Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫ്ലാഷ് 2; എം ആര്‍ ഐ സ്‌കാനിന്റെ ഇമേജിംഗ്  പ്രോസസിന്  വിപ്ലവകരമായ പരിണാമം, എം ആര്‍ ഐ സ്‌കാന്‍ ചിത്രങ്ങള്‍ക്ക് പകരം സ്‌കാന്‍ വീഡിയോകള്‍

28 APRIL 2018 12:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...

അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി​യ (ഐ.​എ​സ്.​എ​സ്) ആ​ദ്യ ‘മ​ല​യാ​ളി’​യാ​യ അ​നി​ൽ മേ​നോ​ന്റെ ര​ണ്ടാം ബ​ഹി​രാ​കാ​ശ ന​ട​ത്ത​വും (സ്​​പേ​സ് വാ​ക്ക്) വി​ജ​യം.

സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിന്റെ ജനാലയിലൂടെയുള്ള അത്ഭുത ദൃശ്യങ്ങൾ പങ്കുവച്ച് ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ...

ബഹിരാകാശ യാത്രയിലെ ഏറ്റവും ദുർഘടമെന്ന് വിലയിരുത്തുന്ന ബഹിരാകാശ നടത്തത്തിന് ഇറങ്ങി മലയാളി വംശജനായ അനിൽ മേനോൻ

സ്പേസ് എക്സ് തങ്ങളുടെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 13-ാമത് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി

ശരീരത്തിലെ ചയാപചയ പ്രവര്‍ത്തനങ്ങള്‍ ശരീരത്തിനുള്ളില്‍ നടക്കുന്നതിന്റെ തത്സമയ ചിത്രങ്ങള്‍ പകര്‍ത്തി എടുത്തു മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകര്‍. പാട്ടു പാടുമ്പോഴും ഹൃദയം മിടിയ്ക്കുമ്പോഴും ശരീരത്തിനുള്ളിലുള്ള അവയവങ്ങള്‍ക്ക് എന്താണ് സംഭവിയ്ക്കുന്നതെന്നു ആ ചിത്രങ്ങള്‍ നമുക്ക് മനസ്സിലാക്കി തരുന്നു. ചലിക്കുന്ന വസ്തുക്കളുടെ തത്സമയ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഹായിയ്ക്കുന്ന പുതിയ തരം എം ആര്‍ ഐ സാങ്കേതികവിദ്യ ആണ് ഇതിനു സഹായിച്ചത്.

ഫ്‌ലാഷ് 2 എന്ന് പേരുള്ള ഈ സംവിധാനം വികസിപ്പിച്ചത് ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബയോഫിസിക്കല്‍ കെമിസ്ട്രിയിലെ പ്രൊഫസര്‍ ആയ ജെന്‍സ് ഫ്രാഹിം ആണ്.

എം ആര്‍ ഐ സ്‌കാനിന്റെ ആക്‌സിലറേഷന്‍ അല്പം കൂടി കൂട്ടി 100 ഫ്രെയിംസ് പെര്‍ സെക്കന്റ് എന്നാക്കാന്‍ ഈ സങ്കേതം സഹായിച്ചു എന്നാണ് മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രസ്താവനയില്‍ പറയുന്നത്. യൂറോപ്യന്‍ ഇന്‍വെന്റര്‍ അവാര്‍ഡിന്റെ മൂന്നു ഫൈനലിസ്റ്റുകളില്‍ ഒരാളാകാന്‍ ഫ്രാഹീമിനെ സഹായിച്ചത് തന്റെ ഫ്‌ലാഷ് 2 പ്രോസസ്സ് വികസിപ്പിച്ചെടുത്തതാണ്.

അദ്ദേഹത്തിന് എം ആര്‍. ഐ ടെക്‌നോളജിയുമായി വളരെക്കാലത്തെ ബന്ധമുണ്ട്. എം ആര്‍ ഐ ഇമേജിങ്ങിന്, ഫാസ്റ്റ് ലോ ആംഗിള്‍ ഷോട്ട് ടെക്‌നിക് നല്‍കി അതിനെ ഇപ്പോഴത്തെ രീതിയിലുള്ള ഫ്‌ലാഷ് ആക്കി വികസിപ്പിച്ചെടുത്ത് ഈ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ട് വന്നത് 1985-ല്‍ ആയിരുന്നു.

അദ്ദേഹം ഫ്‌ലാഷ് സാങ്കേതികവിദ്യ കണ്ടുപിടിയ്ക്കുന്നതിനു മുന്‍പ് പരമ്പരാഗത എം ആര്‍ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു 3 ഡി ഇമേജ് എടുക്കണമെങ്കില്‍ 5 മണിക്കൂറോളം വേണ്ടി വരുമായിരുന്നു. ഫ്‌ലാഷ് സാങ്കേതിക വിദ്യ എത്തിയതോടെ അത്തരം ഒരു ഇമേജിന് വേണ്ട സ്‌കാനിംഗ് സമയം എതാനും മിനിറ്റുകള്‍ മാത്രമായി ചുരുങ്ങി.

അവിടെ നിന്നാണ് എം ആര്‍ ഐ സ്‌കാന്‍ ചിത്രങ്ങള്‍ക്ക് പകരം സ്‌കാന്‍ വീഡിയോകള്‍ ലഭ്യമാകുന്ന നിലയിലെത്തിയത്.അങ്ങനെ ഹൃദയം മിടിയ്ക്കുന്നതിന്റെയും സന്ധികള്‍ ചലിയ്ക്കുന്നതിന്റേയും ഒക്കെ വീഡിയോ ലഭിയ്ക്കാന്‍ ഇടയായി. ഇത് കൂടാതെ നാം എന്തെങ്കിലും വിഴുങ്ങുമ്പോഴും സംസാരം പുറപ്പെടുവിയ്ക്കുമ്പോഴും ഒക്കെ നടക്കുന്ന ആന്തരിക ചലനങ്ങളുടെ വീഡിയോ എടുക്കാന്‍ കഴിഞ്ഞത് ഫ്‌ലാഷ് 2 സാങ്കേതികവിദ്യയുടെ സഹായത്താലാണ്.

ഇപ്പോള്‍ ജര്‍മനി,യു. കെ , യു എസ് എന്നിവിടങ്ങളില്‍ ഫ്‌ലാഷ് 2-വിന്റെ ക്ലിനിക്കല്‍ പരിശോധനകള്‍ നടക്കുകയാണെന്ന് മാക്‌സ് പ്ലാങ്ക് അധികൃതര്‍ അറിയിച്ചു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (39 minutes ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (41 minutes ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (48 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (1 hour ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (1 hour ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (1 hour ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (1 hour ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (2 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (2 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (2 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (2 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (2 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (2 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (2 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (3 hours ago)

Malayali Vartha Recommends