എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട താല്‍ക്കാലിക അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു...

എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട താല്‍ക്കാലിക അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു.
www.cee.kerala.gov.in. KEAM 2023- Candidate Portal' ലെ 'Provisional Allotment List 'എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് താല്‍ക്കാലിക അലോട്‌മെന്റ് ലിസ്റ്റ് കാണാവുന്നതാണ്.
പരാതികളുണ്ടെങ്കില്‍ പ്രവേശനപരീക്ഷാ കമ്മിഷണറുടെ ceekinfo.cee@kerala.gov.in എന്ന ഇ മെയില്‍ വഴി ഇന്ന് 12നു മുന്‍പ് അറിയിക്കേണ്ടതാണ്. പരാതികള്‍ പരിഹരിച്ചശേഷമുള്ള അന്തിമ അലോട്‌മെന്റ് ഇന്നു രാത്രിയോടെ പ്രസിദ്ധീകരിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha