Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

ഒഡെപെക് മുഖേന അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലേയ്ക്ക് നിയമനം; മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം

03 MAY 2024 03:23 PM ISTമലയാളി വാര്‍ത്ത
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലേയ്ക്ക് ജനെടെക് സിസിടിവി ഓപ്പറേറ്റർമാരുടെ ഒഴിവുകളിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. ഉദ്യോഗാർത്ഥിക‍ൾ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവരോ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷിൽ ആശയവിനിമയ ശ...

പെയിന്റിം​ഗ് തൊഴിലാളികൾക്ക് ആക്സോ നോബല്‍ പെയിന്റിങ് കോഴ്‌സ് ജൂലൈ 21-വരെ അപേക്ഷ അഞ്ചാംക്ലാസ് യോഗ്യതയുള്ള പതിനെട്ടു വയസ്സ് പൂര്‍ത്തീകരിച്ച യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം.... പെയിന്റിങ്ങ് ജോലി ചെയ്തു വരുന്ന തൊഴിലാളികള്‍ക്കും പ്രവേശനം തേടാം...

14 July 2022

    നതെര്‍ലാന്‍ഡ് ആസ്ഥാനമായ ലോകോത്തര പെയിന്റ് നിര്‍മാതാക്കളായ ആക്സോ നോബല്‍ നടത്തുന്ന കണ്‍സ്ട്രക്ഷന്‍ ഡെക്കറേറ്റീവ് പെയിന്റര്‍ (construction decorative painter) തൊഴിലധിഷ്ഠിത പരിശീലനത്തില്‍ ചേരാന്‍ അവസര...

നീറ്റ് 2022 പരീക്ഷ ; വിശദാംശങ്ങള്‍ പുറത്തുവിട്ട് മസ്‌കറ്റ്

14 July 2022

  നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് - 2022 ജൂലൈ 17-ന് ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കറ്റില്‍ നടത്തുന്നു. 214 വിദ്യാര്‍ഥികളാണ് ഇത്തവണ ഒമാനില്‍ നിന്ന് പരീക്ഷ എഴുതുന്നത്...

നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം! ജേർണലിസം പഠിച്ചവർക്കും അവസരം

14 July 2022

എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി/ എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിങ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദധാരിക...

സെറ്റ് പരീക്ഷ ജൂലൈ 24ന്... സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷ നടത്തും... അഡ്മിറ്റ് കാർഡ് തപാൽ മാർ​ഗം അയച്ചു നൽകില്ല..

14 July 2022

സെറ്റ് പരീക്ഷ ജൂലൈ 24ന്.  സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷ നടത്തും. അഡ്മിറ്റ് കാർഡ് തപാൽ മാർ​ഗം അയച്ചു നൽകില്ല.      www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ...

വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ; വര്‍ക്ക് ഫ്രം ഹോം നിയമപരമാക്കാനൊരുങ്ങി ഈ രാജ്യം

13 July 2022

കൊവിഡ് വ്യാപനം കുറഞ്ഞതോടെ വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച്‌ ജീവനക്കാരെ ഓഫീസുകളിലേക്ക് തിരിച്ചെത്തിക്കാനുളള ശ്രമം നടത്തുകയാണ് കമ്പനികൾ.  എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി  വര്‍ക്ക് ഫ്രം ഹോം ജീവ...

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.... അപേക്ഷ തിയതി നീട്ടില്ല!!

13 July 2022

    കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂലൈ 21-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ജനറല്‍ വിഭാഗത്...

ഏവിയേഷൻ കോഴ്സുകൾ പഠിക്കാം ‘രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്സിറ്റിയിൽ; അപേക്ഷിക്കാം 29 വരെ

13 July 2022

കേന്ദ്ര സർവകലാശാലയായ ‘രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്സിറ്റി’ പ്രവേശനത്തിന് 29 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. Rajiv Gandhi National Aviation University, Near Fursatganj Airfield, Fursatganj, Amet...

ഐടിബിപി റിക്രൂട്ട്മെന്റ്; 37 സബ് ഇന്‍സ്പെക്ടര്‍; വനിതകള്‍ക്കും അവസരം; അവസാന തീയതി ഓഗസ്റ്റ് 14

13 July 2022

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) 37 സബ് ഇന്‍സ്പെക്ടര്‍ (ഓവര്‍സീര്‍) ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ജൂലൈ 16 മുതല്‍ അപേക്ഷ നടപടികള്‍ ആരംഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ...

