EMPLOYMENT NEWS
പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും
ഇന്‍ഡോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ കായിക താരങ്ങള്‍ക്ക് അവസരം; കോണ്‍സ്റ്റബിള്‍ ഗ്രൂപ്പ് സി തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു
17 August 2021
കായിക താരങ്ങൾക്ക് വമ്പൻ അവസരം. ഇന്‍ഡോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ കായിക താരങ്ങള്‍ക്ക് കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) ഗ്രൂപ്പ് സി ...
യു.പി.എസ്.സി കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷയ്ക്ക് ഉടൻ അപേക്ഷിക്കൂ! 339 ഒഴിവുകൾ, അവസാന തിയതി ഓഗസ്റ്റ് 24
14 August 2021
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന യു.പി.എസ്.സി കംബൈൻഡ് ഡിഫൻസ് പരീക്ഷ (ii)യുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷയ്ക്കായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് യു.പി.എസ്.സി.യുടെ ഔദ്യോഗിക...
ലാസ്റ്റ് ഗ്രേഡില്‍ തസ്തിക മാറ്റം; പി.ആര്‍.ഡി.യില്‍ യോഗ്യത അട്ടിമറിക്കാന്‍ നീക്കം, കോവിഡിന്റെ പേരില്‍ നീണ്ടുപോകുന്നത് മൂല്യനിര്‍ണയവും അഭിമുഖവും...
12 August 2021
പൊതുജനസമ്പര്‍ക്ക വകുപ്പില്‍ പാക്കര്‍, സ്വീപ്പര്‍, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളില്‍ ജോലിചെയ്യുന്നവരെ തസ്തിക മാറ്റത്തിലൂടെ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരാക്കാനുള്ള നീക്കം ആരംഭിച്ചു. നിയമനച്ചട്ടം ...
ബാങ്ക് ജോലിക്കുവേണ്ടിയാണോ കാത്തിരിക്കുന്നത്! എങ്കിലിതാ അവസരങ്ങൾ, ഐ.ഡി.ബി.ഐ ബാങ്കിൽ 920 ഒഴിവുകൾ; ഉടൻ തന്നെ അപേക്ഷിക്കൂ
05 August 2021
ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് നിരവധി അവസരങ്ങൾ... ഐ.ഡി.ബി.ഐ ബാങ്കിലെ ഒഴിവുകളിലേക്കുള്ള നിയമനത്തിന് അപേക്ഷക്ഷണിച്ചിരുന്നു. ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലേക്കും ഓഫീസുകളിലേക്കും കരാർ അടിസ്ഥാനത്തിൽ എക്സി...
പത്താം ക്ലാസ് പാസ്സായോ? വിവിധ സേനകളിൽ 25271 കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31
03 August 2021
പത്താംക്ലാസ് ജയിച്ചവരാണോ നിങ്ങൾ എങ്കിലിതാ വിവിധ സേനകളിൽ കോൺസ്റ്റബിൾ ഒഴിവുകൾ... കോണ്‍സ്റ്റബിള്‍ (ജി.ഡി.) -സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സസ് (സി.എ.പി.എഫ്.), എന്‍.ഐ.എ., എസ്.എസ്.എഫ്., റൈഫിള്‍മാന്‍ (ജി.ഡി.) ...
പ്രവാസികള്‍ക്ക് സന്തോഷവാർത്ത!! ഇനി ഗൾഫ് രാജ്യങ്ങളിലും പിഎസ്‌സി പരീക്ഷാ കേന്ദ്രം; സര്‍ക്കാരിനോട് ആവശ്യമുന്നയിച്ച് ഷാര്‍ജ മലയാളി കൂട്ടായ്മ
28 July 2021
ഗള്‍ഫ് രാജ്യങ്ങളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ( പിഎസ്‌സി) പരീക്ഷയ്ക്ക് കേന്ദ്രം വേണമെന്ന് ഷാര്‍ജ മലയാളി കൂട്ടായ്മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രായപരിധി കഴിയുന്നതിനു മുന്‍പ് ജീവിതത്തിലെ അവസാന...
മദ്രാസ് ഐ ഐ ടിയിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കൂ! അവസാന തിയതി ഓഗസ്റ്റ് 23: അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 32 വയസ്
26 July 2021
മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്റ്റാഫ് നഴ്സ്, ജൂനിയർ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുള്ളത്. ഓഗസ്റ്റ് 23ന് വൈകുന്നേരം 5.30 വ...
ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷനിൽ നിരവധി ഒഴിവുകൾ; ഇപ്പോൾ തന്നെ അപേക്ഷിക്കൂ... അവസാനതിയതി ഓഗസ്റ്റ് 20
22 July 2021
തൊഴിൽ അന്വേഷകർക്കായി ഇതാ പുതിയ വാർത്ത. റെയിൽവെയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സിവിൽ, സിസ്റ്റംസ്, ഇലക്ട്രിക്കൽ, റോ...
ഇന്ത്യൻ നേവിയിൽ ഷോർട്ട് സർവീസ് കമ്മീഷനിൽ അപേക്ഷ ക്ഷണിച്ചു! ഇത്തവണ പ്രവേശന പരീക്ഷയില്ല; അപേക്ഷിക്കേണ്ട അവസാനതിയതി ജൂലൈ 30, യോഗ്യതകൾ ഇങ്ങനെ....
20 July 2021
ഇന്ത്യൻ നേവിയിലെ ഷോർട്ട് സർവീസ് കമ്മീഷൻ ഒഴിവുകളിലേക്കുള്ള അപേക്ഷ ആരംഭിച്ചു. ഇലക്ട്രിക്കൽ ബ്രാഞ്ചിലേക്കുള്ള അപേക്ഷയാണ് ആരംഭിച്ചിരിക്കുന്നത്. താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ joinindiannavy.gov...
പത്താം ക്ലാസ് പായസായവർക്ക് കേന്ദ്രസർക്കാരിൽ അവസരങ്ങൾ ഉടൻ അപേക്ഷിക്കൂ: 25,271 ഒഴിവുകൾ, എസ്.എസ്.സി ജി.ഡി അപേക്ഷ ആരംഭിച്ചു! അപേക്ഷിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 31
18 July 2021
സ്റ്റാഫ് സെലക്ഷൻ നടത്തുന്ന എസ്.എസ്.സി ജി.ഡി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (സി.എ.പി.എഫ്), എൻ.ഐ.എ, എസ്.എസ്.എഫ് എന്നീവിടങ്ങളിൽ കോൺസ്റ്റബിൾ, ആസാം റൈഫിൾസിൽ റൈഫിൾമാൻ എന്നീ തസ്തികകള...
ദോഹയില്‍ അധ്യാപക ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് സുവര്‍ണാവസരം: പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നോര്‍ക റൂട്സ് വഴി നിയമനം; ചെയ്യേണ്ടത് ഇത്രമാത്രം
16 July 2021
മികച്ച ശമ്പളത്തോടു കൂടിയ ജോലിക്കാണോ നിങ്ങൾ ആഗ്രഹിക്കുന്നത്... എങ്കിലിതാ സുവർണാവസരം. ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നോര്‍ക റൂട്സ് വഴി അധ്യാപകനിയമനം. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിര്‍ള പബ്...
മുഴുവന്‍ ഒഴിവുകളും പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത് ഉറപ്പാക്കണം: മുഖ്യമന്ത്രി
16 July 2021
നിലവിലുള്ള മുഴുവന്‍ ഒഴിവുകളും നിയമനാധികാരികള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് അഞ്ഞൂറോളം ഓള...
യു.പി.എസ്.സി പ്രിൻസിപ്പാൾ നിയമനം: 363 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം, അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 29
14 July 2021
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രിൻസിപ്പൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവർക്ക് യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൊവിഡിന...
ഉദ്യോദർത്ഥികൾക്ക് മുട്ടൻ പണി നൽകി പി.എസ്.സി, ഹൈക്കോടതി പരീക്ഷകള്‍; രണ്ട് തസ്തികകളിലെ പരീക്ഷ ഒരു ദിവസം: അഭ്യർഥനയുമായി പരീക്ഷാർത്ഥികൾ
12 July 2021
കേരള ഹൈക്കോടതി പ്ലംബർ തസ്തികയിലേക്കും കേരള വാട്ടർ അതോറിറ്റി മീറ്റർ റീഡർ തിരഞ്ഞെടുപ്പിനായുള്ള പി.എസ്.സി പരീക്ഷയും ഒരേ ദിവസം. രണ്ട് തസ്തികകളിലേക്കും അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾ ഏത് പരീക്ഷയെഴുതണമെന്ന...
എന്റമ്മോ!! നിയമപഠനത്തിൽ ഇത്രയും സാധ്യതകളോ... നിങ്ങൾക്ക് അറിയേണ്ട കാര്യങ്ങൾ ഇതാ..
11 July 2021
ഇന്ത്യയിൽ മാറി വരുന്ന തൊഴിൽ അവസരങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഒരു മേഖലയാണ് നിയമപരമായ ഉദ്യോഗങ്ങൾ. അഞ്ചു വർഷം ദൈർഘ്യമുള്ള എൽ.എൽ.ബി കോഴ്സുകളാണ് ഇതിനായി ഇന്ന് മിക്ക വിദ്യാർഥികളും തിരഞ്ഞെടുക്കുന്നത്. പന്ത...
ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി
ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...
ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...
വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...
13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം..കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്...സഞ്ചരിച്ചത് വളരെ അപകടം നിറഞ്ഞ വഴികളിലൂടെ..




















