം...  (52 minutes ago)

 സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്... പവന് 160 രൂപയുടെ കുറവ്  (1 hour ago)

പി എസ് സി ജോലി വാഗ്ദാനം ചെയ്ത് 80 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് ... രണ്ടാം പ്രതി രശ്മിക്ക് ജാമ്യമില്ല, ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നിന്ന് തിരികെ ഹാജരാക്കിയ രശ്മിയെ ജയിലിലേക്ക് തിരിച്ചയച്ചു, ചൈല്‍ഡ് വെല  (1 hour ago)

പിണറായി മോദിയ്‌ക്കൊപ്പമെന്ന് സിപി ഐ പറയുന്നു. കേസുകള്‍ മായുന്ന വഴി ഇതൊക്കെയാണ്.  (1 hour ago)

നിയമസഭ അടിച്ചു തകര്‍ത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഹാജരാക്കി, ആദ്യ കുറ്റപത്രത്തിലെ പ്രതികള്‍ മാത്രം കൂടുതല്‍ പ്രതികളില്ല, വിചാരണക്കായി എല്ലാ  (1 hour ago)

അണ്ണാമലൈ ചിങ്കത്തിന്റെ വായ്ത്താരിയില്‍ ബിജെപി കുരുക്കില്‍ ലക്ഷ്യം സ്റ്റാലിന്‍ മാത്രം.  (1 hour ago)

നാളെ പ്രവൃത്തി ദിനം.... നബിദിനത്തിന്റെ പൊതു അവധി ഈ മാസം 28-ാം തിയതിയിലേക്ക് മാറ്റി, ബാങ്കുകള്‍ക്കും അവധി ബാധകം  (1 hour ago)

 ഇതിഹാസ നായകന്‍ ഡേവിഡ് മക്കല്ലം അന്തരിച്ചു.... ന്യൂയോര്‍ക്ക് പ്രെസ്ബിറ്റീരിയന്‍ ആശുപത്രിയിലായിരുന്നു അന്ത്യം  (1 hour ago)

Malayali Vartha Recommends