Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

ഖത്തറിൽ നിരവധി ജോലി അവസരങ്ങൾ

16 SEPTEMBER 2023 06:06 PM IST
മലയാളി വാര്‍ത്ത


1) വാൻ സെയിൽസ്മാൻ

ഖത്തർ ഹെവി ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം. അപേക്ഷകർ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയവരും എൻഒസിയോടു കൂടിയ വിസയുമുള്ളവരായിരിക്കണം. സെയിൽസ്മാനായി കുറഞ്ഞത് 2 വർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ്. എഫ് ആൻഡ് ബി മേഖലയിൽ പ്രവർത്തി പരിചയമുള്ള അപേക്ഷകർക്ക് മുൻഗണന. അപേക്ഷകർക്ക് jobsindoha03@gmail.com എന്ന ഇമെയിലിലേക്ക് ബയോഡേറ്റകൾ അയക്കാവുന്നതാണ്....


2) സെയിൽസ് മാനേജർ

അപേക്ഷകർക്ക് ബിരുദവും എഫ്എംസിജി മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ എക്സ്പീരിയൻസുമുണ്ടായിരിക്കണം. ഫുഡ് & ബിവറേജസ് ഇൻഡസ്ട്രിയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.

അപേക്ഷകർക്ക് jobsindoha03@gmail.com എന്ന ഇമെയിലിലേക്ക് ബയോഡേറ്റകൾ അയക്കാവുന്നതാണ്....

ഖത്തറിലെ കാറ്ററിംഗ് കമ്പനിയിൽ സെയിൽസ് / മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് സ്ത്രീകളെ ആവശ്യമുണ്ട്. അപേക്ഷകർക്ക് ഇംഗ്ലീഷ് ഭാഷയും അറബിക് ഭാഷയും നന്നായി കൈകാര്യം ചെയ്യാൻ അറിയണം. ഖത്തർ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. താൽപര്യമുള്ളവർക്ക് devaqat@gmail.com എന്ന ഇമെയിലിൽ വിലാസത്തിലേക്കോ, +97471020543 എന്ന വാട്സാപ്പ് നമ്പരിലേക്കോ ബയോഡാറ്റകൾ അയക്കാവുന്നതാണ്.

പ്രൊഡക്ഷൻ ഇൻ ചാർജ്

വുഡ് ഫീൽഡിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം .

2) ഡെലിവറി ഓഫീസർ

ഡെലിവറി ഓഫീസറായി കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം .

3 ) ഔട്ട്ഡോർ സെയിൽസ്

ഈ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം .

4 ) കാഷ്യർ

കാഷ്യറായി കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം .

5) മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

മാർക്കറ്റിംഗ് മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം .

6 ) ഓപ്പറേറ്റർ

വുഡ് മെഷീൻ എഡ്ജ് ബാൻഡിങ്ങ് മേഖലയിലോ , പ്ലാനറായോ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം .

7 ) ഡ്രാഫ്റ്റ് മെൻ / എസ്റ്റിമേഷൻ

വുഡ് കിച്ചണിൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം .

8 ) ക്വാളിറ്റി കൺട്രോളർ

ഈ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം .

9 ) സെയിൽസ് റെപ്രസെന്റെറ്റീവ്

ഈ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം .

10 ) സ്റ്റോർ കീപ്പർ

സ്റ്റോർ കീപ്പറായി കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം .

അപേക്ഷകർക്കെല്ലാം ഖത്തർ ഐ.ഡിയും എൻഓസിയും ഉണ്ടായിരിക്കണം. ഈ ഒഴിവുകളിൽ ഉടൻ പ്രവേശിക്കാൻ കഴിയണം. താൽപര്യമുള്ളവർക്ക് jobstr2024@outlook.com എന്ന മെയിലിലേക്ക് ബയോഡാറ്റകൾ അയക്കാം മൈലിൽ അപേക്ഷിക്കുന്ന തസ്തിക പ്രത്യേകം സൂചിപ്പിക്കണം).

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (42 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (1 hour ago)

ന്യൂനമർദ്ധം ചതിച്ചു..  (1 hour ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (2 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends