Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അമേരിക്കയിലോ കാനഡയിലോ ഒരു ജോലിയാണോ സ്വപ്നം ..എങ്കിൽ ഇതാ ഒരു കിടിലൻ അവസരം

07 SEPTEMBER 2023 05:52 PM IST
മലയാളി വാര്‍ത്ത

 അമേരിക്കയില്‍ ഒരു തൊഴില്‍ എന്നത് പലരുടെയും സ്വപ്‌നമാണ്. അതിനൊപ്പം അവിടെ സ്ഥിരതാമസത്തിന് അവസരം കൂടി ലഭിച്ചാല്‍ അതില്‍പ്പരം സന്തോഷമില്ലെന്ന തരത്തില്‍ ചിന്തിക്കുന്ന നിരവധിയാളുകള്‍ നമ്മുടെ ചുറ്റുപാടിലുണ്ട്. ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരുന്നാല്‍ മതിയെന്നതും, ആ രാജ്യത്തെക്കുറിച്ച് വിവിധ വിഷ്വല്‍ മീഡിയയിലൂടെ ലഭിച്ച മിന്നിത്തിളങ്ങുന്ന കാഴ്ചകളും തന്നെയാണ് പ്രധാനമായും ഇന്ത്യ പോലെയുളള മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുളളവരുടെ ഈ അമേരിക്കന്‍ അഭിനിവേശത്തിന് കാരണം...അതിനാല്‍ യു.എസ്.എയിലേക്കുളള തൊഴില്‍ സാധ്യതകളേയും, തൊഴിലവസരങ്ങളേയും മലയാളികള്‍ അടക്കമുളള ഇന്ത്യക്കാര്‍ കാര്യക്ഷമമായി നിരീക്ഷിക്കാറുണ്ട്....

 

ബിസിനസ് അല്ലെങ്കിൽ ടൂറിസ്റ്റ് വിസയിൽ (-B-1, B-2) യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഉള്ള ഒരു വ്യക്തിക്ക് പുതിയ ജോലികൾക്ക് അപേക്ഷിക്കാനും അഭിമുഖങ്ങളിൽ പങ്കെടുക്കാനും കഴിയും. ജോലി ലഭിച്ചാല്‍ ജോയിൻ ചെയ്യുന്നതിന് മുമ്പ് തൊഴില്‍ വിസയിലേക്ക് മാറണം എന്നതാണ് ചട്ടം. പക്ഷെ തൊഴിൽ സാദ്ധ്യതകൾ അമേരിക്കയിൽ ധാരാളമുണ്ടെങ്കിലും ഇപ്പോൾ വർക്ക് വിസയിൽ അമേരിക്കയിൽ ഉള്ളവർക്കും അതുപോലെ കുടുംബത്തോടോപ്പം അമേരിക്കയിൽ ഇപ്പോൾ താമസിക്കുന്നവയായ നിരവധിപേരാണ് തങ്ങൾക്ക് അനുയോജ്യമായ ഒരു തൊഴിൽ ലഭിക്കാതെ കഷ്ടപ്പെടുന്നത് . USA യിൽ മാത്രമല്ല കാനഡയിലും ഇതേ പ്രശ്നം അനുഭവിക്കുന്ന നിരവധി പേരുണ്ട് .

ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവർക്ക് വിദേശ രാജ്യങ്ങളിൽ ജോലിയ്ക്കപേക്ഷിക്കുന്നതിനുള്ള പരിചയക്കുറവാണ് പലപ്പോഴുമിവർക്ക് തൊഴിൽ ലഭിക്കാതിരിക്കാൻ കാരണമാകുന്നത് . നമ്മുടെ രാജ്യത്തു നിന്നും തീർച്ചയായും വ്യത്യസ്തമാണ് ഇവിടുത്തെ രീതികൾ .. റെസ്യുമെ തയ്യാറാക്കുന്നത് മുതൽ ഇന്റർവ്യൂ വിൽ പങ്കെടുക്കുന്നതിൽ വരെ നമ്മുടെ രാജ്യത്തേതിൽ നിന്നും തികച്ചും വിഭിന്നമാണ്‌ ഇവിടെത്തെ രീതികൾ

ഉയർന്ന ഡിഗ്രിയും മറ്റ് യോഗ്യതകളും ഉണ്ടെങ്കിലും നല്ല ഒരു ജോലി കണ്ടെത്താൻ സാധിക്കാതെ വിഷമിക്കുന്നവരെ സഹായിക്കാൻ മലയാളികൾ ഉൾപ്പടെ അംഗമായിട്ടുള്ള ഇമ്മിഗ്രന്റ് അക്കാദമിയുടെ സഹായം നിങ്ങൾക്ക് ലഭിക്കും .. ആറുമാസത്തിനുള്ളിൽ നിങ്ങൾക്കിഷ്ട്ടപ്പെട്ട ജോലി നേടാൻ കഴിയുന്ന രീതിയിലുള്ള പരിശീലനമാണ് അവർ നിങ്ങൾക്ക് നൽകുന്നത്

ഇപ്പോൾ അമേരിക്കയിലോ കാനഡയിലോ ഉള്ളവർക്കോ കൂടുതൽ അറിയുന്നതിനായി കൂടുതൽ വിശദമായ വിവരങ്ങൾ http://theimmigrantacademy.com , http://www.instagram.com/theimmigrantacademy https://www.linkedin.com/in/anjalinair15   ലിങ്കിൽ നൽകിയിട്ടുണ്ട് . താൽപ്പര്യമുള്ളവർ ഈ ലിങ്ക് നോക്കി കാര്യങ്ങൾ വിശദമായി മനസ്സിലാക്കു ,ഒപ്പം തന്നെ ജോലി തടുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ വീഡിയോ പങ്ക് വെക്കു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (7 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (7 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (7 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (7 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (8 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (8 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (8 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (8 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (8 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (8 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (8 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (9 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (9 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (9 hours ago)

INDIA കരുതലോടെ ഇന്ത്യ  (9 hours ago)

Malayali Vartha Recommends