Widgets Magazine
30
Jul / 2021
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനാർദനന് പിന്നാലെ ഷക്കീല.. മലയാളികളെ ഞെട്ടിച്ച് ഇരുവരുടെയും മരണം! പിന്നാലെ സാക്ഷാൽ താരങ്ങൾ തന്നെ നേരിട്ടിറങ്ങി....വ്യാജ പ്രചാരണത്തിന് പിന്നാലെ താരങ്ങളുടെ മറുപടി വൈറൽ... ഏറ്റെടുത്ത് ആരാധകരും...


കാലം മാറി കഥയും... രാമായണത്തിന് കാടുമായി വലിയ ബന്ധമുള്ളപ്പോള്‍ കര്‍ക്കിടക മാസത്തില്‍ ചര്‍ച്ചയായി കാട്ടിലെ മരംമുറിയും സിപിഐയുടെ രാമായണ മാസവും; രാമായണ പ്രഭാഷണ പരമ്പരയുമായി സിപിഐ രംഗത്ത്; ക്ലാസെടുക്കാന്‍ നേതാക്കള്‍ വന്നതോടെ അന്തം വിട്ട് ബിജെപിക്കാര്‍


പ്ലസ് ടുവിന്റെ പരീക്ഷാഫലം വരുന്നതിന് മുൻപ് തന്നെ അവളാകെ അസ്വസ്ഥയായിരുന്നു... പക്ഷെ ഫലം വന്നപ്പോൾ ആ പരാജയം താങ്ങാനായില്ല; കൊല്ലം കടയ്ക്കലില്‍ പതിനേഴുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി... നടുക്കം വിട്ടുമാറാതെ നാട്ടുകാർ...


രാത്രിയില്‍ സ്ത്രീകളുള്ള വീടുകളില്‍ കടന്നുകയറി ഉപദ്രവം... യുവതികൾ കുളിക്കുന്ന സമയം എത്തിനോക്കുകയും, വീഡിയോ എടുക്കുന്നതും ഇഷ്ട സ്വഭാവം; ആര്യനാട് കുളപ്പട ഉഴമലക്കലിൽ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പേടിസ്വപ്നമായിരുന്ന 22കാരൻ സുബീഷിനെ പോലീസ് പൊക്കിയതിങ്ങനെ...


വെളിപാട് തറയില്‍ പ്രവേശിച്ചാൽ പിന്നെ യുവതികളുടെ ശരീരം അച്ഛൻ സ്വാമിയുടെ നിയന്ത്രണത്തിൽ; ഫേസ്ബുക്കിലും യുട്യൂബിലും അച്ഛൻ സ്വാമിയുടെ കോപ്രായങ്ങൾ കണ്ട് വീഴുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകളടക്കമുള്ളവർ:- ആദ്യം ഒരുമിച്ച് വരുത്തി മന്ത്രവാദം, പിന്നീട് ഒറ്റക്കിരുത്തി കണ്ണടച്ച് ധ്യാനിപ്പിച്ച ശേഷം, നാണയം ശരീരത്തിൽ വച്ച് തലോടൽ:- കല്പണിക്കാരൻ രാജീവ് മന്ത്രവാദിയായത് സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട്! കെണിയിൽ വീണവർക്ക് മാനവും പോയി... പണവും പോയി

യു.പി.എസ്.സി പ്രിൻസിപ്പാൾ നിയമനം: 363 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം, അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 29

14 JULY 2021 06:44 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസികള്‍ക്ക് സന്തോഷവാർത്ത!! ഇനി ഗൾഫ് രാജ്യങ്ങളിലും പിഎസ്‌സി പരീക്ഷാ കേന്ദ്രം; സര്‍ക്കാരിനോട് ആവശ്യമുന്നയിച്ച് ഷാര്‍ജ മലയാളി കൂട്ടായ്മ

മദ്രാസ് ഐ ഐ ടിയിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കൂ! അവസാന തിയതി ഓഗസ്റ്റ് 23: അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 32 വയസ്

ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷനിൽ നിരവധി ഒഴിവുകൾ; ഇപ്പോൾ തന്നെ അപേക്ഷിക്കൂ... അവസാനതിയതി ഓഗസ്റ്റ് 20

ഇന്ത്യൻ നേവിയിൽ ഷോർട്ട് സർവീസ് കമ്മീഷനിൽ അപേക്ഷ ക്ഷണിച്ചു! ഇത്തവണ പ്രവേശന പരീക്ഷയില്ല; അപേക്ഷിക്കേണ്ട അവസാനതിയതി ജൂലൈ 30, യോഗ്യതകൾ ഇങ്ങനെ....