വീട്ടുപടിക്കല്‍ അടിയന്തര രാത്രികാല വെറ്ററിനറി സേവനം ! വെറ്ററിനറി ഡോക്ടര്‍മാർക്ക് താത്കാലിക നിയമനം; പ്രതിമാസ വേതനം 43,155 രൂപ

12 July 2022

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന 'വീട്ടുപടിക്കല്‍ അടിയന്തര രാത്രികാല വെറ്ററിനറി സേവനം' എന്ന പദ്ധതിയിലേക്ക് രാത്രിസമയങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍മാർക്ക് അവസരം. എറണാകുളം ജില്ലയിലെ എ...

നീറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ് പുറത്തിറക്കി; തെറ്റില്ലെന്ന് ഉറപ്പാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ... ഈ വർഷം 18 ലക്ഷം വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷക്ക് രജിസ്റ്റർ ചെയ്ത്

12 July 2022

ഈ വർഷത്തെ നീറ്റ് പരീക്ഷക്കുളള അഡ്മിറ്റ് കാർഡ് 2022 പുറത്തിറക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്...

എഞ്ചിനിയർ ബിരുദധാരികൾക്ക് അവസരം; 18,000 രൂപ ഓണറേറിയത്തിന് അർഹത; ജൂലൈ 23 വരെ അപേക്ഷ സമർപ്പിക്കാം

12 July 2022

  അക്രഡിറ്റഡ് എഞ്ചിനീയർ / ഓവർസിയർ നിയമനത്തിനായുള്ള അപേക്ഷിക്കാൻ അവസരം. സംസ്ഥാന സർക്കാർ പട്ടികജാതി വിഭാഗക്കാരായ 300 എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ പരിചയത്തിനും പരിശീലനത്തിനുമായി അവസരം ലഭ്യമാണ്...

കെഎസ്ആർസിയിയെ കരകയറ്റാൻ പുതിയ മാർഗം; 5098 സ്ഥിരനിയമനങ്ങൾ ഒഴിവാക്കാൻ നിർദേശം; ഇനി ബസും റൂട്ടും കരാർ നിയമനവും കെ സ്വിഫ്റ്റിന്; ഡ്യൂട്ടി പരിഷ്കരണത്തിലൂടെ നിലവിലുള്ള ജീവനക്കാരെ കുറയ്ക്കാൻ പുതിയ നീക്കം

12 July 2022

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർസിയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നടപടിയുമായി അധികൃതർ. തസ്തികകകൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി 5098 സ്ഥിരനിയമനങ്ങൾ ഒഴിവാക്കാനാണ് പുതിയ നിർദേശം.       ഈ തസ്...

നവോദയ വിദ്യാലയങ്ങളിൽ അധ്യാപകരാകാൻ അവസരം; 1616 ഒഴിവുകള്‍; 44,900 - 1,51,100 രൂപ ശമ്പളം; ജൂലൈ 22 വരെ ഓൺലൈനിൽ അപേക്ഷിക്കാം

12 July 2022

നവോദയവിദ്യാലയ സമിതിക്ക് കീഴില്‍ രാജ്യത്താകെയുള്ള വിദ്യാലയങ്ങളില്‍ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം . 1616 ഒഴിവാണുള്ളത്. അധ്യാപകര്‍ക്ക് സൗജന്യ താമസസൗകര്യം ലഭിക്കും. എല്ലാ തസ്തികകളിലും ഭിന്നശേഷിക്കാ...

‌ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ പെയ്ഡ് അപ്രന്‍റീസ്ഷിപ്പിന് അപേക്ഷിക്കാം: അവസാന തീയതി ജൂലൈ 15ന് വൈകിട്ട് അഞ്ചുവരെ

12 July 2022

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ വാർത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീൽഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷൻസിന്റെ വ്യത്യസ്ത മേഖലകളിൽ ആറു മാസത്തെ പെയ്ഡ് അപ്രന്റീസ്ഷി...

ഡൽഹിയിൽ ജോലി നേടാൻ അവസരം; 491 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്, നേരിട്ടുള്ള നിയമനം; ജൂലൈ 18 വരെ അപേക്ഷിക്കാം

12 July 2022

  ഡൽഹിയിലെ ഇഎസ്ഐസി പിജിഐഎംഎസ്ആർ, ഇഎസ്ഐസി മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ 491 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. നേരിട്ടുള്ള നിയമനം. ജൂലൈ 18 വരെ അപേക്ഷിക്കാം. ഒഴിവുള്ള സ്പെഷ്യൽറ്റികൾ:     അനാട്ടമി, അനസ്തീസിയോളജ...

Malayali Vartha Recommends