Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഈ ജോലികൾ ചെയ്യാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ പറക്കാം ജർമനിയിലേക്ക്...മൂന്ന് വർഷം കഴിഞ്ഞാൽ പൗരത്വമടക്കമുള്ള ആനുകൂല്യങ്ങളും...ലക്ഷകണക്കിന് ആളുകൾക്കായി വമ്പൻ വിദേശ തൊഴിൽ അവസരങ്ങൾ..

14 SEPTEMBER 2022 04:50 PM IST
മലയാളി വാര്‍ത്ത

വിദേശത്ത് ജോലി നേടാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. വിദേശ ജോലി എന്ന് കേൾക്കുമ്പോൾ കാനഡയും യു കെ യും ഒക്കെയാണ് മനസ്സിൽ വേഗം ഓടിവരിക. എന്നാൽ ഈ രണ്ടിടങ്ങളിൽ മാത്രമല്ല ജർമ്മനി അടക്കമുള്ള മറ്റു വിദേശത്തും തൊഴിൽ അവസരങ്ങൾ നിരവധിയാണ്. ഈ ജോലികൾ ചെയ്യാൻ തയ്യാറാണെങ്കിൽ ഉറപ്പായും ജർമനിയിൽ നിങ്ങൾക്ക് ജോലി നേടാൻ സാധിക്കും. മൂന്ന് വർഷം കഴിഞ്ഞാൽ പൗരത്വമടക്കമുള്ള ആനുകൂല്യങ്ങളും നേടാവുന്നതാണ്. ലക്ഷകണക്കിന് ആളുകൾക്കായി വമ്പൻ തൊഴിൽ അവസരങ്ങൾ ഒരുക്കി ജർമ്മനി.

വിദഗ്ദ്ധരായ വിദേശ തൊഴിലാളികളെ ആകർഷിക്കാൻ വേണ്ടി ഇമിഗ്രേഷൻ നിയമങ്ങൾ ലളിതമാക്കാൻ തയ്യാറെടുക്കുകയാണ് യൂറോപ്യൻ രാജ്യമായ ജർമ്മനി. വർദ്ധിച്ചുവരുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം.

ജർമനയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരം തന്നെയാണ്. പുതിയ ഇമിഗ്രേഷൻ നിയമം അനുസരിച്ച് വിദഗ്ദ്ധ തൊഴിലാളികൾക്ക് ഇരട്ട പൗരത്വവും മൂന്ന് മുതൽ അഞ്ച് വർഷത്തേക്കായി പ്രത്യേക പൗരത്വ പദവിയും രാജ്യം വാഗ്ദ്ധാനം ചെയ്യുന്നു എന്നതാണ് ഒരു ആകർഷകമായ കാര്യം.

ധനമന്ത്രി റോബർട്ട് ഹാബെക്കാണ് ഇത് സംബന്ധിച്ച സൂചന പുറത്ത് വിട്ടത്. യൂട്യൂബ് ചാനലിലൂടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നത്. 2026 ആകുമ്പോഴേക്കും ജർമ്മനിയിൽ 240,000 വിദഗ്ദ്ധ തൊഴിലാളികളുടെ കുറവുണ്ടാകുമെന്ന് കഴിഞ്ഞ ആഴ്ച തൊഴിൽ മന്ത്രി ഹുബെർട്ടസ് ഹെയിൽ പറഞ്ഞിരുന്നു.

 

 

ജർമ്മനി തേടുന്നത് വിദഗ്ദ്ധരായ കരകൗശല തൊഴിലാളികൾ, ഇലക്ട്രിക്കൽ എഞ്ചിനീയർമാർ, ഐടി വിദഗ്ദ്ധർ, പരിചരണം, നഴ്സുമാർ, കാറ്ററിംഗ്, ഹോസ്പിറ്റാലിറ്റി പ്രൊഫഷണലുകൾ എന്നിവരെയാണ്. കഴിഞ്ഞ നവംബറിലാണ് ജർമ്മനി ഇരട്ടപൗരത്വം അനുവദിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്.

മുൻപ് അപൂർവ സാഹചര്യങ്ങളിൽ മാത്രമേ ജർമ്മനി ഇരട്ടപൗരത്വം അനുവദിച്ചിരുന്നുള്ളൂ. ഇതിനൊപ്പം രാജ്യത്തേക്ക് വരുന്നവർക്കുള്ള അപേക്ഷാ പ്രക്രിയ ലളിതമാക്കാനും തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മുമ്പ് ഒരാൾക്ക് ജർമ്മനിയിൽ താമസിക്കേണ്ട കാലാവധി കുറയ്ക്കും. അതിനാൽ ഇത്തരം അവസരങ്ങൾ ആരും പാഴാക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (1 hour ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (7 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (7 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (8 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (8 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (8 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (8 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (8 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (8 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (9 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (9 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (10 hours ago)

Malayali Vartha Recommends