പത്താം ക്ലാസ് പായസായവർക്ക് കേന്ദ്രസർക്കാരിൽ അവസരങ്ങൾ ഉടൻ അപേക്ഷിക്കൂ: 25,271 ഒഴിവുകൾ, എസ്.എസ്.സി ജി.ഡി അപേക്ഷ ആരംഭിച്ചു! അപേക്ഷിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 31


യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രിൻസിപ്പൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവർക്ക് യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

കൊവിഡിന്റെ പശ്ചാത്തലത്തിൽ നേരത്തെ നടക്കാനിരുന്ന തെരഞ്ഞെടുപ്പ് നടപടികൾ മാറ്റിവെക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ ഡയറക്ടറേറ്റ് ഓഫ് എജ്യൂക്കേഷനിലെ 363 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ ഒഴിവുകളിൽ 208 ഒഴിവുകൾ പുരുഷൻമാർക്കും 155 ഒഴിവുകൾ വനിതകൾക്കുമാണ് സംവരണം ചെയ്തിട്ടുള്ളത്.

ജൂലൈ 10ന് ഓൺലൈൻ അപേക്ഷ ആരംഭിച്ചിരുന്നു. ജൂലൈ 29 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാൻ ജൂലൈ 30 വരെ സമയമുണ്ട്.

ഒഴിവുകൾ ഇങ്ങനെയാണ്, എസ്.സി- 57 ഒഴിവുകൾ (പുരുഷൻമാർ- 31, വനിതകൾ- 26)
എസ്.ടി- 26 ഒഴിവുകൾ (പുരുഷൻമാർ- 13, വനിതകൾ- 13)
ഒ.ബി.സി- 106 ഒഴിവുകൾ (പുരുഷൻമാർ- 65, വനിതകൾ- 41)


ഇ.ഡബ്ള്യൂ.എസ്- 34 (പുരുഷൻമാർ- 18, വനിതകൾ- 16)
ജനറൽ വിഭാഗം- 140 (പുരുഷൻമാർ- 81, വനിതകൾ- 59)
എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള ഒഴിവുകൾ.


പ്രിൻസിപ്പൽ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ യു,പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മുന്‍ എംഎല്‍എ കെ വി വിജയദാസിന്റെ മകന് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കി ഉത്തരവിറങ്ങി  (10 minutes ago)

എനിക്ക് വേണ്ടി സംസാരിച്ചത് കൊണ്ടാണ് ഈ മോൾക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്.... മോൾക്ക് വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാൻ ഞാൻ തയാറാണ്! ഗൗരിനന്ദയുടെ വീട് തേടിപ്പിടിച്ച് ഷിഹാബുദീനെത്തി:- പ്ലസ്‌ടുവിന്‌  (12 minutes ago)

കാലം മാറി കഥയും... രാമായണത്തിന് കാടുമായി വലിയ ബന്ധമുള്ളപ്പോള്‍ കര്‍ക്കിടക മാസത്തില്‍ ചര്‍ച്ചയായി കാട്ടിലെ മരംമുറിയും സിപിഐയുടെ രാമായണ മാസവും; രാമായണ പ്രഭാഷണ പരമ്പരയുമായി സിപിഐ രംഗത്ത്; ക്ലാസെടുക്കാന്‍  (28 minutes ago)

ജനാർദനന് പിന്നാലെ ഷക്കീല.. മലയാളികളെ ഞെട്ടിച്ച് ഇരുവരുടെയും മരണം! പിന്നാലെ സാക്ഷാൽ താരങ്ങൾ തന്നെ നേരിട്ടിറങ്ങി....വ്യാജ പ്രചാരണത്തിന് പിന്നാലെ താരങ്ങളുടെ മറുപടി വൈറൽ... ഏറ്റെടുത്ത് ആരാധകരും...  (28 minutes ago)

ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നിറപുത്തരി പൂജാ ചടങ്ങുകള്‍ ആഗസ്റ്റ് 16ന് .... ക്ഷേത്രനട 15 നു വൈകിട്ട് അഞ്ചിനു തുറക്കും  (55 minutes ago)

പ്ലസ് ടുവിന്റെ പരീക്ഷാഫലം വരുന്നതിന് മുൻപ് തന്നെ അവളാകെ അസ്വസ്ഥയായിരുന്നു... പക്ഷെ ഫലം വന്നപ്പോൾ ആ പരാജയം താങ്ങാനായില്ല; കൊല്ലം കടയ്ക്കലില്‍ പതിനേഴുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി... നടുക്കം വി  (56 minutes ago)

അമ്പെയ്ത്തില്‍ ഇന്ത്യയുടെ കുതിപ്പ് തുടരുന്നു.... ജയത്തോടെ ദീപിക ക്വാര്‍ട്ടറില്‍  (1 hour ago)

കലാതിലക മോഹികള്‍ ശ്രദ്ധിക്കുക... അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന യുവജനോത്സവത്തില്‍ ശിവതാണ്ഡവം ഒരു നിര്‍ബന്ധിത ഐറ്റമായിരിക്കുമത്രെ:- വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ ട്രോളി ജോയ് മാത്യു  (1 hour ago)

വെളിപാട് തറയില്‍ പ്രവേശിച്ചാൽ പിന്നെ യുവതികളുടെ ശരീരം അച്ഛൻ സ്വാമിയുടെ നിയന്ത്രണത്തിൽ; ഫേസ്ബുക്കിലും യുട്യൂബിലും അച്ഛൻ സ്വാമിയുടെ കോപ്രായങ്ങൾ കണ്ട് വീഴുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീ  (1 hour ago)

രാത്രിയില്‍ സ്ത്രീകളുള്ള വീടുകളില്‍ കടന്നുകയറി ഉപദ്രവം... യുവതികൾ കുളിക്കുന്ന സമയം എത്തിനോക്കുകയും, വീഡിയോ എടുക്കുന്നതും ഇഷ്ട സ്വഭാവം; ആര്യനാട് കുളപ്പട ഉഴമലക്കലിൽ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പേ  (1 hour ago)

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ 52 ദിന ട്രോളിങ് നിരോധനം ജില്ലയിലും നാളെ അര്‍ദ്ധരാത്രി അവസാനിക്കും..... കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹാര്‍ബറുകളിലും, ലേലഹാളുകളിലും മല്‍സ്യബന്ധനയാനങ്ങളിലും കര്‍  (1 hour ago)

വിചാരണ നേരിടാനൊരുങ്ങുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ രാജിയിലുറച്ച്‌ പ്രതിപക്ഷം; നിയമസഭ കയ്യാങ്കളിക്കേസ് പ്രതിപക്ഷം ഇന്നും നിയമസഭയില്‍ ഉന്നയിക്കും  (1 hour ago)

സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം നാളെ മുതല്‍... ഓഗസ്റ്റ് 16 വരെയാണു കിറ്റ് വിതരണം... അടുത്ത മാസം പത്തിന് ജില്ലാ കേന്ദ്രങ്ങളില്‍ ഓണച്ചന്തകള്‍ തുടങ്ങും  (2 hours ago)

കണ്ണില്ലാത്ത ക്രൂരത.... കുരങ്ങുകളെ വിഷം നല്‍കിയതിനു ശേഷം മര്‍ദിച്ച് അവശരാക്കി ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍...  (2 hours ago)

ഇനി മാധ്യമങ്ങൾക്കിരിക്കട്ടെ പണി! തനിക്കെതിരെ മാധ്യമങ്ങള്‍ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് ശില്‍പ ഷെട്ടി; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍  (2 hours ago)

Malayali Vartha Recommends