Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്ലസ് ടു യോഗ്യതക്കാർക്ക് അവസരം...വിജ്ഞാന വാടികളില്‍ ഒഴിവുകൾ...ഉടൻ അപേക്ഷിക്കു...

15 SEPTEMBER 2022 01:15 PM IST
മലയാളി വാര്‍ത്ത

കാസര്‍കോട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ വിജ്ഞാന വാടികളില്‍ ഒഴിവുകൾ. വിജ്ഞാന വാടികളില്‍ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് അര്‍ഹരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 17 വരെയാണ്.

ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു /കമ്പ്യൂട്ടര്‍പരിജ്ഞാനമാണ്. പ്രായപരിധി 21 മുതൽ 45വയസ് വരെയാണ്. പ്രതിമാസം 8000 രൂപയാണ് ശമ്പളം. വിജ്ഞാനവാടികള്‍ സ്ഥിതിചെയ്യുന്ന ബ്ലോക്കുകളില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. സ്ഥിര നിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. നിയമന കാലാവധി ഒരു വര്‍ഷം.ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്, ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 256162.

 

 

പിന്നാക്ക സമുദായങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സ്വാതന്ത്ര്യത്തിന് വർഷങ്ങൾക്ക് മുമ്പ് തന്നെ അതാത് സർക്കാരുകളുടെ ശ്രദ്ധ ലഭിക്കാൻ തുടങ്ങി. ഇന്നത്തെ കേരള സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾക്ക് ഈ ആവശ്യത്തിനായി അവരുടേതായ പദ്ധതികളും ഭരണപരമായ സജ്ജീകരണങ്ങളും ഉണ്ടായിരുന്നു.

തിരുവിതാംകൂറിൽ 1923-ൽ അധഃസ്ഥിത വിഭാഗങ്ങളുടെ ഉന്നമനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ ജോലി സഹകരണ സംഘങ്ങളുടെ രജിസ്ട്രാറെ ഏൽപ്പിക്കുകയും 1932-ൽ 'പ്രൊട്ടക്ടർ ഓഫ് ഡിപ്രെസ്ഡ് ക്ലാസ്' എന്ന തസ്തിക സൃഷ്ടിക്കുകയും ചെയ്തു. 1937-ൽ ഈ ഉദ്യോഗസ്ഥനെ നിയമിച്ചു. തിരുവിതാംകൂർ യൂണിവേഴ്സിറ്റി റെഗുലേഷൻസ് പാസ്സായ ശേഷം പുതിയ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി ചുമതലയേറ്റ സ്പെഷ്യൽ യൂണിവേഴ്സിറ്റി ഓഫീസറുടെ നിയന്ത്രണവും മേൽനോട്ടവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (9 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (25 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (35 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (53 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (1 hour ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (9 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (9 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (10 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (11 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (13 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (13 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (13 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (13 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (14 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (14 hours ago)

Malayali Vartha Recommends