Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷനിൽ നിരവധി ഒഴിവുകൾ; ഇപ്പോൾ തന്നെ അപേക്ഷിക്കൂ... അവസാനതിയതി ഓഗസ്റ്റ് 20

22 JULY 2021 09:47 PM IST
മലയാളി വാര്‍ത്ത

തൊഴിൽ അന്വേഷകർക്കായി ഇതാ പുതിയ വാർത്ത. റെയിൽവെയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സിവിൽ, സിസ്റ്റംസ്, ഇലക്ട്രിക്കൽ, റോളിംഗ് സ്റ്റോക്ക് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. താൽപ്പര്യമുള്ളവർക്ക് ഗുജറാത്ത് മെട്രോയുടെ ഔദ്യോഗിക വെബ്സൈറ്റായ http://www.gujaratmetrorail.com/careers/ സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 20 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

അഡീഷണൽ ജനറൽ മാനേജർ (സിവിൽ)- 4 ഒഴിവുകൾ
ജോയിന്റ് ജനറൽ മാനേജർ (സിവിൽ)- 3 ഒഴിവുകൾ
സീനിയർ ഡെപ്യൂട്ടി മാനേജർ (സിവിൽ)- 1 ഒഴിവ്
ഡെപ്യൂട്ടി ജനറൽ മാനേജർ (സിവിൽ- സേഫ്ടി)- 2 ഒഴിവുകൾ
ഡെപ്യൂട്ടി ജനറൽ മാനേജർ (എം.എം.ഐ)- 1 ഒഴിവ്
മാനേജർ (സിവിൽ)- 1 ഒഴിവ്
മാനേജർ (ആർക്കിടെക്ട്)- 2 ഒഴിവുകൾ
മാനേജർ (മൾട്ടീ മോഡൽ ഇന്റഗ്രേഷൻ)- 1 ഒഴിവ്

ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിന് ശേഷം അപേക്ഷയുടെ പ്രിന്റെടുത്ത് സൂക്ഷിക്കാം. അപേക്ഷിക്കാനുള്ള പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

കൂടാതെ നാഷണൽ റെയിൽ ആന്റ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിവിധ ഒഴിവുകളിലേക്കും, ഇപ്പോൾ അപേക്ഷിക്കാം. നോൺ ടീച്ചിംഗ് തസ്തികകളിലാണ് ഒഴിവുള്ളത്. താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ nrti.edu.in സന്ദർശിക്കുക. ഓഗസ്റ്റ് 8 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഓൺലൈൻ വഴി മാത്രമാണ് അപേക്ഷിക്കാൻ അവസരമുള്ളത്. ഓഫ്ലൈനായി അപേക്ഷിച്ചാൽ സ്വീകരിക്കുന്നതല്ല. അപേക്ഷയോടൊപ്പം സി.വിയും അയക്കുക.

കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. 3 വർഷത്തേക്കാണ് നിയമനം. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വായിച്ചു മനസ്സിലാക്കുക.

അപേക്ഷിക്കാനായി ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന NOTICE FOR RECRUITMENT TO NON-TEACHING POSITIONS ON CONTRACT – JULY 2021 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ പുതിയ ഒരു പേജ് തുറക്കപ്പെടും. താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ How to Apply എന്ന പോയിന്റ് കാണാം. ഏത് പോസ്റ്റിലേക്കാണോ അപേക്ഷിക്കേണ്ടത്, അതിൽ ക്ലിക്ക് ചെയ്യുക. വിവരങ്ങൾ പൂരിപ്പിച്ചതിന് ശേഷം അപേക്ഷ സമർപ്പിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (10 minutes ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (16 minutes ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (57 minutes ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (1 hour ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (1 hour ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (1 hour ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (1 hour ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (2 hours ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (2 hours ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി.,.. ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ, കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (3 hours ago)

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും ഗായത്രിയും  (3 hours ago)

Malayali Vartha Recommends