EMPLOYMENT NEWS
പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും
കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ എയ്ഡഡ് കോഴ്‌സുകളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്
21 May 2021
ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ എയ്ഡഡ് കോഴ്‌സുകളില്‍ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, ബോട്ടണി, സുവോളജി, സൈക്കോളജി, ഇംഗ്ളീഷ്, മലയാളം, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്...
ദേശീയ ആരോഗ്യ ദൗത്യത്തില്‍ ഒഴിവുകള്‍; വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം
17 May 2021
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.1.ഫിസിയോതെറാപ്പിസ്റ്റ് യോഗ്യത- ഫിസിയോതെറാപ്പിയില്‍ ബിരുദം, 1 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപര...
ഒരുമിച്ചു താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ള ഭാര്യാഭർത്താക്കന്മാർക്ക് ഇതാ സ്വപ്നതുല്യമായ ഒരു അവസരം..ഈ ജോലിയ്ക്ക് വേണ്ട ഏക യോഗ്യത ജോലിയ്ക്ക് അപേക്ഷിക്കുന്നവർ ദമ്പതികൾ ആയിരിക്കണം എന്നതുമാത്രമാണ്
07 May 2021
ഒരുമിച്ചു താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ള ഭാര്യ ഭർത്താക്കന്മാർക്ക് ഇതാ സ്വപ്നതുല്യമായ ഒരു അവസരം..ഈ ജോലിയ്ക്ക് വേണ്ട ഏക യോഗ്യത ജോലിയ്ക്ക് അപേക്ഷിക്കുന്നവർ ദമ്പതികൾ ആയിരിക്കണം എന്നതുമാത്രമാണ് കൊറ...
ഖത്തര്‍ പെട്രോളിയത്തില്‍ ധാരാളം ഒഴിവുകള്‍...വിദേശികള്‍ക്ക് ഫാമിലി വിസയോട് കൂടിയ ഓഫറുകൾ .. ഉടന്‍ അപേക്ഷിക്കൂ...
06 May 2021
ഖത്തറിന്റെ ദേശീയ എണ്ണക്കമ്പനിയാണ് ഖത്തര്‍ പെട്രോളിയം. ഖത്തര്‍ ഭരണകൂടത്തിന് കീഴിലാണ് ഖത്തര്‍ പെട്രോളിയം പ്രവര്‍ത്തിക്കുന്നത്. മികച്ച അവസരങ്ങളാണ് ഇപ്പോള്‍ ഖത്തര്‍ പെട്രോളിയത്തില്‍ ഉള്ളത്. വിദേശികള്‍ക...
കൊറോണക്കാലത്തും ഗള്‍ഫിൽ ജോലി ..സ്റ്റാന്റെക്കില്‍ ഒട്ടേറെ ഒഴിവുകള്‍... യുഎഇയിലും ഖത്തറിലും സൗദിയിലും അവസരം
05 May 2021
കോവിഡ് മഹാമാരികരണം നിരവധിപേർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും ഗൾഫ് മേഖലയിൽ ജോലി ചെയ്തിരുന്ന പലർക്കും നാട്ടിൽ എത്തിയതിനുശേഷം തിരിച്ചു പോകാൻ പറ്റാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്. എങ്കിലും ഇ...
റൈറ്റ്സ് ലിമിറ്റഡിൽ അപ്രന്റിസ് ..146 ഒഴിവുകള്‍......ഗ്രാജ്വേറ്റ്, ഡിപ്ലോമ, ഐ.ടി.ഐ. വിഭാഗക്കാർക്കാണ് അവസരം
04 May 2021
റൈറ്റ്സ് ലിമിറ്റഡിൽ അവസരം. 146 അപ്രന്റിസ് ഒഴിവിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഗ്രാജ്വേറ്റ്, ഡിപ്ലോമ, ഐ.ടി.ഐ. വിഭാഗക്കാർക്കാണ് അവസരം. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട്ലിസ്റ്റ് ചെയ്യുന്നവരെ ത...
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്സ് മുഖേന മാലദ്വീപിലേക്ക് മെഡിക്കല്‍, പാരാമെഡിക്കല്‍ വിഭാഗക്കാരെ തിരഞ്ഞെടുക്കുന്നു
02 May 2021
മാലിദ്വീപിലേക്ക് മെഡിക്കൽ വിഭാഗത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്സ് മുഖേനയാണ് മാലദ്വീപിലേക്ക് മെഡിക്കല്‍, പാരാമെഡിക്കല്‍ വിഭാഗക്കാരെ തിരഞ്ഞെടുക്കുന്നത്. മാലദ്വീപുകളില...
അസിസ്റ്റന്റ് കമാന്‍ഡന്റ് ; മേയ് 5 വരെ അപേക്ഷിക്കാം, വിവിധ വകുപ്പുകളിലായി 159 ഒഴിവുകൾ: അടിസ്ഥാനയോഗ്യത ബിരുദം
28 April 2021
2021-ലെ സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സസ് (അസിസ്റ്റന്റ് കമാന്‍ഡന്റ്) പരീക്ഷയ്ക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍ വിവിധ വകുപ്പുകളിലായി ആകെ 159 ഒഴിവുകളുണ്ട്. ബി. എസ്.എഫ്. -35, സി.ആര്‍.പി.എഫ്. -...
സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക റൂട്സ് മുഖേന മാലദ്വീപിലേക്ക് മെഡിക്കൽ, പാരാമെഡിക്കൽ വിഭാഗക്കാരെ തിരഞ്ഞെടുക്കുന്നു. മാലദ്വീപുകളിലെ വിവിധ ആശുപത്രികളിലേക്കും ഹെൽത്ത് സെന്ററുകളിലേക്കും അവിടത്തെ ആരോഗ്യ മന്ത്രാലയമാണ് നിയമനംനടത്തുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം
26 April 2021
സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക റൂട്സ് മുഖേന മാലദ്വീപിലേക്ക് മെഡിക്കൽ, പാരാമെഡിക്കൽ വിഭാഗക്കാരെ തിരഞ്ഞെടുക്കുന്നു. മാലദ്വീപുകളിലെ വിവിധ ആശുപത്രികളിലേക്കും ഹെൽത്ത് സെന്ററുകളിലേക്കും അവിടത്തെ ആരോഗ്യ മന...
2021-ലെ സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (അസിസ്റ്റന്റ് കമാൻഡന്റ്) പരീക്ഷയ്ക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു... വിവിധ വകുപ്പുകളിലായി ആകെ 159 ഒഴിവുകളാണുള്ളത്...ബിരുദം യോഗ്യതയുള്ള സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം
26 April 2021
2021-ലെ സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (അസിസ്റ്റന്റ് കമാൻഡന്റ്) പരീക്ഷയ്ക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലായി ആകെ 159 ഒഴിവുകളാണുള്ളത്. ബിരുദം യോഗ്യതയുള്ള സ്ത്രീകള്‍ക്കും പുരുഷന്‍മാര്...
കോള്‍ഫീല്‍ഡില്‍ 391 ഡോക്ടര്‍ ഒഴിവ്; അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30, തപാല്‍ വഴി അപേക്ഷിക്കണം
25 April 2021
കോള്‍ഫീല്‍ഡില്‍ 391 ഡോക്ടര്‍ ഒഴിവ്. തപാല്‍ വഴി അപേക്ഷിക്കണം. മഹാനദി കോള്‍ഫീല്‍ഡ്-70 സീനിയര്‍ മെഡിക്കല്‍ സ്പെഷ്യലിസ്റ്റ്-40 (സര്‍ജന്‍-4, ജനറല്‍ ഫിസിഷ്യന്‍-5, ജി.ആന്‍ഡ്.ഒ-3, അനസ്തേഷിസ്റ്റ്-3, ഓര്‍ത്തോപീ...
കുവൈറ്റ് യാത്രാ നിരോധനം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കുവൈത്തിലെ ജോലികളിൽ തിരികെ പ്രവേശിക്കണമെന്നു ആഗ്രഹമുള്ളവർക്കായി ഇന്ത്യന്‍ എംബസിയുടെ കൈത്താങ്ങ് ...ഉടൻ രജിസ്റ്റർ ചെയ്യൂ
25 April 2021
കൊവിഡ് വ്യാപനം രൂക്ഷമായതോടെ കുവൈറ്റ് യാത്രാ നിരോധനം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് കൈത്താങ്ങുമായി ഇന്ത്യന്‍ എംബസി. അവധിക്ക് നാട്ടിൽ പോയി യാത്രാനിയന്ത്രണങ്ങളെ തുടർന്ന് കുവൈത്തിലേക്ക്...
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു; പ്രായപരിധി 18-36, അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 5
08 April 2021
പിഎസ്‌സി സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് ഉൾപ്പെടെ 60 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 18-36. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവു...
റെയില്‍വേ മന്ത്രാലയത്തിനു കീഴിലെ ഇര്‍കോണിൽ 74 ഒഴിവ്; 36,000 രൂപ ശമ്പളം, അപേക്ഷിക്കാനുള്ള അവസാന ദിവസം ഏപ്രില്‍ 18
04 April 2021
റെയില്‍വേ മന്ത്രാലയത്തിനു കീഴിലെ ഇര്‍കോണ്‍ ഇന്റര്‍നാഷനല്‍ ലിമിറ്റഡിന്റെ വിവിധ ഓഫിസുകളില്‍ 74 വര്‍ക്ക് എന്‍ജിനീയര്‍ ഒഴിവുകൾ. ഒരു വര്‍ഷ കരാര്‍ നിയമനത്തിലാണ് ജോലി. ഏപ്രില്‍ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാ...
മിലിട്ടറി എന്‍ജിനീയര്‍ സര്‍വീസസില്‍ 502 ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തിയതി - ഏപ്രില്‍ 12
03 April 2021
മിലിട്ടറി എന്‍ജിനീയര്‍ സര്‍വീസസില്‍ ഡ്രാഫ്റ്റ്സ്മാന്‍, സൂപ്പര്‍വൈസര്‍ തസ്തികകളിലെ 502 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . www.mes.gov.in വഴി ഏപ്രില്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഡ്രാഫ്റ്റ്സ്...
മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി
ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...
ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...
വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...
13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം..കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്...സഞ്ചരിച്ചത് വളരെ അപകടം നിറഞ്ഞ വഴികളിലൂടെ..
തൃശ്ശൂരിൽ വൻകവർച്ച.. 50 പവൻ സ്വർണം കവർന്നു..മകളുടെ കല്യണത്തിന് ഒന്നരമാസം..വീടിന്റെ സമീപപ്രദേശത്ത് റെയില്‍വേട്രാക്കും ഒരു വശത്ത് വയലുമാണ്...അന്വേഷണം തുടങ്ങി..




















