Widgets Magazine
30
Jul / 2021
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്ലസ് ടു വിജയിച്ച ആഹ്ളാദം പങ്കിടാനുള്ള യാത്രക്കിടെ വില്ലനായി എത്തിയ ആ അപകടം എല്ലാം തകർത്തെറിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ... കിഴിശ്ശേരി തവനൂർ കുന്നത്ത് മുഹമ്മദ് ഷഹീന്റെ മരണത്തിൽ പകച്ച് സുഹൃത്തുക്കൾ...


അമ്മയെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്രൂരമായ പീഡനം; 26കാരനായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് നടുക്കുന്ന വെളിപ്പെടുത്തൽ...


വ്യാജവാര്‍ത്ത പോയ പോക്ക്... ചലച്ചിത്ര താരം ഷക്കീല മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം; വ്യാജ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയത് കേരളത്തില്‍ നിന്നുള്ളവര്‍; കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെ സന്തോഷമുണ്ടെന്ന് ഷക്കീല


സമ്മതിച്ചു എല്ലാം വിശ്വസിച്ചു... വര്‍ഷങ്ങള്‍ക്ക് ശേഷം മൂടി വച്ച സത്യം പുറത്ത് പറഞ്ഞ് ഇ.പി. ജയരാജന്‍; ഡെസ്‌കിന് മുകളിലൂടെ മുണ്ടും മടക്കിക്കുത്തി നടക്കുന്ന ശിവന്‍ കുട്ടിയെ പിന്നീട് ചുമന്ന് മാറ്റുന്ന കാഴ്ചയാണ് കണ്ടത്; ശിവന്‍കുട്ടിയെ വളഞ്ഞിട്ട് തല്ലിയെന്നും അദ്ദേഹം ബോധംകെട്ടു വീണുവെന്നും ജയരാജന്‍


ജനാർദനന് പിന്നാലെ ഷക്കീല.. മലയാളികളെ ഞെട്ടിച്ച് ഇരുവരുടെയും മരണം! പിന്നാലെ സാക്ഷാൽ താരങ്ങൾ തന്നെ നേരിട്ടിറങ്ങി....വ്യാജ പ്രചാരണത്തിന് പിന്നാലെ താരങ്ങളുടെ മറുപടി വൈറൽ... ഏറ്റെടുത്ത് ആരാധകരും...

ഇന്ത്യൻ നേവിയിൽ ഷോർട്ട് സർവീസ് കമ്മീഷനിൽ അപേക്ഷ ക്ഷണിച്ചു! ഇത്തവണ പ്രവേശന പരീക്ഷയില്ല; അപേക്ഷിക്കേണ്ട അവസാനതിയതി ജൂലൈ 30, യോഗ്യതകൾ ഇങ്ങനെ....

20 JULY 2021 07:17 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസികള്‍ക്ക് സന്തോഷവാർത്ത!! ഇനി ഗൾഫ് രാജ്യങ്ങളിലും പിഎസ്‌സി പരീക്ഷാ കേന്ദ്രം; സര്‍ക്കാരിനോട് ആവശ്യമുന്നയിച്ച് ഷാര്‍ജ മലയാളി കൂട്ടായ്മ

മദ്രാസ് ഐ ഐ ടിയിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കൂ! അവസാന തിയതി ഓഗസ്റ്റ് 23: അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 32 വയസ്

ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷനിൽ നിരവധി ഒഴിവുകൾ; ഇപ്പോൾ തന്നെ അപേക്ഷിക്കൂ... അവസാനതിയതി ഓഗസ്റ്റ് 20

പത്താം ക്ലാസ് പായസായവർക്ക് കേന്ദ്രസർക്കാരിൽ അവസരങ്ങൾ ഉടൻ അപേക്ഷിക്കൂ: 25,271 ഒഴിവുകൾ, എസ്.എസ്.സി ജി.ഡി അപേക്ഷ ആരംഭിച്ചു! അപേക്ഷിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 31

ദോഹയില്‍ അധ്യാപക ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് സുവര്‍ണാവസരം: പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നോര്‍ക റൂട്സ് വഴി നിയമനം; ചെയ്യേണ്ടത് ഇത്രമാത്രം

ഇന്ത്യൻ നേവിയിലെ ഷോർട്ട് സർവീസ് കമ്മീഷൻ ഒഴിവുകളിലേക്കുള്ള അപേക്ഷ ആരംഭിച്ചു. ഇലക്ട്രിക്കൽ ബ്രാഞ്ചിലേക്കുള്ള അപേക്ഷയാണ് ആരംഭിച്ചിരിക്കുന്നത്. താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ joinindiannavy.gov.in സന്ദർശിച്ച് അപേക്ഷിക്കാം.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പ്രവേശന പരീക്ഷയായ INET ഉണ്ടാവില്ല. സർവീസസ് സെലക്ഷൻ ബോർഡിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

ഓൺലൈൻ അപേക്ഷ ജൂൺ 16ന് ആരംഭിച്ചു. ജൂലൈ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഏഴിമലയിലെ നാവിക അക്കാദമിയിലെ ഷോർട്ട് സർവീസ് കമ്മീഷൻ ഇലക്ട്രിക്കൽ ബ്രാഞ്ചിലേക്കാണ് നിയമനം ലഭിക്കുക. മൊത്തം 40 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അപേക്ഷിക്കുന്നവർ 1997 ജനുവരി 2നും 2002 ജൂലൈ 1 നും ഇടയിൽ ജനച്ചവരായിരിക്കണം. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ, പവർ എഞ്ചിനീയറിങ്, പവർ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് ഇൻസ്ട്രമെന്റേഷൻ/ അപ്ലൈഡ് ഇലട്രോണിക്സ് ആന്റ് ഇൻസ്ട്രമെന്റേഷൻ, ഇൻസ്ട്രമെന്റേഷൻ ആന്റ് കൺട്രോൾ, ഇൻസ്ട്രമെന്റേഷൻ, അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എന്നീ ട്രേഡുകൾ പഠിച്ച എഞ്ചിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.


എല്ലാ വർഷവും ഈ തസ്തികയിലേക്ക് പ്രവേശന പരീക്ഷ നടത്തിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കൊല്ലം പരീക്ഷ ഒഴിവാക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയെയും കൂട്ടി ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ടു... പരിക്കേറ്റ ആര്‍ക്കിടെക്ട് മരിച്ചു  (9 minutes ago)

പ്ലസ് ടു വിജയിച്ച ആഹ്ളാദം പങ്കിടാനുള്ള യാത്രക്കിടെ വില്ലനായി എത്തിയ ആ അപകടം എല്ലാം തകർത്തെറിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ... കിഴിശ്ശേരി തവനൂർ കുന്നത്ത് മുഹമ്മദ് ഷഹീന്റെ മരണത്തിൽ പകച്ച് സുഹൃത്തുക്കൾ...  (16 minutes ago)

അമ്മയെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്രൂരമായ പീഡനം; 26കാരനായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായതോ  (25 minutes ago)

ജോലിക്കിടെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് വീണ് കെ.എസ്.ഇ.ബി കരാര്‍ത്തൊഴിലാളിക്ക് ദാരുണാന്ത്യം  (34 minutes ago)

വ്യാജവാര്‍ത്ത പോയ പോക്ക്... ചലച്ചിത്ര താരം ഷക്കീല മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം; വ്യാജ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയത് കേരളത്തില്‍ നിന്നുള്ളവര്‍; കേരളത്തിലെ ജനങ്ങള്‍ നല  (38 minutes ago)

സമ്മതിച്ചു എല്ലാം വിശ്വസിച്ചു... വര്‍ഷങ്ങള്‍ക്ക് ശേഷം മൂടി വച്ച സത്യം പുറത്ത് പറഞ്ഞ് ഇ.പി. ജയരാജന്‍; ഡെസ്‌കിന് മുകളിലൂടെ മുണ്ടും മടക്കിക്കുത്തി നടക്കുന്ന ശിവന്‍ കുട്ടിയെ പിന്നീട് ചുമന്ന് മാറ്റുന്ന കാഴ  (45 minutes ago)

സിപിഎം മുന്‍ എംഎല്‍എ കെ വി വിജയദാസിന്റെ മകന് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കി ഉത്തരവിറങ്ങി  (1 hour ago)

എനിക്ക് വേണ്ടി സംസാരിച്ചത് കൊണ്ടാണ് ഈ മോൾക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്.... മോൾക്ക് വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാൻ ഞാൻ തയാറാണ്! ഗൗരിനന്ദയുടെ വീട് തേടിപ്പിടിച്ച് ഷിഹാബുദീനെത്തി:- പ്ലസ്‌ടുവിന്‌  (1 hour ago)

കാലം മാറി കഥയും... രാമായണത്തിന് കാടുമായി വലിയ ബന്ധമുള്ളപ്പോള്‍ കര്‍ക്കിടക മാസത്തില്‍ ചര്‍ച്ചയായി കാട്ടിലെ മരംമുറിയും സിപിഐയുടെ രാമായണ മാസവും; രാമായണ പ്രഭാഷണ പരമ്പരയുമായി സിപിഐ രംഗത്ത്; ക്ലാസെടുക്കാന്‍  (1 hour ago)

ജനാർദനന് പിന്നാലെ ഷക്കീല.. മലയാളികളെ ഞെട്ടിച്ച് ഇരുവരുടെയും മരണം! പിന്നാലെ സാക്ഷാൽ താരങ്ങൾ തന്നെ നേരിട്ടിറങ്ങി....വ്യാജ പ്രചാരണത്തിന് പിന്നാലെ താരങ്ങളുടെ മറുപടി വൈറൽ... ഏറ്റെടുത്ത് ആരാധകരും...  (1 hour ago)

ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നിറപുത്തരി പൂജാ ചടങ്ങുകള്‍ ആഗസ്റ്റ് 16ന് .... ക്ഷേത്രനട 15 നു വൈകിട്ട് അഞ്ചിനു തുറക്കും  (1 hour ago)

പ്ലസ് ടുവിന്റെ പരീക്ഷാഫലം വരുന്നതിന് മുൻപ് തന്നെ അവളാകെ അസ്വസ്ഥയായിരുന്നു... പക്ഷെ ഫലം വന്നപ്പോൾ ആ പരാജയം താങ്ങാനായില്ല; കൊല്ലം കടയ്ക്കലില്‍ പതിനേഴുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി... നടുക്കം വി  (1 hour ago)

അമ്പെയ്ത്തില്‍ ഇന്ത്യയുടെ കുതിപ്പ് തുടരുന്നു.... ജയത്തോടെ ദീപിക ക്വാര്‍ട്ടറില്‍  (2 hours ago)

കലാതിലക മോഹികള്‍ ശ്രദ്ധിക്കുക... അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന യുവജനോത്സവത്തില്‍ ശിവതാണ്ഡവം ഒരു നിര്‍ബന്ധിത ഐറ്റമായിരിക്കുമത്രെ:- വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ ട്രോളി ജോയ് മാത്യു  (2 hours ago)

വെളിപാട് തറയില്‍ പ്രവേശിച്ചാൽ പിന്നെ യുവതികളുടെ ശരീരം അച്ഛൻ സ്വാമിയുടെ നിയന്ത്രണത്തിൽ; ഫേസ്ബുക്കിലും യുട്യൂബിലും അച്ഛൻ സ്വാമിയുടെ കോപ്രായങ്ങൾ കണ്ട് വീഴുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീ  (2 hours ago)

Malayali Vartha Recommends